The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നീയറിയാതെ : ഭാഗം 19

രചന – അയിഷ അക്ബർ എന്താ അന്നാ…… അവനോടുള്ള ദേഷ്യത്തിൽ എറിഞ്ഞതാണെന്ന ചിന്തയിൽ അവൻ ദേഷ്യപ്പെട്ടു….. വീണു പോയതാ സിദ്ധുവേട്ടാ….. അവൾ വല്ലാതെ വിതുമ്പി…. സാരമില്ല…. അവളുടെ ദയനീയ ഭാവം അവനിൽ നൊമ്പരം തീർത്തിരുന്നു…. അവൻ പതിയെ വീണു കിടക്കുന്ന ചില്ലുകൾ പെറുക്കിയെടുത് പുറത്തേക്ക് നടന്നു….. അപ്പോഴും അവളുടെ ഹൃദയത്തിലേ അലയടികൾ ഉയർന്നു കേട്ടിരുന്നു… അവൻ…








