The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഹരിനന്ദനം : ഭാഗം 18

രചന – ഗ്രീഷ്മ വിപിൻ ഹരിയും നന്ദുവും വീട്ടിൽ രാത്രി ആയപ്പോഴാണ് തീരിച്ചെത്തിയത്…. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട് എല്ലാവരോടും പറഞ്ഞിട്ട് അവര് റൂമിലേക്ക് പോയി… “ഹരിയേട്ടാ…… ” നന്ദു ഹരിയുടെ അടുത്ത് ചെന്നിരുന്നു…. “എന്താണ് ഭാര്യെ…. “അവൾ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടിട്ടു ചോദിച്ചു…. “നാളെ തിരിച്ചു പോകുവല്ലേ……. ഞാൻ ഇന്ന് അച്ഛന്റേം…








