The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിയതി :ഭാഗം 50

രചന :കണ്ണൻ്റെ മാത്രം പറയാം… ആദ്യം മുതലുള്ളത് പറയാം… ഞാൻ അയാളിലെ രാക്ഷസനെ കണ്ട ദിവസം മുതലുള്ള കാര്യങ്ങൾ പറയാം… അതും പറഞ്ഞുകൊണ്ട് ചാരു ഇതുവരെ അവർ അനുഭവിച്ചത് മുഴുവൻ അവരോട് പറഞ്ഞു… നിധിയും ജോയുമായി അവർ മീറ്റ് ചെയ്തതും അതിനുശേഷമുള്ള കാര്യങ്ങളും അവർ അവരോട് പറഞ്ഞില്ല…. അനുവിന്റെ മരണവാർത്ത കേട്ടപ്പോൾ ഇന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……




