The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഹൃദയതാളം : ഭാഗം 31

രചന – ചിലങ്ക ” എടാ കാർത്തി ദോ ആ മാവിൽ നല്ല പുളിയുള്ള മാങ്ങയുണ്ട് കുറച്ച് ആ തോട്ടിയെടുത്ത് ഒന്ന് പറിക്കടാ എന്താണെന്നറിയില്ല വല്ലാത്തൊരു കൊതി…… ” മിറ്റത്തെ മാവിൻ ചുവട്ടിൽ നിന്നുകൊണ്ട്അച്ഛൻ പറഞ്ഞതും കാർത്തി തോട്ടിയെടുക്കാൻ പോയ്…… ഇത്രയും കൊതി എന്താ മനുഷ്യ…. നിങ്ങളുടെ വയറ്റിൽ കൊച്ചുണ്ടോ.. അവിടേക്ക് വന്ന കിരൺ പറഞ്ഞതും…







