“എനിക്കൊരു ഉമ്മ തരുവോ സേതുവേട്ട….!!!”

രചന – ശേഷ്മ ധനീഷ് “എനിക്കൊരു ഉമ്മ തരുവോ സേതുവേട്ട….!!!” തമാശയോടെയാണെങ്കിലും എന്റെയാ ചോദ്യം ആളെയൊന്ന് വലച്ചു… എനിക്ക് നേരെയുള്ള ആ ഗൗരവമേറിയ കണ്ണുരുട്ടലിന് ഒരു താക്കീതിന്റെ ഭാവമായിരുന്നു… ചിരിയോടെ പാവാടത്തുമ്പുയർത്തി തോട്ടുവക്കിലൂടെ ഞാൻ വേഗത്തിൽ ഓടുമ്പോൾ കലുങ്കിന്റെ തടിപ്പാലത്തിലിരുന്ന് ആളെന്നെ ചിരിയോടെ നോക്കുന്നത് ഞാനറിഞ്ഞു… ഇങ്ങനെയാണ് ഞങ്ങളുടെ സേതുവേട്ടൻ… ഒരൽപ്പം സ്വർത്ഥത പുരട്ടി പറഞ്ഞാൽ…

നിനക്കായ് : ഭാഗം 21

രചന – കൃഷ്ണ “സ്‌മൈൽ ഡിജിറ്റൽ സ്റ്റുഡിയോ” ധ്വനി സ്റ്റുഡിയോയിലേക്ക് കയറി… ധ്വനിയെ കണ്ടതും ഒരു മീഡിയം ഏജ് തോന്നിപ്പിക്കുന്നൊരാൾ അവൾക്കടുത്തേക്ക് വന്നു…. പാക്ക് ചെയ്തില്ലേ? ചെയ്തു.. നിക്ക് ഇപ്പോ എടുത്തിട്ട് വരാം… അതും പറഞ്ഞു അയ്യാൾ ഒരു റൂമിലേക്ക് കയറി അതികം വൈകാതെ തന്നെ അയ്യാൾ ധ്വനിക്കരികിലേക്ക് വന്നു കൈയ്യിൽ കളർ പേപ്പർ കൊണ്ട്…

മാനസതീർത്ഥ : ഭാഗം 13

രചന – കണ്ണന്റെ മാത്രം അവൾക്ക് ഒരു കൂടപ്പിറപ്പ് വേണം… അതേ അവൾക്ക് ഒരു സിബ്ലിങ് ഉണ്ടാവണം. അങ്ങനെ ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കിൽ ആ കുഞ്ഞ് ജനിക്കുന്ന സമയം പൊക്കിൾ കൊടിയിൽ നിന്നും നമുക്ക് സ്റ്റം സെൽസ് കളക്ട് ചെയ്യാൻ പറ്റും. സിദ്ധു പറഞ്ഞു നിർത്തി.. അറിയാം.. മാനുമോളെ ആദ്യം കാട്ടിയ ഡോക്ടർ പറഞ്ഞിരുന്നു ഇതാണ്…

അന്തക്ഷോഭം കൊണ്ടു അവൻ ഇപ്പോൾ മരിച്ചു പോകും എന്ന അവസ്ഥയിലായി. അമ്മയെ ഒന്നു കണ്ടിരുന്നെങ്കിൽ…ഒരിക്കൽ…ഒരിക്കൽ മാത്രം……

രചന – മിനി ജോർജ് മനസ്താപം അന്തക്ഷോഭം കൊണ്ടു അവൻ ഇപ്പോൾ മരിച്ചു പോകും എന്ന അവസ്ഥയിലായി. അമ്മയെ ഒന്നു കണ്ടിരുന്നെങ്കിൽ…ഒരിക്കൽ…ഒരിക്കൽ മാത്രം…… ഇനി തിരിച്ചു പോകാൻ വയ്യ. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ് ഉണ്ടായത്. അതിൻ്റെ സമ്മർദ്ദത്തിൽ വീട്ടിലേക്കൊരു തിരിച്ചു പോക്ക് അവനിനി വയ്യ. ഓർക്കും തോറും അവനു ശ്വാസം മുട്ടി തുടങ്ങി. പലവട്ടം പ്രണവിനോട്…

ലോഡ്ജിലെ മുറിയിൽ അവന്റെ നെഞ്ചിൽ മുഖം ചേർത്തുവച്ച് കിടക്കുന്ന നേരത്താണ് ഡോറിൽ ആരോ മുട്ടിയത്….

രചന – നവാസ് ആമണ്ടൂർ #താരാട്ട് ലോഡ്ജിലെ മുറിയിൽ അവന്റെ നെഞ്ചിൽ മുഖം ചേർത്തുവച്ച് കിടക്കുന്ന നേരത്താണ് ഡോറിൽ ആരോ മുട്ടിയത്. പെട്ടന്ന് ഡ്രസ്സ്‌ ശരിയാക്കി സന അവനിൽ നിന്നും മാറി. അവൻ എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ രണ്ട് പോലിസുകാർ. “പുറത്തോട്ട് ഇറങ്ങി നിൽക്ക്.. എന്താണ് നിങ്ങളുടെ പേര്.. ” “ഞാൻ അനസ്.. ഇവൾ സന..’…

എന്താ മോളേ, വീട്ടിലേക്കുള്ള വഴിയെല്ലാം നീ മറന്നോ ?

രചന – പ്രതീഷ് എന്താ മോളേ, വീട്ടിലേക്കുള്ള വഴിയെല്ലാം നീ മറന്നോ ? ഒരു വർഷത്തോള്ളമായി നീ വീട്ടിലേക്ക് വന്നിട്ട്, ഭർത്താവും കുഞ്ഞും കുടുംബവും മാത്രം മതിയെന്നായല്ലെ ? അച്ഛന്റെ ചോദ്യം കേട്ട് ഭ്രമിക ഒന്നു ചിരിച്ചു, “ആഗ്രഹമില്ലാത്തോണ്ടല്ലാ അച്ഛാ തിരക്കൊഴിഞ്ഞ് വരാനൊരു ഒഴിവു കിട്ടണ്ടേ ? ഇന്നു തന്നെ എല്ലാം ഒഴിവാക്കിയും ഇല്ലാത്ത സമയമുണ്ടാക്കിയും…

മരുമകൾ : ഭാഗം 06

രചന – ഗംഗ ശലഭം അതിനിടയിൽ അവരുടെ വീഡിയോ ഗ്രാഫർസ് വന്നു. അമ്മായിയെയും എന്നെയും ചേർത്ത് കുറേ സ്റ്റിൽസും വീഡിയോയും ഒക്കെ എടുത്തു. ഇടയ്ക്ക് ആരും പറയാതെ തന്നെ അമ്മായി എന്നെ ചേർത്ത് പിടിച്ചു ഉമ്മയൊക്കെ തന്നു. ഫോട്ടോഗ്രാഫെഴ്‌സ് കിട്ടിയ അവസരം പാഴാക്കാതെ അതും ക്യാമറയ്ക്കുള്ളിലാക്കി. അമ്മായി… അല്ല… അമ്മ… ഇനി മുതൽ അങ്ങനെ അല്ലെ…

ശിവരുദ്രാക്ഷം : ഭാഗം 11

രചന – മാതു ഉച്ചക്ക് മായയുമായ് കോളേജ് വരാന്തയിൽ നിന്നപ്പോഴയാണ് രുദ്രയുടെ മുമ്പിൽ ഒരുത്തൻ വിലങ്ങെനെ നിന്നത് . ഏതാടി മായേ ഈ പുതിയ ആളു നിന്റെ കുട്ടുകാരിയാ . അവനൊരു വഷളൻ നോട്ടത്തോടെ ചോദിച്ചു . ആരാണെങ്കിലും ചേട്ടൻ എന്താ ചേട്ടന് സ്വന്തം കാര്യം നോക്കിയാൽ പോരെ . എടി അധികം കിടന്നു വിളയല്ലേ…

സ്വയം വരം : ഭാഗം 03

രചന – ജിഫ്ന നിസാർ   ദർശന ഒന്ന് നിന്നേ ” പുറകിൽ നിന്നും സൂര്യ വിളിക്കുമ്പോൾ… അറിയാതെ തന്നെ ദച്ചൂവിന്റെ കാലുകൾ നിശ്ചലമായിരുന്നു.. ഇവന്റെ സ്വരം പോലും എത്ര മനോഹരമാണ്… മനുഷ്യനെ കൊല്ലുന്ന പോലെ.. ശബ്ദം പുറത്ത് വരാതെ അവൾ പിറു പിറുത്തു.. കൈകൾ നെഞ്ചിൽ കെട്ടി തനിക്കു മുന്നിൽ നിൽക്കുന്നവനെ ഇറുകെ കെട്ടിപ്പിടിക്കാൻ…

പ്രണയിനി : ഭാഗം 53

രചന – ഗംഗ ശലഭം ശ്രീനാഥ് ജീവിതത്തിലേക്ക് മടങ്ങി വന്നു. ഒരു കാലും കണ്ണും ഇല്ലാതെ…..! ദേവന്റെ മരണം ശ്രീനാഥിനെ മാനസികമായി തളർത്തിക്കളഞ്ഞിരിഞ്ഞു. ഇനിയൊരിക്കലും താൻ ആഗ്രഹിച്ചത് പോലൊരു ജീവിതം ഉണ്ടാകില്ല എന്നവൻ മനസ്സിലാക്കി. അപ്പോഴേക്കും ആക്‌സിഡന്റ് എന്ന് തീർച്ചപ്പെടുത്തിയിരുന്ന മറ്റ് അഞ്ചു മരണങ്ങൾ കൂടി പുണരന്വേഷണം ആരംഭിച്ചിരുന്നു. ഒന്നാം പ്രതിയായ ദേവൻ മരണപ്പെട്ടിരുന്നല്ലോ? രണ്ടാം…