Category തുടർക്കഥകൾ

അരികിലായ് : അവസാനഭാഗം ❤️

രചന: ശ്രീകാർത്തിക “ഡി ഋതു നീ എവിടെയാ??”തനുവിന്റെ ശബ്ദമാണ് ഋതുവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. “ഞാൻ ഇവിടെ ബാൽക്കണിയിൽ.. നീ ഇങ്ങോട്ട് വാ..””നീ എന്താ ഇവിടെ നിൽക്കുന്നെ?? മൂത്ത മരുമകളെ കാണാൻ അവിടെ കുറെ പേർ വന്നിട്ടുണ്ട്…””എനിക്കെന്തോ മടി.. “എന്തിനാ മടി.. ലോകം അറിഞ്ഞുകൊണ്ട് ലിസ്റ്റിൻ മാത്യു നിന്റെ കഴുത്തിൽ ഇന്ന് മിന്നുകെട്ടിയില്ല..” അതൊക്കെ ശരിയെന്നെ..…

നിയതി :ഭാഗം 54

രചന : കണ്ണൻ്റെ മാത്രം ജോയും നിധിയും അമന്റെ റൂമിൽ എത്തുമ്പോൾ അവൻ നല്ല മയക്കത്തിൽ ആയിരുന്നു… മക്കളെ കാണണം എന്നും പറഞ്ഞ് കാത്തിരുന്നതാ…  മയങ്ങിപ്പോയി… നല്ല വേദന ഉണ്ട് മോളെ ഇപ്പോഴും… മരുന്നിന്റെ എഫക്ട് മാറുമ്പോൾ എന്റെ കുഞ്ഞിന്റെ ബുദ്ധിമുട്ട് സഹിക്കാൻ പറ്റില്ല… ശോഭ കരച്ചിലോടെ പറഞ്ഞു…നിധിക്ക് അവരുടെ കോലം കണ്ടപ്പോൾ സഹതാപം തോന്നി……

പ്രിയേ… പ്രാണനെ: ഭാഗം 49

രചന : ജിഫ്ന നിസാർ ❣️ “എന്തായി മുത്തച്ഛ പോയ കാര്യം..?” ആദിയൊരു ഗ്ലാസ്‌ ചായയുമായി മാഷിനരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു”നമ്മൾ പറഞ്ഞുറപ്പിച്ചത് പോലെ തന്നെ ആദി. മറ്റന്നാൾ പാർക്കിന്റെ ഉത്ഘാടനം. വിപുലമായി തന്നെ. അതും സാജൻ സ്‌കറിയ ips തന്നെ വരും . എല്ലാം റെഡിയാണ്..” മാഷ് സന്തോഷത്തോടെ ആദിയെ നോക്കി പറഞ്ഞു. “മുത്തച്ഛൻ…

അനുരാഗി : ഭാഗം 23

രചന: ആയിഷ അക്ബർ നനഞ്ഞോട്ടിയ അവന്റെ ദേഹത്തേക്ക് ചേർന്ന് കിടക്കുന്ന തന്നേ ഊഹിച്ചെടുക്കുമ്പോൾ തന്നെ അവൾക്ക് ഉള്ളിലൊരു പിടപ്പ് തോന്നിയിരുന്നു….. അവന്റെ മുടിയിൽ നിന്നൂർന്നു വീഴുന്ന വെള്ളം തന്നിലേക്കിറ്റ് വീഴുന്നുണ്ട്….അവൻ അവളെയും കയ്യിലേറ്റി അടുക്കള വഴി അകത്തേ വരാന്തയിലേക്ക് കടന്നു….ആ തിണ്ണയിൽ അവളെ പതിയെ ഇരുത്തുമ്പോൾ അവൻ നടന്ന വഴിയിലൊക്കെയും വെള്ളം ഇറ്റി വീണിട്ടുണ്ടായിരുന്നു…..അവൻ അവളിൽ…

ശ്രീനന്ദനം : ഭാഗം 61

രചന : കണ്ണൻ്റെ മാത്രം ഒന്ന് രണ്ടാഴ്ചകൾ കഴിഞ്ഞുപോയി… അന്ന് പതിവുപോലെ രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞ് അഭി തിണ്ണയിലായി കിടക്കുമ്പോൾ ആണ് സാവിത്രിയമ്മ അങ്ങോട്ട് വന്നത്… അവരെ കണ്ടതും അവൻ വേഗം എഴുന്നേറ്റിരുന്നു..എന്താ അമ്മേ…. എന്തോ പറയാൻ ഉള്ളതുപോലെ നിൽക്കുന്ന അവരെ കണ്ടതും അവൻ ചോദിച്ചു…അഭി ഞാനൊരു കാര്യം അറിയാനായിട്ട്.. എന്റെ തോന്നൽ ആണോ…

അനുരാഗി : ഭാഗം 22

രചന – ആയിഷ അക്ബർ കുഞ്ഞൂറങ്ങി കഴിഞ് അവൾ ആ തുണികളെടുത്തു പുറത്തേക്ക് നടന്നു……സൂര്യൻ പതിയെ മേഘ ക്കീറിനു പിറകിലോളിച്ചിട്ടുണ്ട്….ഒരു മഴക്കുള്ള മുന്നോടിയെന്നോണം കാർ മേഘങ്ങൾ ആകാശത്തേക്ക് ഉരുണ്ട് കൂടി തുടങ്ങി……മുകളിലെ മുറിയിൽ നിന്ന് നോക്കിയാൽ അലക്ക് കല്ല് കാണുന്നത് കൊണ്ട് തന്നെ ആരോടും തനിക്ക് ചോദിക്കേണ്ടി വന്നില്ല….. മഴ വരും മുൻപ് പെട്ടെന്ന് അവൾ…

കിഡ്നാപ്പിംങ് ലൗ: ഭാഗം 148

രചന: ഷംസിയ ദേവനും ദീപുവും പരസ്പരം നോക്കി.എന്നിട്ട് ഷര്‍ട്ടിന്‍റെ കൈ കയറ്റി വെച്ച് വലിഞ്ഞ് മുറുകിയ മുഖത്തോടെ ഗേറ്റിനടുത്തേക്ക് നടന്നു.”ഹോയ് എങ്ങോട്ട് പോണ് ” നന്ദു കൈ അടിച്ച് പിറകില്‍ നിന്ന് ചോദിച്ചു.അവന്‍റെ അടുത്തേക്ക് ആ ഹരി നാറിയുടെ .,അവന് ഞങ്ങളാരാണെന്ന് ശെരിക്കറിയില്ല., ദേവന്‍ പല്ല് കടിച്ചു.” നിങ്ങള് മണ്ടമ്മാരാണെന്ന് അവന് നന്നായിട്ടറിയാം .,ഇപ്പൊ മാസ്സായി…

പ്രണയാർദ്രം :ഭാഗം 34

രചന : അഞ്ചു തങ്കച്ചൻ സീത ഗുപ്തന്റെ വരവിനായി കാത്തിരുന്നു.അയാൾ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.ഗുപ്തൻ വന്ന് കുളിയൊക്കെ കഴിഞ്ഞ്, ഭക്ഷണം കഴിച്ചു. ഭക്ഷണശേഷം കുറച്ച് സമയം എന്തെങ്കിലും വായിച്ചിരിക്കുന്ന പതിവുണ്ട് ഗുപ്തന്.അയാൾ വായിച്ചു കൊണ്ടിരുന്നപ്പോഴാണ് സീത അകത്തേക്ക് കയറി വന്നത്.ആഹാ… സീതയോ, വരൂ… അയാൾ ബുക്ക്‌ മടക്കി വച്ചിട്ട് എഴുന്നേറ്റു.ഏട്ടാ… ഒരു കാര്യം പറയാൻ…എന്താ സീതേ…ഏട്ടാ…

പ്രിയേ.. പ്രാണനെ: ഭാഗം 48

രചന :ജിഫ്ന നിസാർ ❣️ അന്ന് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയൊക്കെയും പ്രിയയുടെ മനസ്സിൽ ആദിയുടെ മുഖമായിരുന്നു.കാണുമ്പോഴൊക്കെയും തന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കുന്ന അവനിന്ന്, തനിക്ക് നേരെ നിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് അവൾക്ക് തോന്നി.തന്നെ അഭിമുഖീകരിക്കാൻ കഴിയാത്ത, തനിക്കറിയാൻ കഴിയാത്ത എന്തോ ഒന്ന് അവനിടയിൽ സംഭവിച്ചിട്ടുണ്ടെന്ന് അവൾക്കുറപ്പായിരുന്നു.പക്ഷേ അതെന്താണെന്ന് മാത്രം അവൾക്കറിയില്ല. അതെന്താണെന്ന് അവനോട്…

ശ്രീനന്ദനം: ഭാഗം 60

രചന : കണ്ണൻ്റെമാത്രം അഭി ഫോണിൽ തെളിഞ്ഞുകാണുന്ന അറിയാത്ത ആ നമ്പറിലേക്ക് നോക്കികൊണ്ട്‌ ഫോൺ എടുത്തു… എന്താ അഡ്വക്കേറ്റ് അഭിനന്ദിന് ഫോൺ എടുക്കാൻ ഒരു താമസം… ഫോൺ എടുത്തതും മറുസൈഡിൽ നിന്ന് കേട്ട സംസാരത്തിൽ അഭിയുടെ കണ്ണുകൾ ചുരുങ്ങി….എന്താടാ… നിനക്ക് മനസിലായില്ലേ ഞാൻ ആരാണെന്ന്… എന്റെ മകന് വധശിക്ഷ വാങ്ങി കൊടുത്തപ്പോൾ നീ ആലോചിച്ചില്ലേ ഇതുപോലൊരു…