രചന : ലീന ഷിജു
ഒന്നു…. പോ ശിവേട്ട……നിങ്ങൾ നേരെ വണ്ടി ഓടിച്ചേ… 😡ഗായത്രി അലറി ….എന്റെ.. പെണ്ണെ ഒരു ചിക്കൻ പീസ് അല്ലെ ചോദിച്ചേ 🙄….. അത് പോലും തരാൻ വയ്യേ…..എന്നെ കുറെ കഷ്ടം പെടുത്തി ഇല്ലേ 🙄അപ്പോൾ… എന്തേലും ശിക്ഷ വേണ്ടേ…..9 ഭാര്യ മാർ….. ദേ ഞാൻ വല്ലതും ഒക്കെ വിളിച്ചു പറയും കേട്ടോ……ഗായത്രി ദേഷ്യം പെട്ടു….നീ കാൽ വയ്യാതിരുന്നപ്പോൾ… നീ ഒറ്റക്ക് തന്നെ വാശി യോടെ ചെയ്യുന്നത് കണ്ടു…. ഉള്ള സത്യം ങ്ങൾ ഒക്കെ പറഞ്ഞു…ക്ഷമ ചോദിച്ചില്ലേ… നന്ദി വേണം നന്ദി…..ശിവ ജിത്തു കള്ള കണ്ണീർ ഒഴുക്കി……
അയ്യോ ശിവേട്ട…. കരയല്ലേ….. ഞാൻ ചുമ്മാ…. വെറുതെ കളിപ്പിച്ചതാ….ഓക്കേ…. ഒരു… കിസ്സ് മാത്രം….തന്നോ…. നെറ്റിയിൽ… മാത്രം ഇല്ല…. എനിക്ക് നിന്റെ ചുണ്ടിൽ… തന്നെ തരണം……ശിവ എഴുന്നേറ്റു അവളുടെ…. അടുത്തേക്ക്..ചെന്നു . അവളുടെ ചുണ്ടുകളെ… വിരൽ കൊണ്ട് തഴുകി….ഗായത്രി….. കണ്ണ് അടച്ചു…അവന്റെസ്പർശനം….ആസ്വദിച്ചു…..ഗായത്രി…..പറ ശിവേട്ട….. നീ എന്തിനാ… എന്നെ കണ്ടത്… ഞാൻ എന്തിനാ… നിന്നെ വിവാഹം കഴിച്ചത്…. നമ്മൾ ഒരിക്കലും കാണരുത് ആയിരുന്നു….ഗായത്രി….
ശിവേട്ടൻ എന്തൊക്കെ പറയുന്നേ….. എന്റെ ഭാഗ്യം ആണ്…. ശിവേട്ടനെ കണ്ടതും…. എന്നെ വിവാഹം കഴിച്ചതും….”” Ilove uuu”……..
ശിവേട്ട .ഞാൻ ഇപ്പോൾ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട്ശിവേട്ടനെഅറിയോ…..സത്യം…….. അതെ ശിവേട്ട……പഴയത് ഒക്കെ മറക്കാം……പക്ഷേ ഈ യാത്ര യിൽ….ഞാൻ നിന്റെ വീട്ടിൽ കൊണ്ട് ആക്കും എന്നിട്ട് തിരിച്ചു പോരും…..പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധം വും ഇല്ല ഗായത്രി….ശിവേട്ട എന്തൊക്കെ ആണ് ഈ പറയുന്നേ….
സത്യം…. പറഞ്ഞതാ… എനിക്ക് മടുത്തു നിന്നെ….. എപ്പോഴും ഓരോ പിണക്കം…. ഞാൻ അടുത്ത് വന്നാൽ…. നീ ഒഴിഞ്ഞു മാറും…ഞാൻ നിന്റെ ഭർത്താവ് ആണ് എന്നുള്ള പരിഗണന തരുന്നില്ല നീ…..ഇപ്പോഴും… അതെ…… ഞാൻ അടുത്ത് വരുമ്പോൾ നീ പേടിക്കുന്നു……മനസ്സ് അറിഞ്ഞു….നീഎന്നെ….നീസ്നേഹിക്കുന്നുണ്ടോ… ഗായത്രി…സത്യം പറ….പെട്ടെന്ന്…. ശിവേ ടെ മൊബൈൽ അടിച്ചു……ആ അരുൺ… പറ…. എന്താടാ…..ഡോർ തുറന്നു അവൻ പുറത്തു ഇറങ്ങി…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഏങ്ങൽ അടി സൗണ്ട് കേട്ട്…. ശിവ വന്നു നോക്കുമ്പോൾ….കുനിഞ്ഞു….. ചുരുണ്ടു കൂടി…. കരയുന്ന ഗായത്രി കണ്ടു…….. ശിവനും വിഷമം ആയി….ഗായത്രി മോളെ…. അയ്യേ ചേട്ടൻ ചുമ്മാ പറഞ്ഞത് അല്ലെ … എന്റെ മുത്തിന്റ മനസ്സിൽ ഉള്ളത് അറിയാൻ……വേണ്ട എന്നോട് മിണ്ടണ്ട… എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട്ടേക്ക്…ദേ ഒരു വീക്ക് തന്നാൽ ഉണ്ടല്ലോ…..
ശിവ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു…… ഗായത്രി യെ….പരസ്പരം കണ്ണുകൾ .. പ്രണയം പങ്ക് വെച്ചു….
ശിവ യുടെ കണ്ണുകൾ അവളുടെ ചുണ്ടിൽ… വന്നെത്തി…. നിന്നു…..അവൻ ആവേശത്തോടെ… അവളുടെ.. ചുണ്ടുകൾ കവർന്നു എടുത്തു….. ഗായത്രി പിണക്കത്തോടെ തള്ളി മാറ്റാൻ ശ്രെമിച്ചു കൊണ്ട് ഇരുന്നു.. പക്ഷേ… അവന്റെ ശക്തി ക്ക് മുന്നിൽ… അവൾ തളർന്നു….ആവേശത്തോടെ… മേൽ ചുണ്ടും കീഴ് ചുണ്ടും……….. രുചിച്ചു കൊണ്ട് ഇരുന്നു….ഗായത്രി…യും . അവന്റെ ചുംബനത്തിൽ അലിഞ്ഞു……ചുംബനത്തിൽ…. നിന്ന് മറ്റ് വികാരങ്ങൾ….. ലേക്ക്…. പോയ്….
ഒടുവിൽ ശ്വാസം വിലങ്ങിയതും…..രണ്ട്.. പേരും കിതപ്പ് അടക്കി…….ഗായത്രി…. സ്വന്തം ആക്കി ക്കോട്ടേ … കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല പെണ്ണെ….ഉം അവൾ ഒന്നു…. മൂളി…..ശിവേട്ടൻ പരാതി അല്ലെ……..അല്ലെ വേണ്ട നിന്റെ വീട്ടിൽ ചെല്ലട്ടെ അത് വരെ പിടിച്ചു നിൽക്കാൻ ഇത്രേം മതി….. ശിവേട്ട …. എന്റെ ചുണ്ട് നോവുന്നു… എന്തൊരു… ആക്രാന്തo ആയിരിന്നു അവൾ പ്രേണയത്തോടെ നോക്കി… എന്നെ പേടിപ്പിച്ചു കളഞ്ഞു…….കുറച്ചു മുന്നേ എന്താ ഡയലോഗ്….ഇനി എന്ത് സംഭവിച്ചാലും…. ഗായത്രി…ഈ ശിവ ഉപേക്ഷിക്കില്ല…..സത്യം…..
ഈ ഒരു ഉറപ്പ് മതി… എനിക്ക്…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ശിവേട്ട…. വീട് എത്താറായി… എനിക്ക് ഒരു പേടി….അച്ഛൻ….. എന്തേലും പറഞ്ഞാൽ…..
ഒന്നും വരില്ല ഗായത്രി….ഇനി അങ്ങോട്ട് കാർ പോകില്ല……. കുഞ്ഞു വഴി ആണ്….ഗായത്രി പറഞ്ഞു….ആണോ… എന്നാ നമുക്ക് ഇവിടെ എവിടേലും വീട്ടിൽ…. കാർ ഇടാം….ദേ കാണുന്ന…. വീട്ടിൽ ഇടാം… എനിക്ക് അറിയാവുന്ന ആൾക്കാർ ആണ്….ബുദ്ധിമുട്ട് ആയി അല്ലെ….. ഗായത്രി വിഷമത്തോടെ ചോദിച്ചു……
എന്റെ ഗായത്രി… കുട്ടി…. ഇതൊക്കെ എന്ത്…..
സൗകര്യം കുറവാ വീട്ടിൽ….. ഗായത്രി മടിച്ചു മടിച്ചു പറഞ്ഞു….അതൊന്നും കുഴപ്പമില്ല ഡാ…. ഗായത്രി ക്ക് അറിയോ… ഞാൻ തെരുവിൽ കിടന്നിട്ട് ഉണ്ട്……. പിന്നെ പറയാം എന്റെ കഥകൾ ഒക്കെ മാത്രം..കുഞ്ഞു വഴി യിലൂടെ വീട്ടിലേക്ക്…. കയറിയതും… ഗായത്രി പേടി യോടെ… ശിവേ ടെ കൈ കൾ മുറുക്കി പിടിച്ചു….അച്ഛാ…… ഗായത്രി ഉറക്കെ വിളിച്ചു……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ആഹാ വന്നല്ലോ ….. നിങ്ങളുടെ ഇറങ്ങി പോയ മകൾ…..മോളെ….. ഗായത്രി…. വൃദ്ധ ഹൃദയം മകളെ കണ്ടു… സന്തോഷത്തിൽ…… അവളെ കെട്ടിപിടിച്ചു…അച്ഛാ….. അച്ഛന്റെ പോന്നു മോളെ…… സുഖം അല്ലെ മോൾക്ക്….സുഖം ആണ് അച്ഛാ….അച്ഛൻ എന്ത് പറ്റി വയ്യേ… എല്ലും തോലുമായി…അത് എന്റെ മോളെ കാണാഞ്ഞിട്ട്…. മരുന്നും… ആഹാരം… ഒന്നും… കഴിക്കാൻ തോന്നില്ല…എന്റെ മോൾ വന്നല്ലോ..ഇനിഅച്ഛൻകുഴപ്പമില്ല..വല്യമ്മേ…….രണ്ട് പേരുടെയും സ്നേഹ.. പ്രകടനo കഴിഞ്ഞോ ….ഗായത്രി ടെ അച്ഛൻ അവരെ ദേഷ്യം ത്തിൽ നോക്കി
ശിവ….. അവരെ ഒന്നു… നോക്കി… ഓ ഇവർ ആയിരിക്കും ഗായത്രി പറഞ്ഞ… സ്ത്രീ…
മോളെ അകത്തേക്ക് വാ…അച്ഛാ ഇതു ശിവേട്ടൻ…..മോനെ…..വാ അടുത്തേക്ക്….
രണ്ട്…. പേരെയും ഒരുമിച്ചു അനുഗ്രഹിച്ചു…
മോന്റെ പേര് ശിവഅല്ലെ….ശിവജിത്തു…..അവൻ കൂട്ടി ചേർത്തു….വാ രണ്ട് പേരും…….. അകത്തേക്ക്… മോളെ ഗായത്രി.. നിന്റെ മുറിയിലേക്ക്….. കൂട്ടിക്കോ മോനെ….
അകത്തേക്ക് പൊക്കോ….രണ്ട് പേരും അകത്തേക്ക് കയറി…..
ഡീ നീയും നിന്റെ . വിഷ്ണു… കാട്ടി കൂട്ടുന്നത്.. ഒക്കെ . സഹിച്ചു…. നിൽക്കുന്നത്…. നിന്നെ പേടിച്ചു അല്ല… എല്ലാം അറിഞ്ഞിട്ടും ഞാൻ കണ്ണ് അടച്ചത് ആണ്…എന്റെ മോൾ എന്നെ തിരക്കി വരുന്നതും കാത്ത്….അവർ പോകുന്നത് വരെ .. നിന്റെ സ്വഭാവം പുറത്തു എടുത്താൽ…. കൊന്നു കളയും ഞാൻ….അവർ തല കുലുക്കി.. അകത്തേക്ക് പോയ്… സത്യം ങ്ങൾ ഒക്കെ ഗായത്രി ടെ അച്ഛൻ അറിഞ്ഞതിൽ ഉള്ള പേടിയും കൂടി…..മോളെ… മോനെ….. അവർ സ്നേഹത്തോടെ… വിളിച്ചു….കഴിക്കാൻ എടുക്കട്ടെ…..
……..തുടരും……..

by