ജീവാംശമായി : ഭാഗം 23

രചന – കൃഷ്ണ ഇന്നലെ ചെയ്ത് തീർക്കാൻ കുറച്ച് വർക്ക്‌ ബാക്കി ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു കിടന്നപ്പോൾ തന്നെ സമയം ഒരുപാട് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് എണീറ്റപ്പോൾ കുറച്ച് ലേറ്റ് ആയി. പിന്നെ എല്ലാം ശടപടെ ശടപടെ നടത്തി താഴേക്ക് വന്നപ്പോൾ അമ്മ ഫോണിൽ ആരോടോ സംസാരിക്കുവായിരുന്നു.സംസാരം കേട്ടപ്പോളെ ആരാണെന്നു എനിക്ക് മനസ്സിലായി. അമ്മയുടെ…

നിനക്കായ് : ഭാഗം 22

രചന – കൃഷ്ണ ധ്വനി ശ്രെദ്ധ ചെലുത്താതെ ഇടവഴിയിൽ നിന്നും റോട്ടിലേക്ക് കയറിയതും ഒരു കാർ അവളെ ഇടിച്ചിട്ടതും ഒരുമിച്ചായിരുന്നു… അപ്രതീക്ഷിതമായതിനാൽ അവൾ തെറിച്ചു റോട്ടിലേക്ക് വീണു… നെറ്റിയിടിച്ചു വീണ ധ്വനിയുടെ ബോതം നഷ്ട്ടപെട്ടിരുന്നു… കാർ ഓടിച്ചിരുന്ന ആൾ പ്രേശ്നമാകുമെന്ന് കരുതി അവിടന്ന് വിട്ടുപോയി… റോഡിന് മറു വശത്ത് നിന്ന് ഇളനീര് വിൽക്കുന്നയാൾ ഈ കാഴ്ച…

ആരോടും പറയാതെ : ഭാഗം 01

രചന – രേഷ്ജ അഖിലേഷ് “ഹെല്ലോ സർ,കല്യാണപ്പെണ്ണ് ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ എങ്ങനെയാ സർ മേക്കപ്പ് ചെയ്യുന്നേ. ഞാൻ എന്താ ചെയ്യേണ്ടത്.” “നിങ്ങൾ ആ ഫോൺ ഒന്നു സ്പീക്കറിൽ ഇടാമോ ” “ടീ പെണ്ണേ… നീ വെറുതെ ഒരു സീൻ ഉണ്ടാക്കരുത്.നിനക്ക് താല്പര്യമില്ലെങ്കിൽ ഇതുവരെ കാര്യങ്ങൾ എത്തിയ്ക്കരുതായിരുന്നു. ഇത്‌ എന്റെ ആദ്യത്തെയും അവസാനത്തെയും വിവാഹമാണ് ഒന്നിനും ഒരു…

സുധിയേട്ടാ ഒന്നു നിന്നേ.എങ്ങോട്ടാ ഇത്രേം വേഗത്തിൽ .ഇതുവരെ എവിടായിരുന്നു,,

രചന – അനൂപ് അനു ഭാര്യ ✒✒✒ ”സുധിയേട്ടാ ഒന്നു നിന്നേ.എങ്ങോട്ടാ ഇത്രേം വേഗത്തിൽ .ഇതുവരെ എവിടായിരുന്നു,, കൂട്ടുകാരുമൊത്തുള്ള ചെറിയ ഒരു കമ്പനികൂടൽ അവർ കൂടുതൽ നിർബന്ധിച്ചപ്പോൾ ഒരു സിപ്പ്മാത്രം.. അതു കഴിഞ്ഞുള്ള തിരിച്ചു വരവായിരുന്നു,അവൾക്ക് പിടികൊടുക്കാതെ പതിയെ റൂമിലോട്ട് കയറി കൂടാനുള്ള പരിശ്രമം ആയിരുന്നു പക്ഷെ മ്മടെ പ്രിയതമയുടെ വാതിൽക്കൽ നിന്നുള്ള വിളികേട്ട് നിന്നുപോയി.…

തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോ അച്ഛൻ എന്റെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു..

രചന – ജിഷ്ണു രമേശൻ തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോ അച്ഛൻ എന്റെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു.. “ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാ” എന്ന അമ്മയുടെ വാദം ” ഇക്കാലത്ത് ആരാ കുറച്ച് കഴിക്കാത്തത്” എന്നും പറഞ്ഞ് അച്ഛൻ തള്ളിക്കളഞ്ഞു… എന്നെ വേഗം കെട്ടിച്ച് വിട്ട് ബാധ്യതകളൊക്കെ പെട്ടന്ന് തീർക്കാനെന്ന പോലൊരു…

അവകാശി : ഭാഗം 18

രചന – ആയിഷ അക്ബർ   അമ്മയോടും മറ്റുള്ളവരോടും യാത്ര പറയുമ്പോഴും അമ്മയിലെങ്കിലും താൻ പോകുന്നതിലൊരു നോവ് കണ്ടിരുന്നെങ്കിൽ എന്ന് പാർത്ഥൻ ആഗ്രഹിച്ചിരുന്നു….. അത് തന്റെ ആഗ്രഹ മാത്രമാണെന്ന തിരിച്ചറിവിൽ പാർത്ഥൻ ആരുവിനെയും എടുത്ത് അവിടെ നിന്നും നടന്നു….. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദൂരങ്ങൾ താണ്ടുന്നത് അവനറിഞ്ഞില്ല…. ജനിച്ചു വളർന്ന നാടും വീടും ഉപേക്ഷിച്ചു പോകേണ്ടി വന്നതിന്റെ കാരണവും…

അതിസുന്ദരി : ഭാഗം 09

രചന – ആയിഷ അക്ബർ   അച്ഛാ…… റിസപ്ഷൻ എന്നാണ് വെക്കുന്നത്….. ഫ്രണ്ട്സിനെയെല്ലാം വിളിക്കേണ്ടതുണ്ട്…. അത് കൊണ്ടാ ചോദിച്ചത്….. പുറത്ത് നിന്നും വാങ്ങി വന്ന ഭക്ഷണം മനോഹരമായ ആ ചില്ലു മേശയിലിരുന്നു കഴിക്കുമ്പോഴാണ് കിരൺ ഏറെ ഉത്സാഹത്തോടെയത് ചോദിച്ചത്….. റിസപ്ഷൻ എന്ന് കേട്ടതും കാശിയുടെ നെഞ്ചിൽ ഒരു തീയാളുന്നത് പോലെ തോന്നി……. മ്മ്…. അത് വേണ്ടത്…

ഗൗരികല്യാണി : ഭാഗം 11

രചന – കണ്ണന്റെ മാത്രം ഗൗരി വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും അഭിയും ബാലനും എത്തി. അവർക്ക് രണ്ടു പേർക്കും ഗൗരി ചായയും കൊണ്ട് വരുന്ന സമയത്താണ് ഷീജ റൂമിൽ നിന്നും ഇറങ്ങി വന്നത്. ആ ഞാൻ നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ചിരിക്കായിരുന്നു. ഷീജ ബാലനെയും അഭിയേയും നോക്കി പറഞ്ഞു. എന്താ…

എന്തിനെന്നറിയാതെ : ഭാഗം 27

രചന – എഴുത്തിനെ പ്രണയിച്ചവൾ എന്നെ വിട്ടുകളയോ എന്തിനെങ്കിലും വേണ്ടി, എപ്പോഴെങ്കിലും…… നോ…. നെവർ….. ഹർഷേട്ടാ……. I ലവ് യു, ബി വിത്ത്‌ മി ഫോറെവർ…… അതിനുമറുപടി നൽകിയത് അവന്റെ ചുണ്ടുകളാണ്, അവളുടെ നെറ്റിയിൽ……. അപ്പൂ…… ഉം….. തമാശയാണോ മോനെ ഹർഷേട്ടാ, നിങ്ങടെ മോന്തയുടെ ഷേപ്പ് മാറ്റണോ ഞാൻ…തമാശയാണെങ്കിൽ താലിക്ക് തലകുനിച്ചു തരുമായിരുന്നോ…… സോറി…. വാ…

“”കിളുന്ത് കൊച്ചാ സാറേ…. ഒന്ന് മയത്തിലൊക്കെ ആയിക്കോട്ടെ… “”

രചന – ശേഷ്മ ധനേഷ് “”കിളുന്ത് കൊച്ചാ സാറേ…. ഒന്ന് മയത്തിലൊക്കെ ആയിക്കോട്ടെ… “” വെറ്റിലക്കറ പുരണ്ട പല്ലുകാട്ടി വിടന്റെ ചിരിയോടെ ഓച്ഛാനിച്ചു നിൽക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെ മുഖത്തേക്ക് രണ്ടായിരത്തിൽ താളുകൾ അയാൾ വലിച്ചെറിഞ്ഞു… “”സാറ് ഭാഗ്യവാനാ….ഇതുവരെ ആരും തൊട്ടിട്ടില്ല…അതാ ഞാൻ ഇത്രേം റേറ്റ് കൂട്ടി ചോദിച്ചത്… “” ആക്രാന്തത്തോടെ അയാൾ നിലത്തു വീണ നോട്ടുകൾ പെറുക്കി…