ഹരീ.. തിരക്കില്ലെങ്കിൽ ഒന്ന് സംസാരിക്കാൻ പറ്റുമോ…

രചന – സാന്ദ്ര ഹരീ.. തിരക്കില്ലെങ്കിൽ ഒന്ന് സംസാരിക്കാൻ പറ്റുമോ… മാനേജരുടെ മകന്റെ ബർത്ത്‌ ഡേ പാർട്ടിയ്ക്കിടയിൽ കിട്ടിയ അവസരം മുതലെടുത്ത് വീണയുമായി സംസാരിക്കുന്നതിനിടയിലാണ് കൂടെ ജോലി ചെയ്യുന്ന അനിലേട്ടൻ ഇടയ്ക്ക് കയറിയത്.. ഉള്ളിൽ നുരഞ്ഞു വന്ന നീരസം പുറത്ത് കാട്ടാതെ പുഞ്ചിരിച്ച് കൊണ്ട് ഹരി അയാളുടെ അടുത്തേക്ക് നടന്നു… എന്താ അനിലേട്ടാ.. “പറയാം.. താൻ…

അഭിയേട്ടൻ കുടിച്ചിട്ട്ണ്ടല്ലേ….”

രചന – സാന്ദ്ര “അഭിയേട്ടൻ കുടിച്ചിട്ട്ണ്ടല്ലേ….” കതക് തുറന്ന് ഭർത്താവിൻെറ പതിവില്ലാത്ത ചിരി കണ്ടപ്പോഴേ നിയ്ക്ക് കാര്യം മനസിലായി… ഞാനോ… കുടിയ്ക്കാനോ… എന്താ ൻെറ ഉണ്ണിമായേ നീയീ പറയണേ…… ഇതും പറഞ്ഞ് തന്നെ ചേർത്തു പിടിച്ചപ്പോഴേ മദ്യത്തിൻെറ മണം അടിച്ചു കയറി… വിട്.. മാറി നിൽക്കണുണ്ടോ…. എന്തൊരു നാറ്റാ ൻെറ അഭിയേട്ടാ… ഈ വൃത്തി കെട്ട…

ഹോ… നാശം… ഈ നശിച്ചവൾ എന്നീ വീട്ടിൽ കാലെടുത്തു വച്ചോ അന്ന് തുടങ്ങി ഈ വീടിന്റെ നാശം….

രചന – അഞ്ജു അരുൺ ഒരു കുടക്കീഴിൽ ************** ഹോ… നാശം… ഈ നശിച്ചവൾ എന്നീ വീട്ടിൽ കാലെടുത്തു വച്ചോ അന്ന് തുടങ്ങി ഈ വീടിന്റെ നാശം…. ലക്ഷ്മിയമ്മ രാവിലെ തന്നെ മരുമകൾ ഹൃദ്യയുടെ മേൽ പഴിചരാൻ തുടങ്ങി…. അമ്മേ… ഞാൻ… ഞാൻ എന്തു ചെയ്തുന്നാ അമ്മയി പറയണേ… ഹൃദ്യ നിറഞ്ഞ കണ്ണുകളോടെ ഇടാറിയ ശബ്‌ദത്തിൽ…

നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രായം തികഞ്ഞ പെണ്ണിനെ അടുത്ത വീട്ടിലെ ചെക്കനുമായി അടുത്തിടപെഴകാൻ വിട്ടതിന്….

രചന – സാന്ദ്ര “ആരാടീ നിനക്കവൻ.. ഒന്നിച്ച് ബെെക്കിൽ വരാൻ മാത്രം എന്ത് ബന്ധമാടീ നിങ്ങൾ തമ്മിൽ”… അച്ഛൻെ കെെ ആദ്യമായി മുഖത്ത് പതിഞ്ഞ വേദനയെക്കാൾ കൂടുതൽ നെഞ്ചിൽ നീറ്റലുണ്ടാക്കിയത് വിനുവേട്ടനെപ്പറ്റിയുള്ള അച്ഛൻെറ ആ ചോദ്യമായിരുന്നു.. മുറിയിൽ കയറി തലയണയിൽ മുഖം പൊത്തിക്കരയുമ്പോഴും ആ ചോദ്യം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു… മുറിയ്ക്ക് പുറത്ത് അമ്മയും അച്ഛമ്മയും ശബ്ദം…

മോൾടെ പിറ്റിഎ മീറ്റിംഗിന് ഇനി അമ്മയെ വിടണ്ടാ ട്ടോ പപ്പായേ….. പപ്പ വന്നാൽ മതി..

രചന – സാന്ദ്ര “മോൾടെ പിറ്റിഎ മീറ്റിംഗിന് ഇനി അമ്മയെ വിടണ്ടാ ട്ടോ പപ്പായേ….. പപ്പ വന്നാൽ മതി…” വെെകിട്ട് ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു എട്ടാം ക്ലാസുകാരി മോളുടെ പരാതി… “അതെന്താ മോളേ.. അമ്മ മോൾടെ എന്തേലും കുറ്റം മിസ്സിനോട് പറഞ്ഞോ…. ഡീ.. നീയെൻെറ മോൾടെ കുറ്റം പറയാനാ പിറ്റിഎ യ്ക്ക് പോയത്?….” അടുക്കളയിൽ തിരക്കിലായിരുന്ന ഉണ്ണിമായയോട്…

സ്മൃതിപദം : ഭാഗം 40

രചന – ഇഷ ജാൻവി കുഞ്ഞുസേ ഞാൻ ഞാൻ ഇപ്പൊ എന്തൊരു ഹാപ്പിയാണെന്ന് അറിയോ ഞാനും അവളുടെ വയറിൽ വച്ച അവന്റെ കൈയിൽ അവളും കൈ ചേർത്തു ഡോക്ടറുടെ അടുത്ത് പോകാം വാ എഴുന്നേൽക്ക പെട്ടെന്ന് അതും പറഞ്ഞു കാർത്തി എഴുന്നേറ്റു എന്റെ കണ്ണേട്ടാ സമയം എത്രയായി എന്നാ വിചാരം ആറു മണി പോലും ആയില്ല…

പാർവതി പരിണയം : ഭാഗം 28

രചന – മൈഥിലി മിത്ര “അനന്തേട്ടാ..”….. അത്താഴം കഴിഞ്ഞു അനന്തൻ ഉമ്മറത്തിരിക്കുമ്പോഴാണ് ഉണ്ണീ, അവന്റെയടുത്തേക്ക് ചെന്നത്.. ” എന്താടാ “… തിരിഞ്ഞു നോക്കാതെ തന്നെ അനന്തൻ ചോദിച്ചു… അവന്റെ അടുത്തായിട്ട് തന്നെ ഉണ്ണി പോയിരുന്നു… ” എന്താടാ.. എന്താണെങ്കിലും പറഞ്ഞോളൂ “.. ഉണ്ണിക്ക് തന്നോട് എന്തോ പറയുവാൻ ഉണ്ടെന്ന് അനന്തന് ഇതിനോടകം തന്നെ മനസ്സിലായിരുന്നു.. ”…

പതിവിലും നേരെത്തെയാണ് അന്ന് ഗ്രാമം ഉണർന്നത് .

രചന – മനോജ് കുമാർ കാപ്പാട് പതിവിലും നേരെത്തെയാണ് അന്ന് ഗ്രാമം ഉണർന്നത് . റെയിൽവേ ട്രാക്കിൽ ഒരജ്ഞാത മൃദദേഹം കിടപ്പുണ്ട് . കുറച്ചുനാൾ മുൻപ് വരെ ഇത്തരം ആത്മഹത്യകൾ പതിവായിരുന്നു. എന്നാൽ രണ്ടാം ട്രാക്കിനായി ഇരുവശത്തെയും കൈതച്ചെടികൾ വെട്ടി മാറ്റിയതോടെ മരണം തേടി വരുന്നവരുടെ എണ്ണം കുറഞ്ഞു വരുകയായിരുന്നു . ചലനമറ്റ പാതയുടെ ഇരുപുറവും…

നീ മാത്രം : ഭാഗം 37

രചന – വൈദേഹി ദേഹി രാത്രി വൈകി ആണ് എല്ലാരും വീട്ടിൽ തിരിച്ചെത്തിയത്…നവി കൂടെ അവിടെ നിൽക്കാൻ ലക്ഷ്മിയമ്മ ഏറെ നിർബന്ധിച്ചെങ്കിലും അവൻ നിന്നില്ല… വെളുപ്പിന് വരാമെന്ന് പറഞ്ഞു അവൻ ചെമ്പകത്തോട്ട് തന്നെ മടങ്ങി… വരുൺ സാവിത്രി അപ്പച്ചിക്കുള്ള സെറ്റും മുണ്ടും കൊടുത്തെങ്കിലും അപ്പച്ചിയുടെ മുഖത്ത് വല്യ തെളിച്ചമൊന്നും ഇല്ലാരുന്നു…ദേവിയും വിനുവുമത് ശ്രെദ്ധിച്ചെങ്കിലും നന്ദു അവിടെ…

ഹൃദയതാളം : ഭാഗം 37

രചന – ചിലങ്ക തിരിച്ച് മറുപടി പറയണമെന്നുണ്ട്… പക്ഷെ നാക്ക് മരവിച്ച് പോയ്‌….. ഹൃദയം ശൂന്യമായ്…. കൈ അറിയാതെ വയറ്റിനെ പൊതിഞ്ഞു. പെട്ടെന്നാണ് കൂട്ടചിരി കേട്ടത്… ലെച്ചു ഞെട്ടി നോക്കിയതും കാർത്തിയും അമ്മു വും അവളെ നോക്കി ചിരിക്കുന്നു…. എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല….. കാർത്തിയേ നോക്കിയപ്പോൾ അവൻ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു…. വിഷമം…