The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മാഞ്ഞുപോയ കിനാവുകൾ : ഭാഗം 03

രചന – ആതിര ഗീതു വന്നു കേറിയപ്പോഴേ ഹാളിലിരിക്കുന്ന രണ്ടുപേരെ കണ്ടിരുന്നു..സന്തോഷത്താൽ ആ മുഖം വിടർന്നു…ഒപ്പം എന്തോ പറഞ്ഞറിയിക്കാനാവാത്ത വികാരവും അവളെ വന്നു മൂടി..മനസ്സിനെ അടക്കി നിർത്തി അവൾ അകത്തേക്ക് കയറി… 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ഗീതു വളരെയേറെ സന്തോഷത്തോടെ വീട്ടിലേക്ക് കയറി.സോഫയിൽ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തന്നെ അവളുടെ കണ്ണുകൾ നീണ്ടു.. വേഷം മുണ്ടും ഷർട്ടും ആണ്..നല്ല വെളുത്ത…








