രണ്ട് ദിവസം….. ഗായത്രി… ഫുൾ…. റസ്റ്റ് ആയിരുന്നു… ഗായത്രി…. ഇടം വലം തിരിക്കാതെ…. ഓരോന്ന്…. ചെയ്തു കൊടുത്തു….ഗായത്രി…. ശിവ ചെയ്യുന്ന ഓരോന്നിനും എതിർത്ത് കൊണ്ട് ഇരുന്നു…..
മറ്റുള്ളവർ… ക്ക് ഇതൊന്നും ഇഷ്ടം പെടുന്നുന്നില്ല എങ്കിലും ശിവേ പേടിച്ചു…. ഒരു അവസരത്തിനായി കാത്ത് ഇരുന്നു…..മറ്റുള്ളവർ ഒരു മിച്ചു .. ഓരോ..ദിവസം .. ഫുഡ് ലും…… മരുന്ന് ചേർക്കുന്നതും….. ഭൂമി ആരും അറിയാതെ…. എടുത്തു മാറ്റും……
നമ്മൾ ഇത്ര ഒക്കെ ചെയ്തിട്ടും… ഗായത്രി ക്ക് ഒരു കുഴപ്പമില്ല ല്ലോ.. നമ്മുടെ പ്ലാൻ ഇനി ശിവേട്ടൻ അറിഞ്ഞോ…..അത് അറിയാൻ….ന്നൂറു ശതമാനം സാധ്യത ഉണ്ട് രെമ്യ ചേച്ചി… നമ്മൾ അന്ന് എന്റെ റൂമിൽ… നിന്ന് പറഞ്ഞപ്പോൾ… ശിവേട്ടൻ….പുറത്തു ഉണ്ടായിരുന്നോ ഒരു സംശയം…. ഭൂമി… പറഞ്ഞുനമുക്ക് ഒന്നു അടങ്ങാം . ശിവേട്ടൻ അറിഞ്ഞിട്ടുണ്ടെങ്കിൽ…. നമ്മുടെ കാര്യം….പിന്നെ പറയണ്ട…..അഗ്നി സൂചിപ്പിച്ചു…നമ്മൾ ഇവിടെ ഇങ്ങനെ നാണം കെട്ട് ജീവിക്കാൻ പോലും… അർഹത ഇല്ലാത്ത പോലെ…. എല്ലാം അവൾ കാരണം…. നമ്മൾ എങ്ങനെ കഴിഞ്ഞതാ… ഒറ്റ നിമിഷം കൊണ്ട്…. എല്ലാം…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഡീ ഗായത്രി…. നിന്നെ…. നീ…നീ എന്താ… ഞങ്ങളെ കണ്ടിട്ട് കാണാതെ പോകുന്നെ….
വന്നല്ലോ ഒരു ദാവണി ക്കാരി..നീ ഞങ്ങളുടെ ശിവേട്ട നെ എന്ത് കാണിച്ചിട്ട് ആണ്…. അകറ്റിയത്…
ഞാൻ എന്ത് കാണിക്കാൻ…. അതൊക്കെ എന്റെ കഴിവ്…ആണ് … ഒരാളെ… വീഴ്ത്താൻ
നിങ്ങൾ ക്ക് അത് ഇല്ല….ദേ അങ്ങോട്ട് കണ്ടോ….. ഇറങ്ങി വരുന്നേ….ശിവ മുകളിൽ…. നിന്ന്…. സ്റ്റൈൽ ആയി….ഷർട്ട് മുണ്ടും… ഉടുത്തു…. ഇറങ്ങി വന്നു….നോക്കി വെള്ളം ഇറക്കണ്ട… ശിവേട്ടന്റ ഭാര്യ മാർ…. ഞാൻ പറഞ്ഞിട്ട്…ആണ് ശി വേ ഏട്ടൻ ഷർട്ടും മുണ്ടും ഉടുത്തതും…..
അവർ ഇത് വരെ ശിവ മുണ്ട് ഉടുക്കുന്നത്… കണ്ടിട്ടെ ഇല്ല… എപ്പോഴും പാന്റ് മാത്രം….
എങ്ങനെ ഉണ്ട്…… ശിവ എല്ലാവരെ യും നോക്കി…. ചോദിച്ചു..കലക്കി… ശിവേട്ട…… ഭൂമി പറഞ്ഞു….ഗായത്രി…. ഒരു ആഗ്രഹം പറഞ്ഞു…. പിന്നെ എതിർ പറയാൻ… പോയില്ല… ചേരുന്നുണ്ട് അല്ലെ…. രാമേട്ട….
കലക്കി കുഞ്ഞേ….ഒരു നാടൻ ലുക്ക് ആയി ഇപ്പോൾ….ഗായത്രി… ദാവണി ക്ക് മാച്ച് ആയ… രീതിയിൽ… ഉള്ള കരിഞ്ഞ പച്ച കളർ ഷർട്ട് ആയിരുന്നു ശിവയുടെവേഷം….
“Made for each other “ഭൂമി രണ്ട് പേരെ നോക്കി.. പറഞ്ഞു….ഗായത്രി അവളെ നോക്കി…. കണ്ണ് ചിമ്മി….എവിടെക്കാ മോനെ…. നിങ്ങൾ രണ്ട് പേരും….ഗായത്രി… ടെ വീട്ടിൽ…….രണ്ട്… ദിവസം കഴിഞ്ഞു വരൂ…. ചിലപ്പോൾ അതിൽ കൂടും… ഈ പെട്ടി…. വണ്ടിയിൽ കൊണ്ട് വെച്ചോ….ശരി കുഞ്ഞേ…..
പറഞ്ഞെങ്കിൽ… ഞങ്ങളുo…. വരില്ലേ… ശിവേട്ടാ…ഞങ്ങൾ എല്ലാവരും…. ഒരുങ്ങി… വരാൻ… താമസം എടുക്കില്ലേ.. രെമ്യ പരാതി പറഞ്ഞു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അതിന്… നിങ്ങൾ… ആരും ഇല്ല ഞങ്ങൾ രണ്ടും മാത്രം…. ഗായത്രി നോക്കി ശിവ പറഞ്ഞു….
ഗായത്രി നീ പോയ് വണ്ടിയിൽ ഇരുന്നോ…..
ഇപ്പോൾ വരാം…രാമേട്ട…. ആ പെട്ടി കൊണ്ട് വെയ്ക്ക്…..അതെ…. നിങ്ങൾ എല്ലാവരെയും യും കൂടി… കൊണ്ട് പോയ്… ഞാൻ അവിടെ ചെന്നിട്ട് എന്ത് പറയും…. എന്റെ ഭാര്യ മാരോ…, ബന്ധങ്ങൾ എന്നോ……അടങ്ങി ഒതുങ്ങി ഞാൻ വരുന്നത് വരെ ഇവിടെ നിന്നോ ഇവിടെ നടക്കുന്നത് ഒക്കെ ഞാൻ അറിയുന്നുണ്ട്…..പിന്നെ….. ഒരു മാസത്തിൽ ഉള്ളിൽ…. സമൂഹം… വിവാഹം ഉണ്ടാകുo……
ഗായത്രി….അവളെ….. എല്ലാം അറിയിച്ചാൽ… നിങ്ങൾ എല്ലാവരും ഈ വീടിന്റെ വെളിയിൽ ആണ്…..അത് കൊണ്ട്…. ഞാൻ പറഞ്ഞത് കേട്ട്…. നിന്നാൽ നിങ്ങൾ ക്ക് കൊള്ളാം….
ഭൂമി അരുൺ വിളിക്കുമ്പോൾ… പറയണേ… ഞാൻ അത്യാവശ്യം ആയി ഗായത്രി ടെ കൂടെ അവളുടെ വീട്ടിൽ പോയെന്ന് ….രെമ്യ നീ ആണ്… ഇവരെ കൂടി തെറ്റിക്കുന്നത്…..രെമ്യ ദേഷ്യം ത്തിൽ ശിവേ നോക്കി….ഞങ്ങളെ ഇങ്ങനെ സ്‌നേഹം നടിച്ചു ചതിക്കണം ആയിരുന്നോ ശിവേട്ട…ഞങ്ങളുടെ പഴയ ശിവേട്ടൻ…. ആയി വരും….രെമ്യ പറയുന്നത്…..രെമ്യ ദേ…. ഞാൻ ഇപ്പോൾ പറയുന്നില്ല ഇതിന് ഉള്ള മറുപടി വന്നിട്ട്….
ശിവ പോയതും….നിങ്ങൾ എല്ലാവരോടും ഒരു കാര്യം പറയാം… ഗായത്രി കൊന്നിട്ട്… ഒന്നും നടക്കില്ല… ആവരെ പിരിക്കണം…..എന്നാലേ ശിവേട്ടനെ നമുക്ക് കിട്ടു….എന്റെ രെമ്യ ചേച്ചി…. നിങ്ങൾ… ഒറ്റക്ക് ഓരോന്ന് ചെയ്തോ … ഞങ്ങൾ ഇല്ല….ഓരോ പ്രാന്തു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഗായത്രി…. മോളെ…. ഇടക്ക് എവിടെ യോ വണ്ടി നിർത്തിയപ്പോൾ.. ശിവ അവളെ വിളിച്ചു..ഉം എന്താ….ഇപ്പോഴും…. പിണക്കം ആണോ… എന്നോട്…എത്ര ദിവസം…. ആയി.. ഗായത്രി.. ബിരിയാണി കിട്ടിട്ട്….ഒരു ചിക്കൻ പീസ് എങ്കിലും എനിക്ക് വേണം….അതിന് ഇവിടെ എവിടെ ഹോട്ടൽ…ഇവിടെ… ഒരു കുഞ്ഞു മനുഷ്യ വാസം പോലും ഇല്ലാത്ത… സ്ഥലം ആണല്ലോ… ഗായത്രി ചുറ്റും നോക്കി…അത് അല്ല… നിന്റെ ചുണ്ടത്ത്…. എന്റെ ചുണ്ട് മായി…..
……തുടരും……

by