The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പക്ഷേ, അമ്മയുടെ ഈ ഒളിച്ച് കളി എന്തിനാണെന്നാ മനസ്സിലാവാത്തത്, എന്തായാലും അമ്മ ഇറങ്ങി വരട്ടെ, അപ്പോൾ ചോദിക്കാമെന്ന് കരുതി ഞാനെൻ്റെ റൂമിലേക്ക് പോയി…

രചന – സജി തൈപറമ്പ് അച്ഛൻ എപ്പോഴും വാട്ട്സാപ്പിൽ ചാറ്റിങ്ങാണെന്നും പറഞ്ഞ് സ്ഥിരമായി വഴക്ക് കൂടിയിരുന്ന അമ്മ, എന്നോട് കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് അമ്പരപ്പാണ് തോന്നിയത്. ഇനി അച്ഛനോടുള്ള വാശി തീർക്കാൻ വേണ്ടി ,അമ്മയും ഫുൾ ടൈം വാട്ട്സ്ആപ്പിൽ മുഴുകിയിരിക്കാനാണോന്ന് ഞാൻ സംശയിച്ചു. എന്തായാലും ,പ്ളേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്തിട്ട്,…








