The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയാർദ്രം : അവസാനഭാഗം

രചന: അഞ്ചുതങ്കച്ചൻ ഗൗതം ഡോറിന് അരികിലേക്ക് ചെന്നു.ഒരു നേഴ്സിന്റെ കൈയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുരുന്നു മുഖം അയാൾ കണ്ടു.പെൺകുട്ടിയാണ്. നഴ്‌സ് പറഞ്ഞു.ചുവന്ന കുഞ്ഞിക്കവിളുകൾ, ചോരനിറമുള്ള കുരുന്നു ചുണ്ട്,അയാൾക്ക് കുഞ്ഞിനെ വാരി എടുക്കാൻ തോന്നി.പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ സൗദാമിനിയുടെ ഉള്ളം നിറഞ്ഞു കവിഞ്ഞു.ഒരു പെൺകുഞ്ഞിനായി എത്ര ദാഹിച്ചതാണ്. ഇപ്പോൾ തന്റെ മകന് ഒരു പെൺകുഞ്ഞു ജനിച്ചിരിക്കുന്നു. ഡോക്ടർ…




