The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്പന്ദനം: ഭാഗം 7

രചന : ഗായത്രി സുരേന്ദ്രൻ ഓർമ്മകൾ….. ചില സമയത്ത് അത് ഭാഗ്യമാണ്, ചില സമയത്ത് ഒരു ശാപവും…..അവളുടെ ഓർമ്മകളെ അതിൽ എങ്ങനെ വേർതിരിക്കണം എന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.മറക്കാൻ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും മണ്ണിൽ നിന്നു കണ്ണീർ നനവിൽ മുളപൊട്ടുന്ന തളിർ നാമ്പുകൾ ആയിരുന്നു അവളുടെ ഓർമ്മകൾ…. ആ സമയത്ത് അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല ചിന്തിക്കാൻ…. പിന്നീടങ്ങോട്ട്…




