The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മീരാമാധവം : ഭാഗം 07

രചന – വൈദേഹി വൈഗ തിരിഞ്ഞു നോക്കിയപ്പോൾ സ്നേഹ… “നി എന്തിനാ മീരാ ഇവിടെ ഇങ്ങനെ ഒറ്റക്ക് വന്നിരിക്കുന്നെ… ” “ഒന്നുല്ലടാ… ഞാൻ വെറുതെ ഇവിടെ ഒക്കെ ഒന്ന് കാണാൻ.. ” “ഇതെന്താ.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ… താൻ കരയുവാണോ… ” “ഏയ്യ്.. അത് കണ്ണിൽ കരട് പോയതാ… ” ഞാൻ കണ്ണുതുടച്ചു അവിടെ ഇന്നും എഴുനേറ്റു..…








