നിനക്കായ് : ഭാഗം 65 & 66

രചന – കണ്ണന്റെ മാത്രം കുറച്ചുനേരം എടുത്തിട്ടാണ് അലൻ പതിയെ പതിയെ കണ്ണുകൾ തുറന്നത്. കുറച്ചുനേരം എടുത്തു അവന് മുന്നിൽ ഉള്ള ദൃശ്യം ക്ലിയർ ആവാൻ. കുറച്ചുനേരം കണ്ണ് ചിമ്മി ചിമ്മി അവൻ നോക്കുമ്പോൾ കാണുന്നത് തന്റെ കാലുഭാഗത്തായി നിൽക്കുന്ന സിസ്റ്ററിനെ ആണ്.. സർജറി കഴിഞ്ഞ് തലഭാഗം അല്പം പൊക്കി വച്ചിട്ടുള്ളതുകൊണ്ട് അവൻ നേരിട്ടു ആദ്യം…

മൂന്നു വര്ഷങ്ങള്ക്കു മുന്നെയാണ് ഞാൻ അഭിയേട്ടന്റെ വധുവായി കടന്നുവരുന്നത്. ഏതൊരുപെണ്ണും മോഹിക്കുന്ന ഭർത്താവായിരുന്ന അഭിയേട്ടൻ. എന്നെ ജീവനോളം സ്നേഹിച്ചു എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നു..

രചന – ഉനൈസ് #അമ്മമനസ്സ് ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല. ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്തതിന് ശക്തികൂടി. എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി, അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു… എന്താ ചാരു ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ.. അഭിയേട്ടന്റെ സ്വാന്തനവാക്കുകളൊന്നും ഉൾക്കൊള്ളാൻ…

മൂക്കുത്തി : ഭാഗം 33

രചന – ആയിഷ അക്ബർ അഞ്ജലി മുകളിലേക്ക് കയറി പ്പോകുമ്പോഴും അതാരെന്നൊരു ചോദ്യം ബാക്കിയായിരുന്നു….. അവൾ കുളിച് ഡ്രെസ്സൊന്ന് മാറ്റി മുറിയിൽ തന്നെയിരുന്നു…. അദ്ദേഹം പോയതിനു ശേഷം താഴെയിറങ്ങാം എന്ന ചിന്തയിൽ….. അപ്പോഴാണ് അടഞ്ഞു കിടന്ന വാതിൽ തുറന്നവൻ കയറി വരുന്നത്….. ആ… ആള് പോയോ…. കയ്യിലിരുന്ന ഫോൺ ചാർജറിലേക്ക് കണക്ട് ചെയ്യുന്നതിനിടക്ക് അവളത് ചോദിച്ചതും…

ഒരിക്കലൂടെ നമ്മുടെ മോനെ സാക്ഷി നിർത്തി ഈ താലി ഞാൻ നിന്റെ കഴുത്തിൽ ചാർത്തിക്കോട്ടെ,

രചന – ഉനൈസ് #താലി കോടതിമുറിയിൽ വെച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്. മുഖത്തെ പ്രസന്നത മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ കണ്ടിട്ടും എന്നിലേക്ക് മിഴിയെറിയാതെ അലക്ഷ്യമായി കാണാത്ത ഭാവം നടിക്കുകയാണവൾ. എന്തായിരിക്കും അവളിപ്പോൾ ചിന്തിക്കുന്നത്.. പോയകാലത്തിലെ മധുരമൂറുന്ന ഓര്മകളാവുമോ.. ഹേയ് ആയിരിക്കില്ല. ചിലപ്പോൾ വരാൻ പോകുന്ന സുഖങ്ങളെ കുറിച്ചുള്ള ചിന്തയിലായിരിക്കും. നിനക്ക് ആരുടെ കൂടെ പോകണം.…

നിലാവിന്റെ തോഴൻ : ഭാഗം 68 & 69

രചന – ജിഫ്ന നിസാർ ഗൂഡമായൊരു ചിരിയോടെ ഷാഹിദ് കയ്യിലുള്ള ഗ്ലാസ് കറക്കി. അവന്റെ മുന്നിൽ നിൽക്കുന്നവർക്ക് നല്ല ഭയമുണ്ടായിരുന്നുവെന്ന് അവരുടെ മുഖം കാണുമ്പോൾ തന്നെ അറിയാൻ പറ്റും. അവന്റെ മുഖത്തുള്ള ചിരിയേ തന്നെയാണ് അവരറെ ഭയക്കുന്നതും. “അപ്പൊ ക്രിസ്റ്റി ഫിലിപ്പിനെതിരെ കളിച്ച ഫസ്റ്റ് പ്ലാൻ… അത് ഞാൻ വിചാരിച്ചതിനേക്കാൾ മനോഹരമായി വിജയം കണ്ടിരിക്കുന്നു… ഗുഡ്..…

കിഡ്നാപ്പിംങ് ലൗ : ഭാഗം 88

രചന – ശംസിയ ഫൈസൽ ”എന്നാ അവളെ ഞാനിന്ന് കൊല്ലും!! ദേവന്‍ ദേഷ്യത്തോടെ മുറിവിട്ടിറങ്ങി ”ദക്ഷ ഡീ.. ദക്ഷ.,, ദേവന്‍ ദച്ചൂനെ വിളിച്ച് കൂവി താഴേക്ക് ചെന്നു ”എന്താടാ രാവിലെ തന്നെ കാറി കൂവുന്നെ ? അടുക്കളയില്‍ ദോശ ചുട്ട് കൊണ്ടിരുന്ന അമ്മ ദേവന്‍റെ ഒച്ചപ്പാട് കേട്ട് ചട്ടുകവും കൊണ്ട് അവന്‍റെ അടുത്തേക്ക് വന്നു ”എവിടെ…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 34 & 35

രചന – ആയിഷ അക്ബർ .ആലിയയുടെ  വാക്കുകൾ വിശ്വസിക്കണോ വേണ്ടയോ എന്ന് വരെ ഒരു നിമിഷം അവനാലോചിച്ചു….. എന്നാൽ സന്ദർഭങ്ങളും സാഹചര്യങ്ങളും കൂട്ടി വെച്ചാൽ അവൾ പറയുന്നത് ശെരി തന്നെയാണ്……. അമ്മ……. അതും പറഞ്ഞവൻ ഒരു നിമിഷം തലക്ക് കൈ വെച്ചു….. അതിലേറേ നിസ്സഹായായ ആ പെണ്ണിന്റെ മുഖം മനസ്സിലങ്ങനെ തെളിഞ്ഞു നിന്നു…. താൻ വേദനിപ്പിക്കുമ്പോഴും…

സ്വന്തം : ഭാഗം 50

രചന – ജിഫ്ന നിസാർ “നിന്നക്കെന്താടാ ഒരു കള്ളലക്ഷണം?” കുളിച്ചിറങ്ങി വരുന്ന കണ്ണനെ നോക്കി മിഥുൻ ചോദിച്ചു. “അതിപ്പോ നന്നായി കുളിച്ചു വന്നതിന്റെയാടാ ” കണ്ണൻ നനഞ്ഞ മുടി കൈ കൊണ്ട് ചിക്കി അവനെ നോക്കി കണ്ണിറുക്കി. “നീ എന്നും കുളിക്കാറില്ലേ?” മിഥുൻ അവനെ ചുഴിഞ്ഞു നോക്കി. “യാ ” കണ്ണൻ കണ്ണാടിക്ക് മുന്നിൽ പോയി…

അവൾ : ഭാഗം 43

രചന – അക്ഷര   നീ എന്റെ ഭാര്യയാണെന്ന് സമ്മതിച്ചത് കൊണ്ട് ഇനി പിറകെ വരില്ല… ******* എന്റെ ഇച്ചായൻ ഇവിടേയ്ക്ക് വരണമെന്ന് ഞാനും  ആഗ്രഹിക്കുന്നില്ല …!. ഗൗരി ജിത്തിനെ നോക്കാതെ   പറഞ്ഞു “ഇച്ചായന് ഞാൻ കാരണം  ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാവരുത്… ” “നിന്നെ തിരക്കി ആരും വരില്ലെടീ  ഈ തറവാട്ടിലേക്ക്…. അത്…

ജാനു : അവസാന ഭാഗം

രചന – റിൻസി അക്ഷയോട് വിളിച്ചു ജാനുവിനെ ഇവിടെ നിന്നും മാറ്റാനുള്ള ഏർപ്പാടുകളെല്ലാം ചെയ്യാൻ പറഞ്ഞു ഞാൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി. അലക്സിനോട് വിശ്വ വരുന്നുണ്ടോ എന്ന് നോക്കാൻ പറഞ്ഞു.. കുറച്ചു നേരത്തിനു ശേഷം നങ്ങൾ വന്ന കാർ കൊണ്ട് അക്ഷയ് എത്തി. ജാനുവിനെയും എടുത്തു കൊണ്ട് ഞാൻ പിൻ സീറ്റിലും ഡ്രൈവിങ് സീറ്റിൽ അക്ഷയും…