The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മീരാമാധവം : ഭാഗം 05

രചന – വൈദേഹി വൈഗ “ഹാ.. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്.. ഇങ് വാടോ.. ” പോകാൻ മടിച്ചു നിന്ന എന്നെ ഇലഞ്ഞിമരച്ചോട്ടിൽ ഇരിക്കുക ആയിരുന്ന കുഞ്ഞേട്ടൻ അരികിലേക്ക് വിളിച്ചു.. എനിക്കാണെങ്കിൽ വല്ലാത്ത ചമ്മലും നാണക്കേടും.. “ഇവിടെ ഇരിക്ക്.. എന്താ നീയൊന്നും മിണ്ടാത്തെ..” കൈയ്യിൽ പെറുക്കി എടുത്ത ഇലഞ്ഞിപ്പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടായിരുന്നു കുഞ്ഞേട്ടൻ…








