ഹൃദയതാളം : ഭാഗം 30

രചന – ചിലങ്ക എന്താ…….. അവൾ വീണ്ടും ചോദിച്ചതും ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റ് അവൻ അവൾക്കരികിലേക്ക് നടന്നു…. അവൻ വരുന്നതിനനുസരിച്ച് പിറകോട്ട് വലിഞ്ഞു.. അവസാനം ഭിത്തിയോടെ ചേർന്ന് നിന്നും… ഒരിഞ്ചു അകലത്തിൽ….. അപ്പോൾ പ്രേമും ശില്പയും ഒളിച്ചോടുന്നില്ലേന്ന്…… അവന്റെ നിശ്വാസം അവളുടെ മുഖത്തടിച്ചതും അവളിൽ പേടി ഉണ്ടാക്കി….. ഇപ്പോൾ അടിക്കും… ഇപ്പോൾ അടിക്കും.. . ആരാ…

അമ്മ മരിച്ചന്നു രാത്രി മുറിയിൽ വന്ന് കിടക്കുബോൾ അവൾ ശരിക്കും തനിച്ചായിരുന്നു ….

രചന – നയന സുരേഷ് അമ്മ മരിച്ചന്നു രാത്രി മുറിയിൽ വന്ന് കിടക്കുബോൾ അവൾ ശരിക്കും തനിച്ചായിരുന്നു …. ‘കുട്ടി തനിച്ച് കിടക്കണ്ട ഞാൻ കിടക്കാം ‘ അമ്മയുടെ മരണവിവരമറിഞ്ഞ് നാട്ടീന്ന് വന്ന അമ്മായിയുടെ അമ്മയായിരുന്നു അത് , അമ്മയെ കെട്ടിപ്പിടിച്ച് മേലക്ക് കാലിട്ടാണ് അവൾ ഉറങ്ങാറ് … ഒരു പുതപ്പു കൊണ്ട് പുതച്ച് എത്ര…

മാസം അഞ്ച് കഴിയാറായി …. വയറ്റിലെ കുഞ്ഞ് ഒന്നനങ്ങി ….

രചന – നയന സുരേഷ് അയാളെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി അടുക്കളയിലെ വലിയ ചെരുവത്തിൽ നിറച്ച് അതിനോട് ചാരിയിരിക്കുമ്പോൾ , കുറച്ചു നേരം മുൻപ് ഉണ്ണാനെടുത്ത ചോറിൽ ഉറുമ്പുകൾ അരിച്ചു തുടങ്ങിയിരുന്നു . നിലത്ത് മുഴുവൻ ഒഴുകി പരന്ന ചോരയാണ് അത് ചുവന്ന നിറത്തിൽ നിന്നും കറുത്ത നിറത്തിലേക്ക് മാറികൊണ്ടിരിക്കുന്നു … കുറച്ചു നേരം മുൻപു വരെയുള്ള…

ഹരിയേട്ടാ എനിക്കെന്തോ ടെൻഷൻ ആവുന്നു… ഏട്ടൻ ഇല്ലാതെ… എനിക്ക് പറ്റില്ല ഹരിയേട്ടാ…. വീഡിയോ കാൾ ചെയ്തപ്പോൾ ഹരിയുടെ മുന്നിൽ

രചന – അക്ഷയ ജിജിൻ ഹരിയേട്ടാ എനിക്കെന്തോ ടെൻഷൻ ആവുന്നു… ഏട്ടൻ ഇല്ലാതെ… എനിക്ക് പറ്റില്ല ഹരിയേട്ടാ…. വീഡിയോ കാൾ ചെയ്തപ്പോൾ ഹരിയുടെ മുന്നിൽ നീലു പൊട്ടി കരഞ്ഞു പോയി..അയ്യേ നീലു കരയല്ലേ.. കരഞ്ഞ വാവക്ക് സങ്കടം ആവില്ലേ… എന്നെ കൂടി വിഷമിപ്പിക്കല്ലേ… ഹരി സമാധാനിപ്പിച്ചു.. എന്നാലും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം നമ്മുടെ വാവ…

അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുൻപിൽ വച്ച് ” നീ എന്റെ പെണ്ണാണെന്നും ,നീ എനിക്ക് വേണ്ടി ജനിച്ചതാണെന്നും ” ഒക്കെ വെല്ലുവിളിച്ചപ്പോൾ ഒരിക്കലും ഓർത്തില്ല തീരെ നിസഹായനായി നിൽക്കുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന്.

രചന – നിഷ പിള്ള പ്രസവമുറിയിലെ നിലവിളി ചെറുപ്പത്തിന്റെ ആവേശത്തിന് ഇറങ്ങി പോരാൻ പറഞ്ഞതായിരുന്നു.പൊന്നുപോലെ നോക്കുമെന്നു വെല്ലു വിളിച്ചതായിരുന്നു.അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുൻപിൽ വച്ച് ” നീ എന്റെ പെണ്ണാണെന്നും ,നീ എനിക്ക് വേണ്ടി ജനിച്ചതാണെന്നും ” ഒക്കെ വെല്ലുവിളിച്ചപ്പോൾ ഒരിക്കലും ഓർത്തില്ല തീരെ നിസഹായനായി നിൽക്കുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന്.സമ്പന്നമായ  ചുറ്റുപാടിൽ…

മകളുടെ അവസാന നിമിഷങ്ങളാണ് മുന്നിലൂടെ കടന്നുപോകുന്നതെന്ന് അറിഞ്ഞു കൊണ്ട് അവൾ ആശൂപത്രിയുടെ ഐസിയുവിന്റെ മുന്നിലിരിക്കുമ്പോഴും കൊച്ചച്ചന്റെ കണ്ണ് അവളുടെ

രചന – നയന സുരേഷ് മകളുടെ അവസാന നിമിഷങ്ങളാണ് മുന്നിലൂടെ കടന്നുപോകുന്നതെന്ന് അറിഞ്ഞു കൊണ്ട് അവൾ ആശൂപത്രിയുടെ ഐസിയുവിന്റെ മുന്നിലിരിക്കുമ്പോഴും കൊച്ചച്ചന്റെ കണ്ണ് അവളുടെ പേഴ്സിലേക്കായിരുന്നു . കണ്ണുകൊണ്ട് ഒരു നോക്കു കാണുന്ന മാത്രയിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചയുണ്ട് അവളുടെ മുന്നിൽ പാമ്പിനെ പോലെ ചുറ്റിവരിഞ്ഞ വയറുകൾക്കു നടുവിൽ മുക്കിലേക്കും വായയിലേക്കും ട്യൂബിൽ മാത്രം ഉയരുന്ന…

പെണ്ണിന് നഷ്ടപ്പെടുന്ന ശരീരം തന്നാ ആണിനും നഷ്ടപ്പെടുന്നത് , പെണ്ണിനെ പീഡിപ്പിക്കുന്നതെ എല്ലാവരും അറിയു ആണിനെ പിഢിപ്പിക്കുന്നതൊന്നും ഒരു വാർത്തയല്ലല്ലോ ..,….

രചന – നയന സുരേഷ് പെണ്ണിന് നഷ്ടപ്പെടുന്ന ശരീരം തന്നാ ആണിനും നഷ്ടപ്പെടുന്നത് , പെണ്ണിനെ പീഡിപ്പിക്കുന്നതെ എല്ലാവരും അറിയു ആണിനെ പിഢിപ്പിക്കുന്നതൊന്നും ഒരു വാർത്തയല്ലല്ലോ ..,…. നഷ്ടമെല്ലാം എല്ലാർക്കും ഒരുപോലെ ത്തന്നാ ….കേട്ടോ അമ്മേ ….. ഈ ചെക്കനിതെന്തു പറ്റി ഓരോ സിനിമ കണ്ട് എന്തും വിളിച്ച് പറയാനായിട്ടുണ്ട് … എന്താ നിനക്ക് ഇത്ര…

നീലാംബരം : ഭാഗം 13

രചന – രുദ്രാലക്ഷ്മി ഒരു നിമിഷം സന്തോഷത്തോടെ അവളുടെ കയ്യിലിരുന്ന സർട്ടിഫിക്കറ്റിന്റെ കവർ നെഞ്ചോട് ചേർത്ത് പിടിച്ചു….പിന്നെ അതിന്റെ പുറത്തൊന്നു ചുണ്ട് ചേർത്തു… ശേഷം സന്തോഷത്തോടെ പുറത്തേക്കിറങ്ങാനായി തിരിഞ്ഞതും കണ്ണുകൾ ഉടക്കിയത് അവളെത്തന്നെ രൂക്ഷമായി നോക്കി വാതിൽക്കൽ നിക്കുന്ന അശ്വതിയിൽ ആണ്…. അവളുടെ കൂർത്ത നോട്ടത്തിൽ നീലുവിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു… മുൻപ് കിട്ടിയ…

കല്യാണം : ഭാഗം 05

രചന – കാന്താരി ദിവസങ്ങൾ കടന്നു പോകവേ ഐശു ഞങളുടെ വീട്ടിലോരാളായി മാറിയിരിക്കുന്നു… ദേവു വിന് ഒരു ദിവസം പോലും അവളെ കാണാതെയിരിക്കാൻ പറ്റതെയായി. അശ്വന്ത് അവളെയൊരു അനിയത്തിയായങ്ങ് ഏറ്റെടുത്തു. അത് കൊണ്ട് ഏതു നേരവും ഏട്ടാ.. ഏട്ടാ.. ന്ന് വിളിച്ചു അവന്റെ പുറകെ നടക്കും വഴക്കുണ്ടാക്കുന്നത് കൊണ്ട് ഞങളുടെ ബന്ധം ശത്രുതയിൽ തന്നെയാണ്…. ദിവസവും…

മൊഹബത് : ഭാഗം 05

രചന – ഗ്രീഷ്മ വിപിൻ തനിക്ക് എന്നും പ്രിയം അച്ഛനോട് ആയിരുന്നു…. ഷാനുവിനോടുള്ള എന്റെ പ്രണയം ആദ്യം പറഞ്ഞത് പോലും… അമ്മയെ എന്നും എതിർത്തു സംസാരിച്ചിട്ടേ ഉള്ളു…. അച്ഛന്റെ എന്റെ ഏത് ഇഷ്ടവും ഞാൻ പറയുന്നതിന് മുന്നേ എന്റെ മനസ്സ് അറിഞ്ഞു ചെയ്യ്തു തരുമായിരുന്നു….. അച്ഛനും മകളും എന്നതിലുപരി നല്ല സുഹൃത്ത് കൂടി ആയിരുന്നു…. ആ…