Category തുടർക്കഥകൾ

മിഴി :ഭാഗം 3

രചന : ഗായത്രിസുരേന്ദ്രൻ പിറകിൽ നിന്നും വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്…….. ശ്രീനാഥ്……. കണ്ണന്റെ കളിക്കൂട്ടുകാരൻ…… പ്രിയപ്പെട്ട സുഹൃത്ത്……. മിഴിയുടെ ഉണ്ണിയേട്ടൻ…… കണ്ണനും ഉണ്ണിയും സമപ്രായക്കാരായിരുന്നു…….. ചെറുപ്പത്തിൽ കളിക്കുമ്പോൾ മിഴിയും അവർക്കൊപ്പം കൂടും….കാലമേറെ കഴിഞ്ഞിട്ടും മൂവരുടെയും സൗഹൃദത്തിനു മാറ്റമൊന്നും തന്നെ സംഭവിച്ചിട്ടില്ലാ…….ഏറെ ദൂരത്തേയ്ക്കു പഠിക്കാൻ പോയെന്നാലും മാധവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ശ്രീനാഥായിരുന്നു…. തിരിച്ചും……. “എന്താ…

പ്രിയേ.. പ്രാണനെ: ഭാഗം 58

രചന : ജിഫ്ന നിസാർ ❣️ ശ്വാസം മുട്ടിയിട്ടും പത്മ അനങ്ങാതെ കിടന്നു. തീരുന്നെങ്കിൽ ഇന്നത്തോടെ തന്റെ നശിച്ച ജന്മമൊന്നു തീർന്നു കിട്ടുമല്ലോയെന്നായിരുന്നു അവളുടെയുള്ളിൽ.അനൂപ് വല്ലാത്തൊരു വാശിയോടെയാണ് അവളെ പിടിച്ചു ഞെരിക്കുന്നത്. വേദനിപ്പിക്കുകയെന്ന് തന്നെയാണ് അവന്റെ ഉദ്ദേശമെന്ന് മനസ്സിലായത് കൊണ്ട് പത്മ കണ്ണുകൾ അടച്ചു കൊണ്ടവന് മുന്നിൽ കിടന്നു.ഈ മൃഗത്തിന്റെ ഉള്ളിലെ ദേഷ്യവും പകയുമെല്ലാം തന്റെ…

സ്പന്ദനം : ഭാഗം 3

രചന : ഗായത്രി സുരേന്ദ്രൻ എന്തായാലും ആൾ കാണുന്നതിനും മുൻപേ എഴുന്നേറ്റു പോകാനുറച്ചു… പതിയെ എഴുന്നേറ്റു സ്വരങ്ങൾ ഇല്ലാതെ നടക്കാൻ തുടങ്ങി.ആൾ ഷെൽഫിൽ നിന്നും എന്തൊക്കെയോ എടുത്തു വലിച്ചു പരതുകയാണ്….. ആ ഭാഗത്തേയ്ക്കു നോക്കാതെ പതിയെ പുറത്തേയ്ക്കു നടക്കുമ്പോഴാണ് പുറകിൽ നിന്നും സ്പന്ദനാ എന്ന വിളി ഉയർന്നത്….ആരെയാണോ കാണാതെ ഇരിക്കാൻ ഒഴിഞ്ഞു നടന്നത് അയാൾ തന്നെ…

അഗ്നിമിത്ര : ഭാഗം 01

രചന – റിസ്വാന നിഷാം രണ്ട് കണ്ണുകൾ.. തീ ജ്വലിക്കുന്ന പോൽ, തിളക്കമാർന്ന, വിടർന്ന രണ്ട് കണ്ണുകൾ.. അപ്പു ആ കണ്ണുകളിലേക്ക് നോക്കി, ആ കണ്ണുകൾക്കെന്തോ ആകർഷണീയ ശക്തിയുള്ളത് പോലെ.. നോട്ടം പിൻവലിക്കാൻ കഴിയുന്നില്ല.. അത്രക്കും സുന്ദരവും ആകർഷണീയവുമാണ് ആ കണ്ണുകൾ.. ആ മിഴികൾ തന്നെ വിളിക്കുകയാണെന്ന് തോന്നി.. ഒരു നിമിഷം കണ്ണുകളടച്ച് ശ്രദ്ധിച്ചു.. ഉണ്ട്…

കിഡ്നാപ്പിംങ് ലൗ : ഭാഗം 156

രചന : ഷംസിയ ഫൈസൽ ബാല്‍ക്കണിയുടെ കൈ വരിയില്‍ കൈ വെച്ച് പുറത്തേക്ക് കണ്ണ് നട്ട് എന്തോ ചിന്തയിലാണ് ദച്ചു നന്ദു അവളെ പിറകിലൂടെ കെട്ടിപിടിച്ച് അവളെ കഴുത്തിലേക്ക് മുഖം ചേര്‍ത്ത് വെച്ചുനന്ദൂന്‍റെ സാമീപ്യം അവളിലേക്ക് എത്തിയതും ദച്ചൂന്‍റെ കണ്ണ് നിറഞ്ഞു”ദച്ചൂ…,, നന്ദു പതിഞ്ഞ സ്വരത്തില്‍  വിളിച്ചു”ഹ്മ്..,,’എന്ത് പറ്റി നന്ദേട്ടന്‍റെ പൊന്നിന്., ഈ സമയത്ത് ബാല്‍ക്കണിയില്‍…

പ്രിയേ.. പ്രാണനെ : ഭാഗം 57

രചന : ജിഫ്ന നിസാർ ❣️ “കയറ് ടീച്ചറെ.. “മുന്നിലൊരുവനപ്പോഴും ഗൗരവത്തിൽ തന്നെയാണ്.അവരെയൊന്നു നോക്കുന്നത് കൂടിയില്ല.സഞ്ജുവാണ് പ്രിയക്ക് വേണ്ടി കാറിന്റെ ഡോർ തുറന്നു കൊടുത്തത്. അവളപ്പോഴും സുജയുടെ കയ്യിൽ അമർത്തി പിടിച്ചു നിൽപ്പാണ്.അന്ന് സ്കൂളിലെ ഫങ്ക്ഷന് വേണ്ടി ഉള്ളതിൽ നല്ലൊരു സാരി എടുത്താണ് പോയിരുന്നത്.അതെല്ലാം ഉടഞ്ഞും ഉലഞ്ഞും പോയിരിക്കുന്നു.അലങ്കോലമായി പാറി പറന്നു കിടക്കുന്ന മുടിയിഴകളും കരഞ്ഞു…

മിഴി : ഭാഗം 2

രചന : ഗായത്രി സുരേന്ദ്രൻ “കുഞ്ഞോളേ ഒരുങ്ങിക്കഴിഞ്ഞില്ല്യേ…. നോക്കൂ നടതുറക്കുമ്പഴേക്കും അങ്ങെത്തണംട്ടോ…. നീയ്യ് പോയി കണ്ണനേം വിളിച്ചിട്ടു വാ കേട്ടോ…..” കുളിച്ച് നീലയിൽ കസവു കര ചാർത്തിയ സെറ്റും മുണ്ടും ഉടുത്ത് പത്മിനിയമ്മ മുറ്റത്തേക്കിറങ്ങി. മുറ്റത്തിന്റെ ഒത്ത നടുക്കു ഇഷ്ടികക്കല്ലു വച്ചു കെട്ടിയ തുളസിത്തറയിൽ തളിർത്തു നിൽക്കുന്ന ഒരു കൃഷ്ണതുളസിയിൽ നിന്നും ഒരു തുളസിക്കതിരു പൊട്ടിച്ചെടുത്തു…

സ്പന്ദനം : ഭാഗം 2

രചന : ഗായത്രി അവൾ വാച്ചിലേക്കു നോക്കി ഒൻപതു മണി കഴിഞ്ഞു അഞ്ചു മിനിറ്റ് ആയതേയുള്ളൂ… രണ്ടും കൽപ്പിച്ചു അവൾ വാതിൽ പതിയെ തുറന്നു തലയിട്ടു നോക്കി…..തിരിച്ചു മുപ്പതു ജോഡി കണ്ണുകൾ അവളേയും….തന്നിലേക്കു നീണ്ടു വന്ന നോട്ടങ്ങൾക്കിടയിൽ അവൾ ഒരുനിമിഷം അന്തിച്ചു നിന്നു….ക്ലാസെടുക്കുന്ന ആ മനുഷ്യനിലേക്കു കണ്ണുകൾ തറഞ്ഞതും നെറ്റിമേൽ വീണ്ടും വിയർപ്പു കണങ്ങൾ ഉരുണ്ടു…

സ്പന്ദനം : ഭാഗം 1

രചന : ഗായത്രി സുരേന്ദ്രൻ വയലിന്റെ അതിർത്തിയിൽ അവളൊരനാഥയെ പോലെ നിൽക്കുകയായിരുന്നു വല്ലാത്ത ഒരു അപകർഷതാ ബോധം അവളെ വലയം ചെയ്തിരുന്നു…..ഒരു ഇളം കാറ്റിൽ മരച്ചില്ലയിൽ നിന്നു വീണ മഴത്തുള്ളി അവളുടെ കവിളിലെ കണ്ണുനീർ തുള്ളിയെ ഗാഢമായി ചുംബിച്ചു ഒന്നായ്ച്ചേർന്ന് താഴേക്കൊഴുകി. പാതയോരത്തെ വെട്ടം മങ്ങി വെയിൽ ചാഞ്ഞു തുടങ്ങിയതും അവൾക്ക് കാണാനായില്ല. വാടിത്തളർന്നു കൊണ്ട്…

കിഡ്നാപ്പിംങ് ലൗ: ഭാഗം 155

രചന : ഷംസിയ ഫൈസൽ ”മോളെ ദച്ചു എനിക്ക് അത്രക്ക താല്‍പര്യ കുറവൊന്നും ഇല്ല.,,നമ്മുടെ കുടുംബം നിലനിര്‍ത്തി കൊണ്ട് പോകേണ്ട കടമ എനിക്കും കുടെയുണ്ടല്ലൊ. ഏതാ മോളെ ആ ഫ്രണ്ട് ? ദേവന്‍ ചമ്മലോടെ ചോദിച്ചതും ദച്ചു അവന് മുന്നില്‍ കൈ കെട്ടി നിന്നു ”താല്‍പര്യമില്ലാത്തവര്‍ ബുദ്ധിമുട്ടേണ്ട. കുടുംബം നില നിര്‍ത്താനും പാരമ്പര്യംനിലനിര്‍ത്താനും ഞാനും ദച്ചുവും…