The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മൂക്കുത്തി : ഭാഗം 36 & 37

രചന – ആയിഷ അക്ബർ അഞ്ജലി അത്യാവശ്യം വേണ്ട ഡ്രെസ് ഒക്കെ അവളുടേ ബാഗിലേക്ക് വെച്ചു……. അർജുൻ വരുമ്പോൾ ബാഗിലേക്ക് തുണികൾ മടക്കി വെക്കുന്ന വളെയാണ് കാണുന്നത്…… അവളിന്ന് എന്റെ കൂടെ വരാമെന്നൊരു വാക്കാണ് പറഞ്ഞിരുന്നതെങ്കിൽ ഈ നിമിഷങ്ങളൊക്കെ തങ്ങൾക്കൊരുമിച്ച് ആസ്വദിക്കാ മായിരുന്നു…. അവനൊരു നിരാശ തോന്നി…. അതേ സമയം എങ്ങും പോകാനില്ലാത്ത അവളെ കുറിച്ചൊർത്തൊരു…





