The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്പന്ദനം: ഭാഗം 8

രചന :ഗായത്രി സുരേന്ദ്രൻ ഇടയ്ക്കെപ്പൊഴോ മയക്കത്തിൽ വിശ്വനാഥ് വീണ്ടും തെളിമയോടെ കാണപ്പെട്ടു. മഞ്ഞുപോൽ നനുത്ത ആ പെൺകുട്ടിയുടെ കൈകളിൽ വിരലുകൾ കോർക്കാനൊരുങ്ങുന്നു……വിയർത്തു കുളിച്ചു ആ ഞെട്ടലിൽ അവൾ പിടഞ്ഞെഴുന്നേൽക്കുമ്പോൾ അത്രയും കാലം പിടിതരാതെ കിടന്ന ഉത്തരം അവളുടെ ചുണ്ടുകളിൽ നിന്നു പുറത്തേക്കു വഴുതി……സാർ……. സാർ എന്റേതാണ്…… നിക്ക് മാത്രം……..”അവളുടെ മിഴികൾ നിറഞ്ഞൊഴുകി. കാലങ്ങളായ് പിന്തുടരുന്ന സമസ്യയുടെ…




