Category തുടർക്കഥകൾ

അനുരാഗി : ഭാഗം 28

രചന : ആയിഷ അക്ബർ നീയിവിടെയിരിക്ക്… ഞാൻ ശങ്കരേട്ടനോട് വണ്ടിയെടുത് വരാൻ പറയാം ……അഞ്ചു അതും പറഞ്ഞു നടക്കുമ്പോൾ വേദ അവിടെയൊരു ചെയറിലേക്കിരുന്നു…..ആശുപത്രിയുടെ തിരക്കുകളിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തന്റെ നേർക്കായി നടന്നു വരുന്ന ആളെ അവൾ കാണുന്നത്..നമിത…..അവളടുത്തു വന്നതും വേദ അതും പറഞ്ഞു കൊണ്ട് ഇരുന്നിടത് നിന്ന് പതിയെ എഴുന്നേറ്റിരുന്നു….ഹേയ്… നമിത….. നീ ഇവിടെയാണോ വർക്ക്‌…

പ്രിയേ.. പ്രാണനെ : ഭാഗം 56

രചന : ജിഫ്ന നിസാർ ❣️ ഒപ്പിട്ടു നിവരുമ്പോൾ ആദിയുടെ മുഖത്തേക്ക് നോക്കാൻ പ്രിയ വല്ലാതെ ഭയപ്പെട്ടു. അത്രത്തോളം ദേഷ്യമാണവിടം മുഴുവനും ചുവന്നു കല്ലിച്ചു കിടക്കുന്നത്.”ഇതവന്റെ ഐഡിയ ആയി പോയി .. ഇല്ലായിരുന്നുവെങ്കിൽ ഈ ലോകത്തിലെ ആര് പറഞ്ഞാലും ഇങ്ങനൊരു സാഹസം കാണിക്കാൻ അവനൊരുക്കമാവില്ലെന്നുള്ളത് ” ആദിയെ പ്രിയക്കരികിൽ കണ്ടപ്പോഴൊക്കെയും സഞ്ജുവും ഓർത്തു.പക്ഷേ അവന്റെ മുഖം..…

മിഴി : ഭാഗം 01

രചന – ഗായത്രി സുരേന്ദ്രൻ “അമ്മേ എന്തേലും തരാനുണ്ടേൽ ഇവൾടെ കയ്യിലു കൊടുത്തു വിടണോ?ഇവിടെ വേറാരും ഇല്ലേ?”ചായക്കപ്പിലമർത്തി പിടിച്ചുകൊണ്ട് മിഴി തേങ്ങലുകളടക്കിപ്പിടിച്ചു…..അവളുടെ വേദനതുളുമ്പുന്ന മുഖം അവനിൽ അസഹ്യതയുളവാക്കി…..ഒരുപാടിഷ്ടായോണ്ടല്ലേ കുഞ്ഞേട്ടന്റെ ഓരോ കാര്യങ്ങളും അണുവിട വ്യത്യാസം വരുത്താതെ ഞാനിങ്ങനെ ചെയ്തു പോരുന്നത്….എന്നിട്ടും…..കണ്ണിലു മുന്നിലെന്നെ കണ്ടാൽ പിടിക്കില്ല്യാ…. ദൂരത്തൊക്കെ പഠിച്ചു വന്നപ്പോ ചുരിദാറോ പട്ടുപാവാടയോ ഇട്ടു നടക്കണ പെണ്ണു…

താലി :ഭാഗം 12

രചന : ആയിഷ അക്ബർ ഉയർന്നു താഴുന്ന അവളുടെ ശ്വാസ വും അവളിൽ നിന്ന് തന്നിലേക്ക് പരക്കുന്ന ആ സുഗന്ധവും എല്ലാം അവൻ ആസ്വധിക്കുന്നത് പോലെ….അവന്റെ നോട്ടം അറിഞ്ഞെന്ന വണ്ണം അവൾ പതിയെ അവനിലേക്ക് മിഴികൾ നീക്കുമ്പോൾ അതിൽ കലർന്നിരുന്നതത്രയും ദയനീയത യായിരുന്നു….അവനവളോട് വല്ലാത്തൊരു അലീവ് തോന്നി……അവൻ പതിയെ അവളുടെയാ നീണ്ടു മെലിഞ്ഞ കയ്യിൽ പിടിച്ചു…..…

കിഡ്നാപ്പിംങ് ലൗ: ഭാഗം 154

രചന : ഷംസിയ ഫൈസൽ വീട്ടിന്‍റെ മുറ്റത്ത് വണ്ടി നിര്‍ത്തിസാധനങ്ങള്‍ വാങ്ങിയ കവറെല്ലാം എടുത്ത് വീട്ടിലേക്ക് കയറാന്‍ നിന്നപ്പോള്‍ അകത്ത് നിന്ന് ഭയങ്കര ഒച്ചയും ബഹളവും., നന്ദു ഒന്ന് ശങ്കിച്ച് അകത്തേക്ക് കയറാതെ പുറത്ത് തന്നെ നിന്നു ”പോകുന്നത് വരെ ഇവിടൊരു പ്രശ്നവും ഇല്ലായിരുന്നല്ലൊ.,ഇനി ആ മനും വല്ലതും ഒപ്പിച്ച് അവനെ തല്ലാന്‍ വീട്ടില്‍ കയറി…

പ്രിയേ.. പ്രാണന : ഭാഗം55

രചന : ജിഫ്ന നിസാർ ❣️ ആദി.. ഇനി മതിയെടാ.. അവൻ ചത്തു പോകും ” സഞ്ജുവാണ് അഭിയെ വട്ടം പിടിച്ചു മാറ്റിയത്. എന്നിട്ടും കലി ഒതുങ്ങാതെ അവൻ അനൂപിന് നേരെ കുതറുന്നുണ്ടായിരുന്നു.എഴുന്നേൽക്കാൻ കൂടി കഴിയാഞ്ഞിട്ടും അനൂപിന്റെ രൂക്ഷമായ നോട്ടം പ്രിയക്ക് നേരെയും ആദിക്ക് നേരെയുമാണ്.വിടെടാ.. അവന്റെയൊരു..”ചുറ്റും കൂടി നിൽക്കുന്നവരെ ആദി അപ്പോഴാണ് കണ്ടതും.പറയാൻ വന്നത്…

കിഡ്നാപ്പിംങ് ലൗ: ഭാഗം153

രചന : ഷംസിയ ഫൈസൽ നന്ദു അര്‍പ്പണ എന്താകും പറയുന്നതെന്നറിയാനായി കൈയ്യിലെ പാത്രമെല്ലാം അവിടെ വെച്ച് അമ്മയുടെ അടുത്ത് ചുറ്റി തിരിഞ്ഞ് നിന്നു.”മോളെ അപ്പൂ..,, അമ്മ സ്നേഹത്തോടെ നീട്ടി വിളിച്ചു”സുഖാണോ ആന്‍റീ..,,”ഒാ..ഹ് സുഖാന്നെ പിന്നെ ഇച്ചായന്‍റെ വയ്യാഴ്ക അത് മോളറിഞ്ഞില്ലെ അമ്മ ചോദിച്ചു ”അറിഞ്ഞ് ആന്‍റീ..,,അത് കേട്ടപ്പോള്‍ മുതല്‍ മനസ്സിനാകെ വല്ലാത്തൊരു വേദന., മൂന്ന് ദിവസം…

അനുരാഗി : ഭാഗം 27

രചന : ആയിഷ അക്ബർ അതേ…… അതവൻ തന്നെയാണ്….. അവളുടെ ഹൃദയത്തിന്റെ കാത്തിരിപ്പിലേക്കെന്ന വണ്ണം അവൻ മുറിയിലേക്ക് കയറി വന്നതും അവന്റെ കയ്യിലിരുന്ന ആദി അവളെ കണ്ട് എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കി അവളിലേക്ക് കുതിച്ചു തുടങ്ങിയിരുന്നു….അവൻ പെട്ടെന്ന് കുഞ്ഞിനെ അവളുടെ കയ്യിലേക്ക് കൊടുത്തതും അവളവനെ ചുംബനങ്ങൾ കൊണ്ട് മൂടി…..ആദിയുടെ ചുണ്ടിലും ഏറെ ഭംഗിയുള്ള ആ പുഞ്ചിരി ഇടം…

പ്രിയേ.. പ്രാണനെ: ഭാഗം 54

രചന : ജിഫ്ന നിസാർ ❣️ “എന്താ.. എന്തായിവിടെ..?”പരിഭ്രാന്തി നിറഞ്ഞ ചോദ്യത്തോടെ സുജ കയറി വന്നതോടെ പത്മ ആശ്വാസത്തിൽ നെഞ്ചിൽ കൈ വെച്ചു..സുജയെ അനൂപിന് പേടിയൊന്നുമില്ല.പക്ഷേ അമ്മയുടെ മുന്നിലിട്ട് അവൻ തന്നെയും മാളുവിനെയും ഇനി ഉപദ്രവിക്കാൻ ശ്രമിക്കില്ലെന്നായിരുന്നു ആ ആശ്വാസത്തിന് പിന്നിലെ രഹസ്യം നീ..നീയെന്താ ഇപ്പോൾ ഇവിടെ…? “പത്മയുടെ മുറിയിൽ അനൂപിനെ കണ്ടതും വിറയലോടെ സുജ…

നിയതി : ലാസ്റ്റ് പാർട്ട്‌

രചന : കണ്ണൻ്റെ മാത്രം മൂന്ന് മാസങ്ങൾ മൂന്ന് ദിവസങ്ങൾപോലെ കടന്നുപോയി…ആദവും ഫാമിലിയും സ്പൈയിനിലേക്ക് മൈഗ്രേറ്റ് ചെയ്തിട്ടും മൂന്ന് മാസമായി.. അവരുടെ യാത്രയുടെ കാര്യം അറിഞ്ഞപ്പോൾ വല്യപ്പച്ചൻ ആദ്യം സമ്മതിച്ചില്ല പിന്നെ അതിഥിയുടെ അവിടെ നിൽക്കാനുള്ള വിഷമം പറഞ്ഞപ്പോൾ ആണ് വല്യപ്പച്ചൻ മനസ്സോടെയല്ലെങ്കിലും സമ്മതം മൂളിയത്… അവർ പോകാറാകുമ്പോഴേക്കും ജോ ആദത്തിന്റെ സിറ്റുവേഷൻ മനസിലാക്കികൊണ്ട് അത്…