മൂക്കുത്തി : ഭാഗം 38 & 39

രചന – ആയിഷ അക്ബർ അല്ലാ….. ആ കുട്ടി മംഗലത്തെ ആരുടെ മോളാണെന്നാ പറഞ്ഞത് ദേവാ …. മുത്തശ്ശി അടുക്കളയിലേക്ക് നടക്കുന്ന അഞ്ജലിയെ നോക്കി ഏറെ വാത്സല്യത്തോടെയാണത് ചോദിച്ചത്….. ആരുമല്ല അമ്മേ. …. അവിടുത്തെ ജോലിക്കാരിയുടെ മകളായിരുന്നത്രെ. . അവര് പെട്ടെന്ന് മരിച്ചപ്പോൾ ആരുമില്ലാതായി. …. മംഗലത്തെ അമ്മ അവളെ അവിടെ നിർത്തി പഠിപ്പിക്കുകയാ….. ദേവൻ…

നിലാവിന്റെ തോഴൻ : ഭാഗം 82 & 83

രചന – ജിഫ്ന നിസാർ “നിങ്ങളൊന്നും പറഞ്ഞില്ല ” മുഹമ്മദ്‌ ഉള്ളിലെ പരവേശം മറച്ചു പിടിക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു അത് ചോദിക്കുമ്പോൾ. അയാൾക്ക് മുന്നിൽ അതിനേക്കാൾ പരവേശത്തിലിരിക്കുന്ന മാത്തൻ ത്രേസ്യയെ നോക്കി. അയാൾക്കെന്തുത്തരം കൊടുക്കണമെന്ന് അയാൾക്കും അറിയില്ലായിരുന്നു. “നിങ്ങളുടെ മനസ്സിൽ, അതിനി എന്ത് തന്നെയായാലും ദയവായി അത് തുറന്നു പറയണം. കാരണം ഉമ്മാന്റെ ഏറ്റവും…

നിലാവിന്റെ തോഴൻ : ഭാഗം 80 & 81

രചന – ജിഫ്ന നിസാർ കുതിച്ചു തുള്ളുന്ന മനസ്സിനെയൊന്നു കൈ പിടിയിലൊതുക്കാനെന്നത് പോലെ പാത്തു ഒരു നിമിഷം കണ്ണുകൾ അടച്ചിട്ട് ദീർഘശ്വാസമെടുത്തു. അപ്പോഴേക്കും വാതിലിൽ തട്ടുന്നതിന്റെ സ്പീഡ് വളരെയധികം കൂടിയിരുന്നു. പേ പിടിച്ചവനെ പോലെ പുറത്തുള്ളത് ഷാഹിദ് തന്നെയാണെന്നുറപ്പാണ്. അവൻ വരുമെന്ന് മുന്നറിയിപ്പ് തന്നിട്ട് ഇറങ്ങി പോയവനെ കുറിച്ചോർത്തു കൊണ്ടവളുടെ നെഞ്ച് പിടഞ്ഞു. “പടച്ചോനെ.. കാത്തോളണേ.…

നിലാവിന്റെ തോഴൻ : ഭാഗം 78 & 79

രചന – ജിഫ്ന നിസാർ ക്രിസ്റ്റീയും ഫൈസിയും ഹാളിലേക്കെത്തിയ നിമിഷം തന്നെയാണ് വർക്കി മുറിയിൽ നിന്ന് പുറത്തെക്കിറങ്ങി വന്നത്. വിശപ്പും ദാഹവുമൊന്നും വാശിയും ദേഷ്യവും കൊണ്ടൊതുങ്ങി പോവില്ലെന്ന് തിരിച്ചറിഞ്ഞത് പോലെ. എത്രയൊക്കെ ദേഷ്യം കാണിച്ചാലും മേല് നോവിച്ചാലും കാര്യങ്ങൾ ആ മുറക്ക് നടത്തി തരാൻ ഡെയ്സി ഉണ്ടായിരുന്നത് കൊണ്ട് തന്നെ എല്ലാം കയ്യെത്തും ദൂരത്തുണ്ടായിരുന്നു.ഒന്നിനും കാത്ത്…

കിഡ്നാപ്പിംങ് ലൗ : ഭാഗം 91

രചന – ശംസിയ ഫൈസൽ ”പറ്റില്ല.,!! ദച്ചൂന്‍റെ വാശിക്ക് മുന്നില്‍ തോറ്റ് നന്ദു അമ്പലത്തിലേക്ക് വണ്ടിയോടിച്ചു ”ദച്ചൂ ഇങ്ങനൊരു കല്ല്യാണമാണോ നമ്മള്‍ ആഗ്രഹിച്ചത് ഇങ്ങനൊരു സാഹസം ചെയ്താല്‍ ഇന്ന് വരെ കൂടെയുണ്ടായവരൊന്നും നാളെ കാണില്ല., നീ ഒന്ന് ചിന്തിച്ച് നോക്ക് എല്ലാവരേയും വെറുപ്പിച്ച് കല്ല്യാണം കഴിച്ചിട്ടെന്ത് നേടാനാ.,, അമ്പലത്തിലേക്കുള്ള യാത്രയില്‍ നന്ദു ദച്ചൂനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു…

അവൾ : ഭാഗം 46

രചന – അക്ഷര കുറച്ച് നാൾ കഴിഞ്ഞപ്പോൾ നാടുവിട്ടു പോയിരുന്ന ദേവകിയുടെ സഹോദരനായ ദേവ ദത്തൻ   തിരിച്ചെത്തി… കൂടെ അദ്ദേഹത്തിന്റെ മകനായ ഇന്ദ്രജിത്തും…. *******- പെങ്ങൾക്ക് കൂട്ടായി  സഹോദരനും കൂടി എത്തിയപ്പോൾ  ഗൗരിയുടെ ജീവിതം ആകെ അവതാളത്തിലായി…. നല്ലവനായ രാമഭദ്ര തിരുമനസ് ദേവകിയെയും മകളെയും കൈവിട്ടിരുന്നില്ല…. സ്വന്തം മകൾ അല്ലായിരുന്നിട്ട്  കൂടി മകളെ പോലെ…

സ്വന്തം : ഭാഗം 53

രചന – ജിഫ്ന നിസാർ പ്രേമിച്ചു പ്രേമിച്ചു നീയാ പെണ്ണിനെ കൊലക്ക് കൊടുക്കരുത് കണ്ണാ ” മിത്തു കണ്ണനെ നോക്കി പറഞ്ഞു. കാറിൽ നിന്നും അവന്റെ ലാഗേജ്‌ പുറത്തേക്ക് വലിച്ചെടുക്കുന്ന കണ്ണൻ ആ പറഞ്ഞത് കേട്ട് കണ്ണിറുക്കി ചിരിച്ചു. “ഇളിക്കല്ലേ.. ഒടുവിൽ കിടന്നു കാറി പൊളിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാ ഇപ്പൊ ഈ പറഞ്ഞു തരുന്നത്. അവളില്ലാത്ത…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 38

രചന – ആയിഷ അക്ബർ ഇത്…. ഇത് സ്വപ്‌മനമല്ലല്ലോ… ഞാൻ വിശ്വസിച്ചോട്ടേ…. അവനിൽ നിന്നും തെല്ലടർന്നു മാറി അവളത് ചോദിക്കുമ്പോഴും കണ്ണുകളിലെ നനവ് തോർന്നിട്ടില്ലായിരുന്നു…. അവൻ അവളുടേ കവിളുകൾ ഇരു കൈകളിലും കോരിയെടുത്തു അവന്റെ ചുണ്ടുകൾ അവളുടേ നനവൂറിയ ചുണ്ടുകൾക്ക് മേൽ പതിപ്പിച്ചു…… ആദ്യ ചുംബനത്തിന്റെ ചൂടിൽ അവളൊന്ന് പിടഞ്ഞു…. അവനടർന്ന് മാറിയപ്പോഴും  ചുണ്ടിൽ തങ്ങളുടെ…

നിനക്കായ് : ഭാഗം 69 & 70

രചന – കണ്ണന്റെ മാത്രം ജെനി അവന്റെ കൈയിൽ നിന്ന് കുതറി മാറാൻ നോക്കിയെങ്കിലും രക്ഷയില്ല എന്ന് കണ്ടപ്പോൾ ഒന്നും മിണ്ടാതെ അവന്റെ കൈക്കുള്ളിൽ ഇരുന്നു. പിണങ്ങല്ലേ പെണ്ണേ.. ഇനി ഞാൻ ഒരുത്തിലും പോവില്ല. ഇത് അത്യാവശ്യം ആയതുകൊണ്ടല്ലേ…. ഇച്ചായൻ എവിടേക്ക് പോകുന്നതുകൊണ്ടും എനിക്ക് ഒരു കുഴപ്പവും ഇല്ല.. പക്ഷേ ഒന്ന് പറഞ്ഞിട്ട് പോയികൂടെ. അതാ…

ഞാനൊന്ന് നാട്ടിൽ പോയിട്ട് വന്നാലോ എന്നാലോചിക്കുവായിരുന്നു,,

രചന – സജി തൈപ്പറമ്പ് ഞാനൊന്ന് നാട്ടിൽ പോയിട്ട് വന്നാലോ എന്നാലോചിക്കുവായിരുന്നു,, രാത്രി കിടക്കാൻ നേരം, ശിവാനി, ഭർത്താവ് രാജീവിനോടായി പറഞ്ഞു അതെന്താ പെട്ടന്ന് അങ്ങനൊരു തോന്നൽ ? അല്ലാ ,അമ്മയ്ക്ക് നല്ല സുഖമില്ലെന്ന് ഒരാഴ്ചയായി വിളിക്കുമ്പോൾ പറയുന്നുണ്ട് ,അമ്മയെ നല്ലൊരു ഡോക്ടറെ കാണിക്കണം, ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യണം ,അതിന് കൊണ്ട് പോകാൻ…