The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഹരിനന്ദനം : ഭാഗം 13

രചന – ഗ്രീഷ്മ വിപിൻ രണ്ട് വർഷത്തിന് ശേഷം ശ്രീമംഗലം തറവാട് കാത്തിരിക്കയാണ് നന്ദനയുടെ തിരിച്ചു വരവിനായി. സുമിത്ര അടുക്കളയിൽ തിരക്കിട്ട ജോലിയിലാണ്… മീരയും ഉണ്ട് അമ്മയെ സഹായിക്കാൻ. നന്ദു വരുന്നത് കൊണ്ട് അവളുടെ ഇഷ്ടം വിഭവങ്ങൾ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്…. നാരായണൻ മൂത്ത മോന്റെയും മോളുടെയും മരണത്തോട് ശരീരം തളർന്നു കിടപ്പിലായതാണ്…. “മഹി…….എപ്പോഴാ നീ പോകുന്നേ……”മഹിയുടെ…








