Category തുടർക്കഥകൾ

അരികിലായ്: ഭാഗം 44

രചന :ശ്രീ കാർത്തിക വന്നത് ആരാണെന്നറിയാൻ ചേതൻ പുറത്തേക്കിറങ്ങി.. ഇതേ സമയം കാറിൽ നിന്നും ലിനു ഇറങ്ങി..”ഹായ് ചേതൻ..”ഹായ് ലിസ്റ്റിൻ.. ഇതൊരു സർപ്രൈസ് ആയല്ലോ..”നടക്കാത്തതു പലതും നടക്കുമ്പോൾ ഇങ്ങനൊരു കൂടികാഴ്ച വേണമല്ലോ..”അത് ലിസ്റ്റിൻ.. ലിസ്റ്റിൻ വരു കാത്തിരുന്നു സംസാരിക്കാം..””മ്മ് “ചേതനു പുറകെ ലിനു ഹാളിലെ സോഫയിൽ ഇരുന്നു…”ലിസ്റ്റിനു കുടിക്കാൻ ചായ അല്ലെങ്കിൽ കോഫി??”ഒന്നും വേണ്ട.. ഞാൻ…

കിഡ്നാപ്പിംങ് ലൗ: ഭാഗം 147

രചന : ഷംസിയ ഫൈസൽ നന്ദു ദച്ചൂന്‍റെ വീടിന്‍റെ തുറന്ന ഗേറ്റിലൂടെ വണ്ടി മുറ്റത്തേക്ക് കയറ്റി നിര്‍ത്തി.അവിടെ പുറത്തെ സ്റ്റെപ്പില്‍ കരഞ്ഞോണ്ടിരിക്കുന്ന അമ്മയെ കണ്ട് നന്ദുവും ദച്ചുവും പരിഭ്രമത്തോടെ നോക്കി. വണ്ടിയുടെ ശബ്ദം കേട്ടതും അമ്മയുടേയും ദേവന്‍റെയും ദീപൂന്‍റെയും നോട്ടം അവര്‍ക്ക് നേരെയായി. ദച്ചൂനെ കണ്ടതും അമ്മ ചാടിയെണീറ്റു”അവിടെ ആയിരുന്നു അസത്തെ., മന്‍ഷ്യനെ പേടിപ്പിച്ച് കൊല്ലോ…

അനുരാഗി : ഭാഗം 21

രചന – ആയിഷ അക്ബർ ശിവ പതിയെ അവർക്കടുത്തേക്കോന്ന് വന്നു…… പക്ഷെ തന്നെ കണ്ടിട്ടും ആദി അവളിൽ തന്നെ പറ്റി പ്പിടിച്ചിരിപ്പാണ്…..ഒരു പക്ഷെ തന്നെക്കാൾ അവനു പ്രിയപ്പെട്ടത് അവളാണെന്ന പോൽ…..അവനത്ഭുതം തോന്നി….അവനു….. ഉറക്കം കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു…..ഒന്ന്കൂടിഉറക്കിനോക്കട്ടെ…..അവൾ പതിയെ അത് പറഞ്ഞപ്പോൾ അവനൊന്നു തലയാട്ടി പുറത്തേക്ക് നിന്നു……പാൽ കുപ്പി അവന്റെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ വേണ്ടെന്ന വണ്ണം…

നിയതി :ഭാഗം 52

രചന : കണ്ണൻ്റെ മാത്രം പിറ്റേന്ന് ഉച്ചയോടെയാണ് ജോയും നിധിയും ഹോസ്പിറ്റലിൽ എത്തുന്നത്… വിൻസെന്റിനെ ഉച്ചക്ക് റൂമിലേക്ക് മാറ്റും എന്ന് മീര നിധിയെ വിളിച്ചു പറഞ്ഞിരുന്നു.. നിധി ഇന്നുകൂടി ലീവ് ആക്കി.. ഇച്ചുവിന് എന്തൊക്കെയോ ഒഫീഷ്യൽ തിരക്കുകൾ ഉള്ള കാരണം ഇന്ന് അവരോടൊപ്പം ഉണ്ടായിരുന്നില്ല…ഹോസ്പിറ്റൽ റൂമിന്റെ ഡോർ തുറന്നുവരുന്ന ജോയെ കണ്ടതും സന്തോഷത്തോടെ എഴുന്നേറ്റ ഗ്രേസിയമ്മയുടെ…

പ്രണയാർദ്രം: ഭാഗം 33

രചന : അഞ്ചു തങ്കച്ചൻ ഗൗതമിനോട് വെല്ലുവിളിച്ചെങ്കിലും, ഗുപ്തനെ മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുക എന്നുള്ളത് എങ്ങനെയെന്ന് സീതക്ക് അറിയില്ലായിരുന്നു.മുറിവേറ്റ ഹൃദയമാണത് , അത് പഴയതുപോലെ ആക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും ശ്രമിച്ചേ പറ്റൂ… ശ്രമിച്ചാൽ ഒരു പക്ഷെ വിജയിക്കാൻ കഴിഞ്ഞാലോ.ഏട്ടന്റെ പെണ്ണായി കടന്നുവരാൻ ആരും സമ്മതിക്കും, പക്ഷെ കാർത്തുവിനെ പോലെ ഒരാളെയാണ് വേണ്ടത്. ഒരാളെ…

അരികിലായ്: ഭാഗം 43

രചന : ശ്രീകാർത്തിക അറസ്റ്റ് ചെയ്ത ചേതനെ അന്ന് തന്നെ കോടതിയിൽ ഹാജരാക്കി… പ്രതിഭാഗം അപ്പോൾ തന്നെ ജാമ്യത്തിനു ശ്രമിച്ചെങ്കിലും അത് നിരസിച്ചു കോടതി ചേതനെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു…ജയിലിനുള്ളിലെ തന്റെ സെല്ലിൽ നിൽക്കുമ്പോൾ ചേതനു എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും വന്നു.. ഒരുപാട് കുറ്റവാളികളുടെ ഇടയിൽ താൻ.. ഓർക്കുന്തോറും അവന് ഇതിനു…

ശ്രീനന്ദനം : ഭാഗം 59

രചന : കണ്ണൻ്റെ മാത്രം ദിവസങ്ങൾ കടന്നുപോയി… അഭി വളരെ തിരക്കുള്ള ഒരു വകീൽ ആയി മാറി… പിയയും അവളുടെ പ്രൊഫഷണിൽ തിരക്കുകളിൽ ആണ്.. എങ്കിലും രണ്ടുപേരും ഒഴിവ് കിട്ടുന്ന മാക്സിമം സമയം ഒന്നിച്ചും കുടുംബത്തോടൊപ്പവും ചിലവഴിക്കാൻ ശ്രദ്ധിച്ചിരുന്നു. ഇതിനിടയിൽ കശ്യപിന്റെ കേസിന്റെ വിസ്താരം വന്നെങ്കിലും അത് പിന്നെയും നീട്ടിവച്ചു.. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ…

താലി: ഭാഗം 8

രചന : ആയിഷ അക്ബർ വാതിൽ തുറന്നപ്പോൾ തന്നെ മുമ്പിൽ നില്കുന്നവന്റെ കണ്ണുകളിൽ പടർന്ന ആശ്വാസം അവൾ കണ്ടിരുന്നു ..അവളെന്തെന്ന ഭാവത്തിൽ അവനിലേക്കൊന്ന് മിഴികളുയർത്തി……താൻ…. ഒന്നും കഴിച്ചില്ലല്ലോ…..വാ…..അവനതും പറഞ്ഞു കൊണ്ട് നടന്നതും അവൾ പിറകെ പോകാനൊന്ന് മടിച്ചു നിന്നു….അപ്പോഴേക്കും അവൻ നടന്നു അറ്റത്തു കാണുന്ന ആ കിച്ചണിൽ എത്തി അവിടെ നിന്നും ഒന്ന് കൂടി അവളെതിരിഞ്നോക്കി…..വരാൻ…

അരികിലായ്: ഭാഗം 42

രചന : ശ്രീകാർത്തിക രാത്രിയോടെ ലിനു ഹോസ്പിറ്റലിൽ എത്തി… അവൻ നേരെ പോയത് icu വിൽ തനുവിനെ കാണാൻ ആയിരുന്നു.. അവളെ കണ്ടു ഡോക്ടറോട് സംസാരിച്ചാണ് ഋതുവിന്റെ റൂമിലേക്ക് ലിനു കയറിയത്.. ലിനുവിനെ കണ്ട ദേവ ഓടി വന്നു ലിനുവിനെ കെട്ടിപ്പിടിച്ചു…”ഞാൻ.. ഞാൻ കാരണമാ.. തനുച്ചേച്ചിയും ഋതുചേച്ചിയും ഇങ്ങനെ…””അല്ല മോളെ.. സംഭവിക്കാനുള്ളത് സംഭവിച്ചു.. അതുവെച്ചു സ്വയം…

അനുരാഗി : ഭാഗം 20

രചന – ആയിഷ അക്ബർ അവൻ മുകളിലേക്ക് കയറി ലാപ് ടോപ്പും തുറന്ന് വെച്ചങ്ങനെയിരുന്നു…….തനിക്കാlതിൽ പ്രത്യേകിച്ചൊന്നും നോക്കാനില്ല…..അല്ലെങ്കിലും അവൾ പോകാതിരിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണല്ലോ അങ്ങനെയൊരു കളളം…… വന്ന ദിവസങ്ങളിലൊന്നും അവൾ തന്റെ കണ്ണിൽ പതിഞ്ഞിട്ടില്ലെങ്കിൽ കൂടി ഇന്നലെ ആദിയുമായി അവളെ കണ്ട മുതൽ കണ്ണുകളിൽ നിന്നെന്തോ അവളുടെ ചിത്രം മാഞ്ഞു പോയിട്ടില്ല….. നിഷ്കളങ്കമായ ആ…