പാർവതി പരിണയം : ഭാഗം 01

രചന – മിത്ര “അമ്മായി, ഉണ്ണിയേട്ടൻ എന്തിയെ “.. ഓടിക്കിതച്ചു അടുക്കളയിലേക്ക് വന്നവളെ കണ്ടു ശാരദക്ക് ചിരി വന്നു.. “ആ വന്നോ, അല്ലാ ഇന്നലെ രാത്രി ഉറങ്ങിയോ പാറൂ നീയ് “.. ചുണ്ടു കൂർപ്പിച്ചു പരിഭവം നടിച്ചെങ്കിലും ചുറ്റും കണ്ണുകൾ പാഞ്ഞു.. ചൂണ്ടു വിരൽ കടിച്ചു കൊണ്ടു, അടുക്കള വാതിൽക്കൽ ചെന്നു നിന്നു പുറത്തേക്കു എത്തിക്കുത്തി…

ഈ മഴക്കാലത്ത് : ഭാഗം 01

രചന – നിവേദ്യ ഹരിഹരൻ ‘ശ്ശോ… എന്തൊരു മഴയാ… പാർവ്വതി മാനത്തേക്ക് നോക്കി… ‘ഇരുണ്ടു പിടിച്ചേക്കുവാണല്ലോ കണ്ണാ … അവൾ നെഞ്ചിൽ കൈവെച്ചു കൊണ്ട് അടുത്തു കണ്ട വീടിന്റെ പടിപ്പുരയിലേക്ക് കയറി നിന്നു.. ‘ബാഗും ഡ്രസ്സും ഒക്കെ നനഞ്ഞു .. അവൾ ദാവണി കൊട്ടിക്കുടഞ്ഞു.. വെള്ളത്തുള്ളികൾ അവിടമാകെ ചിതറി.. ‘കുട അമ്മ കോലായിലേക്ക് എടുത്തു വച്ചതാ…

നിനക്കായ് മാത്രം : ഭാഗം 26

രചന – റോസാ തോമസ് എബിൻ ടെൻഷനോടെ ഹോസ്പിറ്റലിൽ കയറി ഐസിയുവിലേക്ക് നടന്നു.. പുറകെ പേടിയോടെ അന്നയും… അന്ന പക്ഷേ ഐസിയുവിന് കുറച്ചു മുന്നിലായിട്ട് മാറി നിന്നതേയുള്ളൂ.. ഐസിയുവിന് മുന്നിൽ സുമിയുടെ വീട്ടുകാർ എല്ലാരും കാണുമല്ലോ എന്ന് കരുതി… സുമി കൈ മുറിച്ച് കുറച്ചു രക്തം പോയത് ഒഴിച്ച് വേറെ കുഴപ്പമൊന്നുമില്ല.. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾക്ക്…

മഴ : ഭാഗം 47

രചന – ആർദ്ര അമ്മു പതിവ് പോലെ രാവിലെ നേരത്തെ തന്നെ ശീതൾ ഉണർന്നു. ഇന്ന് തന്റെ കല്യാണമാണ്. നെടുവീർപ്പിട്ട് കൊണ്ടവൾ അടുത്ത് കിടന്ന പൊന്നുമോളെ നോക്കി. ചുണ്ടിൽ ഒരിളം പുഞ്ചിരിയുമായി നിഷ്കളങ്കമായി കിടന്നുറങ്ങുന്ന കുഞ്ഞിനെ കുറച്ചു നേരം നോക്കിയിരുന്നു. പിന്നെ കുനിഞ്ഞവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് വീഴാതിരിക്കാൻ ഇരു വശങ്ങളിലും തലയണ വെച്ചവൾ ബാത്‌റൂമിലേക്ക്…

നീ മാത്രം : ഭാഗം 07

രചന – വൈദേഹി ദേഹി എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ… ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി നീയെന്റെ ചെവിയിൽ അടക്കം പറയണം… പ്രിയദേ നീയെന്റെ പ്രാണനായിരുന്നെന്ന്… നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്… കവി എന്താ ഉദേശിച്ചത്… കുന്തം… എടി പൊട്ടി ഇത് മാധവികുട്ടിയുടെ വരികൾ ആണ്… ഓഹ് ആണോ… അല്ല…

ഹൃദയതാളം : ഭാഗം 07

രചന – ചിലങ്ക നിനക്ക് ഭ്രാന്താണോടി…… കാർത്തി കലിപ്പോടെ പാറു വിനോട് ചോദിച്ചു…. പ്രണയത്തിന് വേണ്ടി ഒരു പട്ടിയെ പോലെ അലയുന്നത് ഭ്രാന്താണെങ്കിൽ yes i’m crazy……… എടാ… ഇവൾ എന്താടാ ഇങ്ങനെ….. എടി അവന്റെ കല്യാണം നിച്ഛയം കഴിഞ്ഞതല്ലേ…. അതിന് അവൾ ഒളിച്ചോടാൻ പോവല്ലേ…. ഒരു കൂസലുമില്ലാതെ അവളുടെ പറച്ചിൽ കേട്ട് ബാക്കി രണ്ടും…

അപൂർവരാഗം : ഭാഗം 36

രചന – മിനിമോൾ രാജീവൻ അപ്പച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എന്നെ പോലെ ഒരു മോനോ മോളോ അവർക്കു ഉണ്ടായിട്ടുണ്ടാകുമായിരുന്നു എന്ന് മുത്തശ്ശി എപ്പഴും പറയും.. അങ്ങനെ നീണ്ട പത്തു വർഷങ്ങൾക്കു ശേഷം ഞങ്ങൾക്ക് അപ്പച്ചിയുടെ ഒരു കത്ത് കിട്ടി… എന്റെ ജീവിത ഗതി മാറ്റിയ ഒരു കത്ത്… ” ദേവ് അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്…

സ്നേഹാംബരം : ഭാഗം 23

രചന – ശ്രീതു ശ്രീ അവൻ പതുക്കെ അവളുടെ തലയുടെ സമീപമെത്തി… അപ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ഫോണിൽ ആയിരുന്നു…… ജോണിക്കൊരു കുസൃതി തോന്നി….. തന്റെ വലത്തെ കൈ പതുക്കെ അവനവളുടെ കഴുത്തിലേക്ക് കൊണ്ടുപോയി… ഇടത്തെ കൈ വായയ്ക്ക് നേരെയും…. എന്നിട്ടവൻ കഴുത്തിലേക്ക് ഒരു കൈ വച്ച നിമിഷം തന്നെ വായും പൊത്തി…കഴുത്തിൽ മുറുക്കിയൊന്നും അല്ല…

സ്മൃതിപഥം : ഭാഗം 11

രചന – ഇഷ ജാൻവി എനിക്കും അച്ഛനും അമ്മയും ഒന്നുമില്ല അതോണ്ട് നീ എന്നെ വേണ്ടെന്ന് വെക്കുമോ….. ഒരിക്കലുമില്ല….. അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അവനും തിരിച്ചു അവളെ വാരിപ്പുണർന്നു….. പിന്നെ എന്തിനാ ഡീ ഇങ്ങനെ കിടന്നു മോങ്ങുന്നത്….. അവളുടെ പുറത്ത് തട്ടി കൊണ്ട് ചോദിച്ചു….. കണ്ണേട്ടാ ഞാൻ ഒരു അനാഥായല്ലേ അപ്പൊ….. അവളെ ബാക്കി…

ഹരിനന്ദനം : ഭാഗം 11

രചന – ഇഷ ജാൻവി സർ മെല്ലെ എന്റെ കൈ വിട്ടു….. പക്ഷേ അടുത്ത നിമിഷം തന്നെ സർ വീണ്ടും എന്റെ കൈ പിടിച്ചു ചുമരിനോട് ചേർത്ത നിർത്തി….. ഇയാൾ ഇത് എന്തിനുള്ള പുറപ്പാടാണാവോ ആരെങ്കിലും കണ്ടാൽ ഇന്നത്തോടെ എന്നെ എവിടെയും വിടില്ല വീട്ടിൽ തന്നെ പൂട്ടിയിടും പിന്നെ പെട്ടെന്ന് തന്നെ കല്യാണവും നടത്തും….. എന്റെ…