The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മക്കളുടെ മുന്നിൽ നില്ക്കുമ്പോൾ വല്ലാത്ത നാണം തോന്നിയ ദിവസമായിരുന്നു ഇന്ന്.

രചന:- സജിമോൻ തൈപറമ്പ് #മാമ്പൂവ് മക്കളുടെ മുന്നിൽ നില്ക്കുമ്പോൾ വല്ലാത്ത നാണം തോന്നിയ ദിവസമായിരുന്നു ഇന്ന്.ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കണമെന്ന് മോനായിരുന്നു നിർബന്ധം കഴിഞ്ഞ വർഷം വരെ ഇങ്ങനെയൊരു ദിവസം കടന്ന് പോയത് അറിഞ്ഞിട്ടേയില്ല. അതെങ്ങനറിയാനാ ജീവിക്കാൻ തന്നെ മറന്ന് പോയ ദിനങ്ങളായിരുന്നല്ലോ എല്ലാ കഷ്ടപ്പാടുകൾക്കും ഒടുവിൽ നാല് വർഷം മുമ്പാണ് മോൻ ഗൾഫിലേക്ക് പോയത്.…








