The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
കറുത്തുരുണ്ട് കാണാൻ യാതൊരു ഭംഗിയുമില്ലാത്ത ഒരു ഭാര്യയെ മനസ്സ് തുറന്ന് സ്നേഹിക്കാൻ പറ്റുന്ന എത്ര ഭർത്താക്കന്മാരുണ്ടാവും. ?

രചന – സലീൽ ബിൻ കാസിം . #കറുത്ത_ഭാര്യ കറുത്തുരുണ്ട് കാണാൻ യാതൊരു ഭംഗിയുമില്ലാത്ത ഒരു ഭാര്യയെ മനസ്സ് തുറന്ന് സ്നേഹിക്കാൻ പറ്റുന്ന എത്ര ഭർത്താക്കന്മാരുണ്ടാവും. ? ശരീരത്തിനല്ല മനസ്സിനാണ് സൌന്ദര്യം എന്നൊക്കെ എത്ര വീരവാദം മുഴക്കിയാലും സൌന്ദര്യം കുറഞ്ഞ ഭാര്യമാരുടെ ഭർത്താക്കന്മാരിൽ ഞാനടക്കമുള്ള തൊണ്ണൂറ്റൊമ്പത് ശതമാനവും അസംതൃപ്തരാണെന്നുള്ളത് മറച്ചുവെക്കാനാവാത്ത യാഥാർഥ്യമാണ്… സ്നേഹിക്കാൻ പറ്റിയ ഒരു…








