നിലാവിന്റെ തോഴൻ : ഭാഗം 72 & 73

രചന – ജിഫ്ന നിസാർ ഛെ… ക്രിസ്റ്റി ഉള്ളിലെ കലി അമർത്താൻ കഴിയാതെ ചുവരിൽ കൈ കൊണ്ട് ആഞ്ഞടിച്ചു. അത്രേം കാശ് പോയത് മിച്ചം! അവനൊരു പോറൽ പോലുമില്ലാതെ കയറി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മിനിമം ഒരു കാലും കയ്യും എന്നതായിരുന്നു അവന്മാർ വീരവാദം പറഞ്ഞിട്ട് പോയത്. കോളേജ് മൊത്തം അറിയാവുന്ന കൊട്ടേഷൻ ടീം…

മൂക്കുത്തി : ഭാഗം 34

രചന – ആയിഷ അക്ബർ എന്താ….. എന്താ കുട്ടിയിവിടെ…. ദേവൻ അത് ചോദിച്ചത് അഞ്ജലിയോടായിരുന്നു…. ചോദിക്കുമ്പോഴുള്ള സ്വരത്തിലെ കനം അഞ്ജലിയെ ചുട്ട് പൊള്ളിച്ചു…. അവളെന്തു പറയണമെന്നറിയാതെ ഒരു നിമിഷം അങ്ങനെ നിന്നു…… ദേവന്റെ മുഖത്തെ ഗൗരവം കാൻകെ അവൾ തല കുനിച്ചു നിന്നു… ആ ഗൗരവം തന്നെ അത്രത്തോളം വേദനിപ്പിക്കാൻ കഴിവുള്ളതാണെന്ന് അവൾ തിരിച്ചറിയുക യായിരുന്നു………

നിലാവിന്റെ തോഴൻ : ഭാഗം 70 & 71

രചന – ജിഫ്ന നിസാർ ഒരുപാട് നേരം കാത്തിരുന്നു.. നേരം നന്നായി ഇരുട്ടിൽ മങ്ങിയപ്പോഴാണ് ക്രിസ്റ്റി തിരികെ വീട്ടിലേക്ക് തന്നെ മടങ്ങിയത്. അവന്റെ മുഖം നിരാശയിൽ മുങ്ങി പോയിരുന്നു. അവൾക്കെന്തോ തടസ്സം സംഭവിച്ചിരിക്കാം. ഇല്ലെങ്കിൽ അവളെത്തുമെന്ന് അവനും ഉറപ്പുണ്ടായിരുന്നു. “നേരം ഇരുട്ടിയിട്ടും എന്താടാ നിനക്കവിടെ പണി?” അവനെ കാത്തെന്ന പോലെ അടുക്കളവാതിലിനോരം ചേർന്നു നിന്നിരുന്ന മറിയാമ്മച്ചി…

കിഡ്നാപ്പിംങ് ലൗ : ഭാഗം 89

രചന – ശംസിയ ഫൈസൽ ”ദച്ചുവാണ് ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പെണ്ണ് !! നന്ദു ഉറച്ച സ്വരത്തോടെ പറയുന്നത് കേട്ട് ദേവനും ദീപുവും തറഞ്ഞ് നിന്നു ”പോടാ ചുമ്മാ കളിക്കല്ലെ.,, ദീപു ചിരിയോടെ നന്ദൂന്‍റെ തോളില്‍ തട്ടി ”നന്ദേട്ടന്‍ പറഞ്ഞത് സത്യമാണ്., ഞാനും നന്ദേട്ടനും ഇഷ്ടത്തിലാണ്., പേടിച്ചിട്ടാ ഇത്രനാള്‍ പറയാതിരുന്നത്.,, ദച്ചു വിറയലോടെ പറഞ്ഞതും ദീപുവും…

ഇന്ന് എന്റെ നീല ഷർട്ട്‌ അയേൺ ചെയ്തു വെച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ…

രചന – രതീഷ് അമ്പാടി 🌻സ്നേഹസാഗരം🌻 മായേ… ഇന്ന് എന്റെ നീല ഷർട്ട്‌ അയേൺ ചെയ്തു വെച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ… ഓഫീസിൽ പോകുന്നതിന് മുൻപുള്ള പതിവ് ഒരുക്കങ്ങൾക്കിടയിൽ നിന്നും സിദ്ധു വിളിച്ചു ചോദിച്ചു ഇന്ന് കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വീട്ടിൽ ചെല്ലാമെന്നു സിദ്ധു പറഞ്ഞിട്ടുണ്ട് ഇന്നലെ വന്നപ്പോഴേ മായയോട് അവനാ കാര്യം പറഞ്ഞേൽപ്പിച്ചതാണ്.…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 36

രചന – ആയിഷ അക്ബർ വിട് റാനി ആരെങ്കിലും കാണും…… അതും പറഞ്ഞവൾ അവന്റെ കൈ തട്ടി മാറ്റി….. കാണട്ടെ…. എല്ലാവരും കാണട്ടെ…. ഇനിയും മാറ്റാർക്കെങ്കിലും വേണ്ടി നിന്നെ വിട്ട് കൊടുക്കാൻ കഴിയില്ലെനിക്ക്…… അവനത് പറയുമ്പോൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളെ പിടിച്ചു നിർത്താനെന്ന വണ്ണം ചുണ്ടുകൾ കൂട്ടി പിടിച്ചിരുന്നു….. അവനെന്താണ് മനസ്സിൽ ഉദ്ദേശിക്കുന്നതെന്ന് അവൾക്ക് വ്യക്തത…

രണ്ടാം വർഷത്തെ മെഡിസിൻ പഠനത്തിന് ഒരു ചെറിയ ഇടവേള. ഇത്തവണ വെക്കേഷന് ഒത്തിരി

രചന – സൗമ്യ സോമൻ വാടക വീടുകൾ ❤️ രണ്ടാം വർഷത്തെ മെഡിസിൻ പഠനത്തിന് ഒരു ചെറിയ ഇടവേള. ഇത്തവണ വെക്കേഷന് ഒത്തിരി പ്രതീക്ഷയോടെ ആണ് അവൾ നാട്ടിൽ എത്തിയത് ഹരി ഇത്തവണ താനുമായുള്ള കല്യാണആലോചന കുറച്ച് സീരിയസ് ആയി തന്നെ എടുത്തിട്ടുണ്ട് ബാംഗ്ലൂരിൽ നിന്ന് കായംകുളത്തേക്ക് കൊച്ചുവേളി ട്രെയിൻ നിർത്തുമ്പോൾ എന്നത്തേതും പോലെ അന്ന്…

സ്വന്തം : ഭാഗം 51

രചന – ജിഫ്ന നിസാർ പാർവതിയുടെയും അർജുന്റെയും മിഴികൾ തന്നിലേക്ക് നീളുന്നത് അറിഞ്ഞിട്ടും സീത ഭാവമാറ്റമേതുമില്ലാതെ ഒരു പാത്രത്തിൽ തനിക്ക് കഴിക്കാനുള്ളതും എടുത്തിട്ട് മേശയിൽ വന്നിരുന്നു. അവിടെ തന്നെ ഇരിക്കുന്ന അർജുൻ അവൾ വന്നിരിന്നതും വല്ലാത്തൊരു വെപ്രാളത്തോടെ കഴിച്ചു കൊണ്ടിരിക്കുന്നതും അവൾക്കറിയാൻ കഴിഞ്ഞു. പാതിരാത്രിയിലെപ്പഴോ കയറി വന്നതിന്റെ ക്രോസ് വിസ്താരം അവനും പാർവതിയും പ്രതീക്ഷിക്കുന്നുണ്ടെന്നു സീതയ്ക്ക്…

അവൾ : ഭാഗം 44

രചന – അക്ഷര അയാൾ  സ്വയം നിയന്ത്രിക്കാൻ ആകാതെ കരഞ്ഞു…. ********** ഇരുട്ട് നിറഞ്ഞ നിലവറ അവൾക്ക് പരിചിതമായിരുന്നു…  എ ത്രയോ തവണ  ചെറിയമ്മ തന്നെ ഇവിടേക്ക് തള്ളിയിട്ടുണ്ട്… എൽവിസ്‌ അവളുടെ മനസിലേക്ക് കടന്നു  വന്നു..അവളുടെ കണ്ണുകൾ നിറഞ്ഞു… . ഇച്ചായൻ എന്നെ ശപിക്കുന്നുണ്ടാവും…! എന്തിനാ ഇച്ചാ എന്നെ  സ്നേഹിച്ചത്…  ! എന്റെ കുടുംബം തന്നെയാ ഞാൻ…

ങ്ഹാ സന്ധ്യേ,, ഇത് ഞാനാണ്, സ്റ്റേഷനിൽ വേറെ ആരൊക്കെയുണ്ട് ?

രചന – സജി തൈപ്പറമ്പ് ങ്ഹാ സന്ധ്യേ,, ഇത് ഞാനാണ്, സ്റ്റേഷനിൽ വേറെ ആരൊക്കെയുണ്ട് ? ci സാറായിരുന്നു അത് ,സ്റ്റേഷനിലെ ലാൻറ് ഫോണിലേയ്ക്ക് വിളിക്കാതെ അദ്ദേഹം തൻ്റെ മൊബൈലിലേക്ക് വിളിച്ചപ്പോൾ, സന്ധ്യയാകെ പരിഭ്രമിച്ചു ഗോപാലൻ സാറ് ,ബിനു സാറിനെയും ബൈജു സാറിനെയും കൂട്ടി നൈറ്റ്പട്രോളിങ്ങിന് പോയി ,പിന്നെ പാറാവ് സനീഷും ഞാനും മാത്രമേ ഉള്ളു…