Category തുടർക്കഥകൾ

നിയതി :ഭാഗം 56

രചന: കണ്ണൻ്റെ മാത്രം ദിവസങ്ങൾ കടന്നുപോയി…. നിധിയും ജോയും തങ്ങളെ സ്നേഹിക്കുന്നവരുടെ ഇടയിൽ സന്തോഷത്തോടെ കഴിഞ്ഞുപോയി…. മക്കളും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു… അവരുടെ മമ്മയുടെയും പപ്പയുടെയും സ്നേഹതണലിൽ അവർ വളർന്നു… ജോ ഇപ്പൊ നാഗാസ് ഗ്രൂപ്പ്‌ കൂടെ നോക്കുന്നുണ്ട്.. അമൻ കിടപ്പിലായതോടെ ബിസിനസ്‌ എല്ലാം അവതാളത്തിൽ ആയി… ഇന്ദ്രന്റെ മകൻ അയാനെക്കൊണ്ട് ഒറ്റക്ക് ഒന്നും പറ്റില്ല…

പ്രിയേ.. പ്രാണനെ :ഭാഗം 51

രചന : ജിഫ്ന നിസാർ ❣️ കഴിഞ്ഞു പോയതൊന്നുമല്ല.. ഇനി വരാനുള്ള കുറച്ചു ദിവസങ്ങളാണ് തന്റെ ജീവിതത്തിലെ ദുരന്തകാലങ്ങളെന്ന് ആ ഒറ്റ ദിവസം കൊണ്ട് തന്നെ മാളവിക മനസിലാക്കിയിരുന്നു.തിരിച്ചിറങ്ങിയോടി പോരുമ്പോഴുള്ള പ്രതീക്ഷികളെല്ലാം തന്നെ തീർത്തും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.അതിജീവനമെന്നത് അവൾക്ക് മുന്നിലൊരു ഒഴിയാ ബാധ പോലെ നീണ്ടു പരന്നുകിടന്നവളെഭയപ്പെടുത്തി.ദേഷ്യത്തോടെയെങ്കിലും പ്രിയ പറഞ്ഞു തീർത്ത വാക്കുകളിൽ അവരന്നു വരെയും…

ശ്രീനന്ദനം: ലാസ്റ്റ് പാർട്ട്‌

രചന : കണ്ണൻ്റെമാത്രം അതെന്താ നീ അങ്ങനെ ചോദിച്ചത്… അഭി ജിത്തുവിനെ ഗൗരവത്തോടെ നോക്കികൊണ്ട് ചോദിച്ചു…അത്.. അതുപിന്നെ.. ഇവരല്ലേ അവളുടെ കൂടെ പോകാം എന്ന് പറഞ്ഞത്.. എന്നിട്ട് അവളെ ഒറ്റക്ക് വിട്ടോ എന്നറിയാനായി ചോദിച്ചതാ… ജിത്തു ആദ്യം ഒന്ന് വിക്കിയെങ്കിലും പറഞ്ഞൊപ്പിച്ചു…അതിന് ആരാ പറഞ്ഞത് ആമി ഒറ്റക്കാണ് എന്ന്… ആദി ഉണ്ടായിരുന്നു അവളുടെ കൂടെ… അഭി…

പ്രണയാർദ്രം :ഭാഗം 36

രചന: അഞ്ചു തങ്കച്ചൻ അരുത്… ഞങ്ങളെ ഉപദ്രവിക്കരുത്.കാർത്തു ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ട് വന്നതല്ല ഞങ്ങൾ. ദേ… ഇവന്റെ ഭാര്യ ഗർഭിണിയാണ് അവൾക്ക് ഇവിടെനിന്നും വാങ്ങിയ തേൻ കുറച്ചൂടെ വേണമെന്ന് പറഞ്ഞത് കൊണ്ട് അന്വേഷിച്ചു വന്നതാ ഞങ്ങൾ. ദയവായി പറയുന്നതൊന്ന് വിശ്വാസിക്ക്. നവീൻ പറഞ്ഞു.അവർ അതൊന്നും ശ്രദ്ദിക്കുന്നത് പോലുമില്ല.അവർ നവീനേയും, ഗൗതമിനേയും മുന്നോട്ട് ഉന്തിത്തള്ളി നീക്കി..ഇവരോട് ഒന്നും പറഞ്ഞിട്ട്…

താലി : ഭാഗം 10

രചന : ആയിഷ അക്ബർ ആ…. കുഴപ്പമില്ല….. തനിക്ക് പറ്റുമെങ്കിൽ നമുക്ക് ശെരിയാക്കാം….എങ്കി….. താൻ പോകേണ്ട…..അവനവളെ നോക്കിയത് പറയുമ്പോൾ അവളുടെ കണ്ണുകളൊന്ന് തെളിഞ്ഞു….അവൻ ആ ഡോർ വീണ്ടും അവൾക്ക് മുമ്പിൽ തുറന്ന് കൊടുത്തു ….അവൾ പതിയെ തിരിച്ചു കയറുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നെങ്കിൽ കൂടി കാർത്തിക്ക് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു….അവളെങ്ങാൻ പോയിരുന്നെങ്കിൽ കുറ്റ ബോധം കൊണ്ട്…

അനുരാഗി : ഭാഗം 25

രചന – ആയിഷ അക്ബർ തിരികെയുള്ള യാത്രയിലുട നീളം മനസ്സിൽ നിറഞ്ഞു നിന്നതവളുടെ മുഖംതന്നെയായിരുന്നു…..എന്തിനാണ് അവളോട് താനിത്രയും അടുത്ത് പെരുമാറുന്നതെന്ന് അവനും അത്ഭുതം തോന്നിയിരുന്നു..വീട്ടിലെത്തി ആദിയെ തൊട്ടിലിൽ കിടത്തിയപ്പോഴും അവൾ വരും വരെ ഇനിയെന്ത് എന്നൊരു ചോദ്യം മനസ്സിനെ ഉലച്ചിരുന്നു……അപ്പോഴും മനസ്സിൽ നിറഞ്ഞു നിന്നിരുന്നൊരാ പെണ്ണിന്റെ മുഖമോർത്ത് അവന്റെ മനസ്സൊന്ന് തണുത്തത് പോലെ…..പതിയെ കണ്ണാടിയിലേക്കൊന്ന് നോക്കിയതും…

ശ്രീനന്ദനം :ഭാഗം 62

രചന : കണ്ണൻ്റെ മാത്രം അവരുടെ കല്യാണം എത്രയും വേഗം നടത്തണം എന്നൊരു തീരുമാനത്തോടെ ആണ് അന്ന് എല്ലാവരും പിരിഞ്ഞത്… വിച്ചു അഭിയെ തരത്തിന് കിട്ടിയപ്പോൾ ആമിക്ക് അവനോടുള്ള ഇഷ്ടം ഇതുവരെ അവനോട് പറയാത്തതിന് നന്നായി സംസ്കൃത ശ്ലോകം ചൊല്ലിക്കൊടുത്തു… ഇനിയും തെറിവിളിച്ചാൽ ഈ കല്യാണം ഇനിയും രണ്ടു കൊല്ലം കഴിഞ്ഞേ നടത്തു എന്ന അഭിയുടെ…

അനുരാഗി : ഭാഗം 24

രചന – ആയിഷ അക്ബർ അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ അഞ്ചുഅങ്ങോട്ടേക്ക് വന്നിരുന്നു…… അഞ്ജുവിനെ കനടത്തും അവൾ ക്കേറെ ആശ്വാസം തോന്നി…….ഉടുത്തു മാറാൻ അവൾ കൊണ്ട് വന്നിരുന്ന ഡ്രസ്സ്‌ മാറ്റി പുറത്തേക്ക് വന്നതും ആദി യെയും എടുത്ത് ശിവയും താഴേക്ക് വന്നിരുന്നു….. മെറൂൺ കളർ ഷർട്ടിൽ നിറഞ്ഞു നിന്ന ആ പുരുഷ സൗന്ദര്യത്തെ ഒരു നിമിഷം…

പ്രിയേ.. പ്രാണനെ :ഭാഗം 50

രചന : ജിഫ്ന നിസാർ ❣️ നാല് പേരും നാലിടത്തിരിക്കുന്നു..മാളുവിന്റെ തേങ്ങല് മാത്രം ഇടതടവില്ലാതെ കേൾക്കുന്നുണ്ട്. എന്ത് ചെയ്യണമെന്നോർത്തിട്ട് പ്രിയക്ക് തല പെരുക്കുന്നുണ്ട്.അവളെന്തു തീരുമാനിച്ചാലും അതിനൊപ്പം നിൽക്കുമെന്ന് സുജയും പത്മയും മനസ്സ് കൊണ്ടുറപ്പിച്ചു കഴിഞ്ഞതാണ്. കാരണം ഇന്നീ നിലയില്ലെങ്കിലും ജീവിച്ചു പോണുണ്ടെങ്കിൽ.. അതവൾ നൽകുന്ന ധൈര്യമായിരുന്നു.അവൾക്കേറ്റ അപമാനത്തിന്റെ നീറ്റലെല്ലാം ഒറ്റയ്ക്ക് സഹിച്ചവളാണ്. എല്ലാം എല്ലാവരെയും ഒരൊറ്റ…

നിയതി :ഭാഗം 55

രചന :കണ്ണൻ്റെമാത്രം മമ്മാ.. പപ്പാ….അവരെയും വിളിച്ച് ഓടി വരുന്ന ചിട്ടുവിനെയും കുഞ്ഞിയേയും കണ്ടതും നിധിയുടെയും ജോയുടെയും കണ്ണുകൾ ഒന്ന് നിറഞ്ഞു.. അത്രയും മക്കളെ മിസ്സ്‌ ചെയ്തിരുന്നു അവർ രണ്ടാളും… മക്കളുടെ സന്തോഷത്തിൽ നിന്ന് അവരും ഇവരെ രണ്ടാളെയും അത്രയും മിസ്സ്‌ ചെയ്തിരുന്നു എന്ന് മനസിലാവും…മമ്മാ.. പപ്പാ.. ഞങ്ങൾ നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്തു… ഇനി ഇതുപോലെ…