The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇരുട്ടിൽ നിന്നും നൂറിലേക്ക് : അവസാന ഭാഗം

രചന – ആയിഷ അക്ബർ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് റാനി യൊന്നു പിറകിലേക്ക് തിരിഞ്ഞത്… ഒരു നിമിഷം അവന്റെ ശ്വാസമൊന്ന് നിലച്ചു പോയത് പോലെ….. മണവാട്ടിയായി ഒരുങ്ങി നിൽക്കുന്ന അവളിൽ അവന്റെ കണ്ണുകൾ കുരുങ്ങിയങ്ങനെ കിടന്നു….. ഒരു കടും പച്ച നിറത്തിലുള്ള ലഹങ്കയാണ് വേഷം…. ആ നിറത്തിൽ അവളുടേ മുഖം കത്തി നിൽക്കുന്നുണ്ടായിരുന്നു……





