നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 28

രചന : അശ്വതി അച്ചു

ഈ സീൻ എഴുതണോ വേണ്ടേ എന്ന് ഞാൻ ഒരുപാട് ആലോചിച്ചതാണ്. എന്തേലും പ്രശ്നം ഉണ്ടേൽ അങ്ങനെ കട്ട്‌ ചെയ്ത് നാല് വരിയിൽ ഒതുക്കി ബാക്കി ആഡ് ചെയ്യുന്നതാണ്. ഈ കഥയിൽ ആവശ്യമുള്ളത് മാത്രേ ഞാൻഎഴുതു.അനാവശ്യമായി കൂട്ടി എഴുതില്ല. ഈ സീൻ വരും പാർട്ടുകളിൽ ആവശ്യം ഉണ്ട് അതുകൊണ്ടാണ്.
ഇനി വായിച്ചോ…അവൻ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു.ഉയർന്ന നെഞ്ചിടിപോടെ അവൾ എഴുന്നേറ്റു. ഒരു ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി അവനും.ജെനി തളർന്നു തുടങ്ങിയിരുന്നു അവന്റെ സാമിപ്യം അത്രമേൽ പരവശയാക്കുന്നു.

ജെനിവിളിയോടെ ചൂണ്ടു വിരലാൽ ആ മുഖം പിടിച്ചു ഉയർത്തികിടക്കുന്നില്ലേഉ… ഉണ്ട്എന്നാ കിടന്നോ… അറ്റത്ത്അവൾ അവനെ ഒന്ന് നോക്കിയിട്ട് ബെഡിലേക്ക് ഇരിക്കാൻ ആഞ്ഞുഅവൻ അവളെ പിടിച്ചു നിർത്തിപിടയുന്ന കണ്ണുകൾ ആഴത്തിലേക്ക് ഇറങ്ങി വരുന്ന പോലെവലം കൈയാൽ ഇടുപ്പിൽ പിടിച്ചു തന്നോട് ചേർത്തഇഷ്ടമല്ലേ എന്നെ
ഇഷ്ടമാണ്ഇത്തിരിഉംഹും.. ഒത്തിരിജെനി..
വിളിയോടെ ഒപ്പം മുറുകെ ഒന്ന് പുണർന്നു അവളുടെ വിറയൽ അവനറിയാൻ കഴിഞ്ഞിരുന്നു
എന്തിനാ ഇങ്ങനെ പേടിക്കുന്നെ ങേ.. ഞാനല്ലേ നിന്റെ കണ്ണേട്ടൻ അല്ലെ

അതെ എന്ന് പറയണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല.ജെനി… എനിക്ക് ഒത്തിരി ഇഷ്ടം ആടി…ഒത്തിരിഅവന്റെ വാക്കുകളിൽ താൻ ഇല്ലാതാകുന്ന പോലെഉമ്മ വെച്ചോട്ടെ… ഉം
മിഴികളിൽ നിന്ന് സമ്മതം. വായിച്ചെടുത്തവൻ ചുണ്ടുകൾ പതിയെ നുകർന്നെടുത്തു.മുഖമാകെ അവന്റെ ചുണ്ടും താടി രോമങ്ങളും അലഞ്ഞു നടന്നു
അവന്റെ സാമിപ്യത്തിൽ അവൾ തളർന്നു പോയിരുന്നുകണ്ണേട്ടാതളർച്ചയോടെ അവന്റെ നെഞ്ചിലേക്ക് ച്ചാഞ്ഞുഇത്ര വേഗം തളർന്നോ കുഞ്ഞാ… ബാക്കിയോഅവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കിആ നിമിഷം അവനവളെ പൊതിഞ്ഞു കൊണ്ട് ബെഡ്‌സിലേക്ക് വീണു. ഒന്ന് മറിഞ്ഞതിൽ തന്റെ പകുതി ഭാരം കൊടുക്കാതെ അവൾക്ക് മീതെ കിടന്നു

പേടിച്ചോഅവൾ മറുപടി നൽകാതെ അവനെ നോക്കി.ഉറങ്ങാംഉംനാളെ സാരി മതി ട്ടോ. ശരിക്ക് ഒന്ന് കണ്ടില്ല സാരി ചുറ്റിയിട്ട്. എനിക്ക് വേണ്ടി മാത്രം ആയിട്ട്… ഉടുക്കോഉംഅവൾ പതിയെ മൂളി
നെറ്റിയിൽ ചുണ്ടുകൾ അമർത്തി ഉറങ്ങിക്കോ
ഒന്ന് ചേർത്ത് പതിയെ താളം പിടിച്ചവൻ. പക്ഷെ അവന്റെ നെഞ്ചിലെ താരാട്ടിനായിരുന്നു ഈണം കൂടുതൽ.

💞💞💞

ജീവ…. നീ ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ… ഞാൻ എന്താ പറയാൻ എനിക്ക് ജീവൻ അല്ലെ അവൾ
പിന്നെ എങ്ങനെ ഇപ്പോ അല്ലാതായത്അത് എനിക്ക് അറിയില്ല വേണിയമ്മേ. അവർക്കെല്ലാം മുന്നേ അറിയാമായിരുന്നു എന്നറിഞ്ഞപ്പോൾ…അവൻ പകുതിക്ക് നിർത്തി

അവൾക്ക് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞു കരഞ്ഞത് എന്റെ നെഞ്ചിൽ കിടന്നാണ്. അറിയാമോ നിനക്ക്. കല്യാണം ഉറപ്പിച്ചപ്പോ പോലും ആരും സമ്മതം ചോദിച്ചില്ല എന്ന് പറഞ്ഞായിരുന്നു ആദ്യം കരച്ചിൽ.അവളോട് ഒന്ന് ചോദിക്കാൻ പോലും തോന്നാഞ്ഞത് എന്താ ജീവആദി അ… അവനോട് ഉള്ള ദേഷ്യം ആയിരുന്നു മനസ് നിറയെ. അപ്പോ കുഞ്ഞന്റെ കല്യാണം എങ്ങനെ എങ്കിലും കഴിയണം. എന്നെ ഉണ്ടായിരുന്നുള്ളു. അതും അവളെ കുറിച്ച് എല്ലാം അറിയുന്ന ഒരാൾ നിനക്ക് അറിയാമോ ഇന്ന് കണ്ണൻ അല്ലാതെമാറ്റാരെങ്കിലും ആയിരുന്നേൽ അവളാത്മഹത്യ ചെയുമായിരുന്നു. കണ്ണൻ ആയത് കൊണ്ട് മാത്രം ചെയ്തില്ല.

അതെന്തേ അവൾക്ക് മുന്നേ കണ്ണേട്ടനെ ഇഷ്ടം ആയിരുന്നോപുച്ഛം കലർത്തി ദേവു ചോദിച്ചപ്പോൾ വേണി ഒന്ന് ചിരിച്ചുഇഷ്ടം ആയിരുന്നു അവൾക്ക് അല്ല…… അവന്. അവൾക്ക് അവനെ ഇഷ്ടം തന്നെ ആണ്. ഭർത്താവിന്റെ സ്ഥാനത്തേക്ക് കാണാൻ സമയം എടുക്കുമായിരിക്കും. സാരല്യ.. പിന്നെ നിന്നോട്അവർ ദേവൂനെ നോക്കി
മറക്കാൻ എളുപ്പമാണ് ദേവു ക്ഷെമിക്കാൻ ആകില്ല… ഒന്നും. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാം ഇടയ്ക്ക് ഒക്കെഅവൾ വിളറി പോയി

ഞാൻ അങ്ങനെ ഒന്നുമിദ്ദേശിചില്ല അമ്മേ. ഏട്ടനെ കുറിച്ച് ഓർത്തപ്പോൾനിന്റെ ഏട്ടൻ മറ്റൊരു കുട്ടിയെ കൊണ്ട് വരും എന്നൊരു അറിവ് അവൾക്ക് ഉണ്ടായിരുന്നു എന്നത് സത്യാണ്. പക്ഷെ അത് ചെയ്തത് അത്രയും നിന്റെ ഏട്ടൻ തന്നെ ആണ് അത് മറക്കരുത് അവൾ മിണ്ടിയില്ലഎനിക്ക് അവളെ ഒന്ന് കാണണം വേണിയമ്മേജീവ പതിയെ പറഞ്ഞു
വരുന്നു സൺ‌ഡേ വാ എല്ലാരും കൂടെ . പറഞ്ഞാൽ തീരുന്നണെങ്കിൽ തീരട്ടെ ജീവ.ദേവൂനെ ഒന്ന് കനപ്പിച്ചു നോക്കി അവർനിന്റെ ഈ സ്വഭാവം കൊണ്ട് എന്റെ മോൾടെ അടുത്തേക്ക് വരണ്ട കേട്ടല്ലോ
അവളുടെ മുഖം താഴ്ന്നു.രണ്ടാഴ്ച കഴിഞ്ഞാൽ ജോലിക്ക് പോകും അവൾ… ആ കണ്ണനും. അവൻ ഗൾഫിൽ പോവാണ്. നല്ല മനസോടെ പോയിട്ടു വരെ
അല്ലഎന്നിട്ട്അവൻഎവിടെആദിഅറിയില്ല.അന്വേച്ചില്ലേഇല്ല. അന്വേഷിക്കാൻ തോന്നിയില്ലഎന്നാലും അവൻ എന്താ വരാഞ്ഞത്. എന്തേലും ആകട്ടെ വരാത്തത് കണ്ട് അല്ലെഅവളെ ഞങ്ങൾക്ക് കിട്ടിയത്. അല്ലെങ്കിൽ ഇപ്പോ…അവർ പകുതിക്ക് വെച്ച് നിർത്തി.

💞💞💞

അമ്പലത്തിൽ പോകാൻ സെറ്റ് മുണ്ട് ചുറ്റണം എന്നാണ് പറഞ്ഞേക്കുന്നെ . ശ്ശോ ഇന്ന് രാവിലേ തൊട്ട് സാരി ചുറ്റി നടക്കുന്നതാണ്.അതിലെയും ഇതിലെയും പോകുമ്പോൾ ഒക്കെ ആ കൈ വിരലുകൾ തനിക്ക് നേരെ നീളും എന്തേലും കുസൃതി കാണിക്കും ചിലപ്പോ സാരി ക്ക് ഇടയിലൂടെ വയറിലൂടെ ഒന്ന് തലോടും.. അല്ലെങ്കിൽ പിൻ കഴുത്തിൽ ഒരു ചുമ്പനം. അതും അല്ലെങ്കിൽ ഇടതൂർന്ന തന്റെ മുടികൾക്ക്. ഇടയിൽ ആയിരിക്കും.
അവന്റെ സാമിപ്യം അടുത്തു വരുമ്പോഴൊക്കെ ശരീരം മറ്റെന്തിനോ കൊതിക്കുന്നു എന്ന് തോന്നും. അരക്ക് താഴെ നനഞ്ഞുകുതിരും.ആലോചിക്കുമ്പോൾ പോലും…. അവൾ തല കുടഞ്ഞു. കുളി കഴിഞ്ഞു പുറത്ത് വന്നു ഒന്ന് ഒരുങ്ങിയപ്പോൾ മതിയായില്ല എന്ന് തോന്നി

കണ്ണേട്ടാഉംസെറ്റ്. മുണ്ട് വേണോവേണമല്ലോ.
നിർബന്ധ ആണോ.അതെ.. എന്തെ ഇഷ്ടമല്ലേ
ഇഷ്ടമാണ്. പക്ഷെ ഇത് ഉടുത്താൽ ഞാൻ ഒന്നൂടെ ഇരുണ്ട പോലെ തോന്നുംതോന്നിക്കോട്ടെ… എനിക്ക് അങ്ങനെ തോന്നില്ല എന്റെ കുഞ്ഞൻ കുറച്ചൂടെ സുന്ദരി ആയല്ലോ എന്ന് തോന്നുംഅവന് നേരെ കണ്ണുകൾ കൂർപ്പിച്ചു ഒരു നോട്ടം നൽകികണ്ണേട്ടൻ ഒടുക്കത്തെ ഗ്ലാമർ ആണ്. പെമ്പിള്ളേർ ഒക്കെ. നോക്കുന്ന ഞാൻ കണ്ടിട്ടുണ്ട്അവൻ ചിരിച്ചു
ഇനി ആരേലും നോക്കിയാൽ ദേ. ഞാൻ ഇങ്ങനെ നെഞ്ചോട്. ചേർത്തു പിടിചോളാം പോരേഅവൾ ചിരിയോടെ അവനെ നോക്കിപോകാംഉം

💞💞💞

അമ്പലത്തിൽ മഹാദേവന് മുന്നിൽ നിൽക്കുമ്പോൾ തന്റെ പ്രാണനെ തനിക്ക് നൽകിയതിൽ ഒത്തിരി നന്ദി പറഞ്ഞു കണ്ണൻ. വേറെ ആർക്ക് അറിയാം തന്നെ… അവൾക്ക്. വേണ്ടി നെഞ്ച് പൊട്ടി പറഞ്ഞത് ഈ നടതു മുന്നിൽ. അല്ലെ.പ്രണയത്തെ കുറിച്ചു മഹാദേവന് അറിയില്ലെങ്കിൽ പിന്നെ ആർക്ക് അറിയാനാകുംനട തുറന്നപ്പോ ആ പ്രഭയിൽ അവൻ അവളെ നോക്കി നിന്ന് പോയി. ഇല്ല ഇവളില്ലായിരുന്നെങ്കിൽ ഈ ജന്മം എന്താകുമായിരുന്നുനെന്ന് ഓർക്കാൻ പോലും ആകുന്നില്ല. എന്നാലും ഒരു സംശയം ബാക്കി യുണ്ട് ആദി… അവനെന്താകും വരാഞ്ഞത്ത് എന്ന്… നേരിട്ട് ചതിക്കാൻ വയ്യാത്തത് കൊണ്ടാണോ. അതോ ഇനി വല്ല അപകടവും… ആ തോന്നലിൽ അവനൊന്നും പിടഞ്ഞു അവളെ നോക്കിഅവൾ ആണെങ്കിൽ. കണ്ണനെ തന്നെ നോക്കി നോക്കുകയായിരുന്നുഎന്തെ എന്ന് പുരികം. ചോദിച്ചു. ഒന്നുമില്ലെന്ന് കണിറുക്കികൊണ്ട് അവളും ചുണ്ടിൽ രണ്ടുപേർക്കും ഒരുപോലെ പുഞ്ചരി വിടർന്നു
ഭക്ഷണം കൂടെ കഴിച്ചാണ് അവർ വീട്ടിൽ എത്തിയത്

💞💞💞

മുറിയിലേക്ക് പോകണം എന്നുണ്ട് പക്ഷെ ഒരു പെടപ്പ്. പാൽ ചൂട് മാറിയത് ഗ്ലാസിൽ ഒഴിച്ച അവൾ നിന്നു.കണ്ണേട്ടന്റെ നിർബദ്ധം ആണ് ഒരു ഗ്ലാസ് പാൽ കൂടെ എടുത്തിട്ട് വന്നാൽ മതിയെന്ന്. ശ്ശോ എങ്ങനെ പോയി നിൽക്കും ആ മുൻപിൽവരുന്നില്ലേഅവളൊന്നു ഞെട്ടി തിരിഞ്ഞുകള്ള ചിരിയുമായി നിൽക്കുന്ന അവൻഇനി ഇപ്പോ ഇത് കൊണ്ട് വരണ്ട. താഴെ വീണു പൊട്ടിയാലോ..പറഞ്ഞതും എടുത്തു പകുതി കുടിച് അവൾക്ക് നേരെ നീട്ടിഈ പാൽ പോലെ പരിശുദ്ധസും മധുരവും ആകട്ടെ നമ്മുടെ ജീവിതം.
അവൾ ബാക്കി കുടിച്ചു. പതിവില്ല എന്നാലും കുടിച്ചേക്കാം.ഗ്ലാസ് കഴുകി വെക്കുമ്പോൾ ആണ് ആ കൈകൾ അരയിൽ ചുറ്റി വരിഞ്ഞത്

കണ്ണേ… കണ്ണേട്ടാഅവൾ പിടഞ്ഞുമറുപടി നൽകാതെ തന്നിക്ക് നേരെ നിർത്തി ചുണ്ടുകളിൽ ഉമ്മ. വെച്ചുനല്ല മധുരംഒരിക്കൽ കൂടെ അത്രമേൽ. ഗാഡമായ ഒരു ചുമ്പനം.ഇത് ഒരു ചുമ്പനത്തിൽ ഒന്നും നിൽക്കില്ല എന്ന് തോന്നുന്നുഅവൾ മുഖം. ഉയർതി നോക്കി. പ്രണയം നിറഞ്ഞു നിൽക്കുന്ന കണ്ണേട്ടൻ ഇത് താൻ ഒരിക്കൽ. സ്വപ്നം കണ്ടിരുന്നില്ല. ഇതുപോലെ കണ്ണേട്ടൻ തന്നെ ചേർത്ത് പിടിക്കുന്നത്…. ഉണ്ട്.ആ ഓർമ്മയിൽ അവൾ ഭയന്നു. അന്നേ അയാളോട് തനിക്ക് പ്രണയം ഉണ്ടായിരിന്നു എന്ന്. ഓടാൻ തുടങ്ങിയ അവളെ ഒരു കൈയാൽ ചുറ്റി നിർത്തി

എങ്ങോട്ടാ ഈ ഓട്ടംഅവളെ. പൊക്കി തോളിൽ ഇട്ടു
ഈ മുറിയിൽ വന്നു അവസാനിക്കില്ലേ ഈ ഓട്ടം
അവൾ മിണ്ടിയില്ലഅവളോട് ചേർന്ന് നിന്ന് പറയുമ്പോൾ തന്നെ നേരിതിന്റെ തലപ്പ് ബ്ലൗഡിൽ നിന്ന് അവൻ വേർപെടുയിരുന്നു. അടിയിലെയും
ഒരു നിമിഷം അഴിഞ്ഞു വീണ തലപ്പ് കണ്ട് അവൾ അന്തം വിട്ടു.ബ്ലൗസും അടിപാവാടയും മാത്രം ഇട്ടു നിൽക്കുന്നവളെ അവൻ ഒന്ന് നോക്കി നിന്നു
ജെനി അവന് മറുവശം തിരിഞ്ഞു നിന്നു. മുടിയിഴകളാൽ പിൻഭാഗം മറച്ചിരുന്നു എങ്കിലും ഇതിലും മുന്നേ ഒത്തിരി അളന്നു നോക്കിയ ആകാരത്തിലേക്ക് അവൻ കൊതിയോടെ നോക്കി നിന്നുജെനിതനിക്ക് നേരെ തിരഞ്ഞു നിൽകുമ്പോൾ ആ കണ്ണുകൾ വിടർന്നു ഭാവം താൻ ഇത് വരെ കണ്ടിട്ടില്ല എന്ന് ജനിക്ക് അറിയാമായിരുന്നു.

എനിക്ക് വേണം കുഞ്ഞാ… എന്റെ ആണ്… എന്റെ മാത്രം ആണ്. അല്ലെഉംഅവളറിയാതെ മൂളി പോയോനെഞ്ചിലേക്ക് വലിച്ചിട്ടു മുറുകെ പുണരുമ്പോൾ പരസ്പരം അറിയാൻ രണ്ട് പേരും ഒരുപാട് കൊതിച്ചിരുന്നു. കഴുത്തിൽ അമർത്തി ചുമ്പിക്കുമ്പോഴും കൈകൾ ശരീരം മുഴുവൻ ഓടി നടക്കുന്നുന്നത് അവൾ അറിഞ്ഞു.ബെഡില്ലേക്ക് അവളുമായി ഒന്ന് മറിഞ്ഞു. തനിക്ക് അഭിമുഖമായി കിടക്കുന്നവളെ. മുഖം ചേർത്ത് ഉമ്മ വെച്ചു. ചുണ്ടുകൾ നുകർന്നു…. മതിയാകതത് പോലെ
ജെനിഉംഒരു ഉമ്മയിൽ കൈയിൽ വിട്ട് പോയ അവളുടെ വികാരങ്ങൾ അടിഭാഗം നനച്ചു തുടങ്ങിയിരുന്നു.

തേടിയന്തെന്തോ കിട്ടിയത് പോലെ മാറിൽ വന്നു കൈകൾ നിന്നപ്പോൾ അവൾക്ക് ശ്വാസം ഒരു വേള നിലച്ചുഎന്ന്തോന്നിപോയി.ജെനി….ഉംഎടുത്തോട്ടെ…ഉംഒരു മൂലളിൽ വിവസ്ത്രയാക്കപ്പെട്ടവളെ മാറിമാറി നുണഞ്ഞും കടിച്ചും ഉമ്മ വെച്ചും തന്റെതാക്കി മുദ്ര ചാർത്തി കഴിഞ്ഞിരുന്നു അവൻ..നാഭിച്ചുഴിയും കടന്നു അടിയിലേക്ക് ഇറങ്ങുമ്പോൾ ജെനി വിറച്ചു.
കണ്ണേട്ടാതടയല്ലേ കുഞ്ഞാ .. എനിക്ക് വേണം
അവൻ തീർത്ത ആലസ്യവും അനുഭൂതിയും കടന്നു അവളിലേക്ക് ആഴ്‌നിറങ്ങാൻ തുടങ്ങിയപ്പോൾ വേദനയുടെ ആർത്തനാദം തൊണ്ടയിൽ കിടന്നു തിരിഞ്ഞുകണ്ണേട്ടാ… വേദനിക്കുന്നുഇപ്പോ മാറും ജെനി… കുറച്ചൂടെ.

വേദനക്ക് അപ്പുറം അവനിലെ ഉയർച്ച താഴ്ച്ചകൾ അവളിൽ പുതിയ ചിറകുകൾ പണിതു തീർത്തു. അവൾ അതിൽ പറന്നു നടന്നു… തീർത്തും തെളിഞ്ഞ ആകാശത്തു അങ്ങനെ കൊതി തീരെ…. അവസാനം അവനെന്ന ചില്ലയിൽ അവൾ തളർന്നിരുന്നു.അവന്റെ നെഞ്ചിലെ ചൂടിൽ പതുങ്ങിയിരുന്നു ജെനിഉംഒത്തിരി വേദനിച്ചോ
ഇത്തിരിഫ്രഷ് ആയിട്ട് വരാംഉംഅവളും അതാഗ്രഹിച്ചിരുന്നു. അല്ലെങ്കിൽ അങ്ങനെ നനഞ്ഞു കിടക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ വിചാരിച്ചപോലെ എഴുനേൽക്കാൻ കഴിഞ്ഞില്ല ഒരു തേങ്ങലോടെ ബെഡ്‌സിലേക്ക് തന്നെ ഇരുന്നു. വേദന കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു. അവളെ വാരിയെടുത്ത് ബാത്‌റൂമിൽ ലേക്ക് നടന്നുനാളേക്ക് മാറും പേടിക്കണ്ട ട്ടഉം

അല്ല ആർക്കാ ഞാൻ പറഞ്ഞു തരുന്നേ ഇതൊക്കെ. അടുത്ത മാസം ഡ്യൂട്ടിക്ക് പോകാൻ ഉള്ള നഴ്സിനോടോശരിയാണ്… അതെല്ലാം അവൾ പഠിച്ചതും ആണ് പക്ഷെ പ്രാക്റ്റിക്കൽ ആയിട്ട് ആദ്യമായി ആയതിന്റെ ഒരു വെപ്രാളവും പേടിയും നിറഞ്ഞു നിന്നു.ഫ്രഷ് ആയി അവൾ വരുമ്പോഴേക്കും. ബെഡ്‌ ഷീറ്റ് മാറ്റി വിരിച്ചിരുന്നു കണ്ണൻ.അവന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ. അവളുടെമുടിയിഴകളിൽഅവൻവിരലോടിച്ചുകൊണ്ടിരുന്നു.ഉറങ്ങിക്കോനെറ്റിയിൽ ചുണ്ടുകൾ അമർത്തി പതിയെ കണ്ണുകൾ അടഞ്ഞു പോകുന്നു…. ഉറക്കത്തിലേക്ക്.

Leave a Reply