Category തുടർക്കഥകൾ

ശിവരുദ്ര : ഭാഗം 17

രചന – അമീന ഇത്രയും ടൈം തന്ന മതിയോ അപ്പൂട്ടാ നിനക്ക്…. പിറകിൽ നിന്നുള്ള അഭിയുടെ ശബ്ദം കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി…. പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞോ അളിയാ…. ശിവയുടെ തോളിൽ കൈയിട്ട് കൊണ്ട് അഭി ചോദിച്ചതും രുദ്ര് അഭിയെ നോക്കിയൊന്ന് ഇളിച്ചോണ്ട് ശിവയെ കണ്ണിറുക്കി കാണിച്ചു….. ഇയാളിപ്പോ എവിടുന്നാ കെട്ടിയെടുത്തത്…. ഞങ്ങളൊന്ന് റൊമാന്റിക് ആയി…