ഒരൊറ്റ തെറ്റ്”
“ഒരൊറ്റ തെറ്റ്” “ഡോക്ടർ… ദയവായി എന്നെ രക്ഷിക്കണം…” ഡോക്ടറുടെ മുന്നിലിരുന്ന പെൺകുട്ടിയുടെ ശബ്ദം വിറച്ചിരുന്നു. കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അവൾ കരച്ചിൽ അടക്കാൻ ശ്രമിച്ചു. കണ്ണുകളിൽ ഉറക്കമില്ലാത്ത രാത്രികളുടെ…
സസ്പെൻസ് നിറഞ്ഞ മലയാളം ത്രില്ലർ ചെറുകഥകൾ.

“ഒരൊറ്റ തെറ്റ്” “ഡോക്ടർ… ദയവായി എന്നെ രക്ഷിക്കണം…” ഡോക്ടറുടെ മുന്നിലിരുന്ന പെൺകുട്ടിയുടെ ശബ്ദം വിറച്ചിരുന്നു. കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അവൾ കരച്ചിൽ അടക്കാൻ ശ്രമിച്ചു. കണ്ണുകളിൽ ഉറക്കമില്ലാത്ത രാത്രികളുടെ…

“സാറേ… പരാതി കൊടുത്തിട്ട് പത്ത് മണിക്കൂർ കഴിഞ്ഞു. പെൺകുട്ടിയുടെ മൊഴിയും എടുത്തു. വീഡിയോ തെളിവും ഉണ്ട്. പിന്നെയും പ്രതിയെ പിടിക്കാത്തത് എന്തിനാ?” പോലീസ് സ്റ്റേഷന്റെ പ്രധാന ഗേറ്റിന്…

നിശബ്ദ നിലവിളി “സാറേ… ഞാൻ ഒരാളെ കൊന്നു…” രാത്രി പത്തരയോടെ സ്റ്റേഷന്റെ മുന്നിലേക്ക് ഓടിയെത്തിയ ആ മനുഷ്യന്റെ വാക്കുകൾ കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അരുൺ ഒന്ന് ഞെട്ടി….

അഗ്നിപരീക്ഷ “ചേച്ചി… ഞാൻ പറഞ്ഞ കാര്യം നന്നായി ആലോചിക്കണം. എനിക്ക് തിരക്കൊന്നുമില്ല. പക്ഷേ അവസാനം കിട്ടുന്ന മറുപടി എനിക്ക് ഇഷ്ടപ്പെടുന്നതായിരിക്കണം.” മുന്നിലിരുന്ന യുവാവിന്റെ മുഖത്ത് വിടർന്ന ചിരി…

വിധി ****** ‘ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കോട്ടയം..പാലാ വധക്കേസിലെ പ്രതി ശാന്തിക്ക് ആറ് വർഷം തടവ് ശിക്ഷ. സ്വന്തം മകനെ തലയ്ക്കടിച്ചു കൊന്ന ശേഷം ശാന്തി സ്വയം…
” കൃഷ്ണേട്ട… വീട്ടിലേക്കുള്ള വെള്ളം കുറച്ചു നാളത്തേക്ക് ഈ കിണറ്റിന്ന് കോരി കോട്ടെ ? മേലോത്ത് വീട്ടി പോയി വെള്ളം കോരി വരുമ്പോഴേക്കും നടു ഒരു പരുവമാവും.ഇവിടത്തെ…

നീതിക്കായി ആശുപത്രി വരാന്തയിലെ തണുത്ത കാറ്റിൽ ചാനൽ റിപ്പോർട്ടറുടെ ശബ്ദം മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു. ജനങ്ങൾ തിങ്ങിനിറഞ്ഞ ആ മെഡിക്കൽ കോളേജ് ഐ.സി.യുവിന് മുന്നിൽ വലിയൊരു ടെലിവിഷൻ സ്ക്രീനിൽ ആ…

താരത്തിന്റെ വീഴ്ച കേരളക്കരയാകെ ഉറ്റുനോക്കുന്ന ഒരു വാർത്തയായിരുന്നു അത്. മലയാള സിനിമയിലെ യുവതാരം ആര്യൻ മാധവ് ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കാട്ടുതീ…

കേരളീയ തനിമ വിളിച്ചോതുന്ന ആ പഴയ എട്ടു കെട്ടിന്റെ വരാന്തയിൽ ആഗ്നേയ് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. പനയ്ക്കൽ ഇല്ലത്തെ ആ വലിയ മുറ്റം സന്ധ്യാസമയത്തെ മങ്ങിയ വെളിച്ചത്തിൽ…
“നിയമം” Note : ആദ്യമേ പറയട്ടെ,ഈ കഥയിലെ ഓരോ സന്ദർഭങ്ങളിൽ പറയപ്പെടുന്ന കാര്യങ്ങളെ കഥ എന്ന രീതിയിൽ കൈകാര്യം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.മാധ്യമങ്ങളെയും പത്രങ്ങളുടെയും വിമർശനങ്ങൾ വ്യക്തിപരമല്ല…

നഗരത്തിലെ തിരക്കേറിയ തെരുവുകളിൽ അലയുന്നവർക്കിടയിൽ സിദ്ധാർത്ഥ് എന്ന മധ്യവയസ്കൻ വെറുമൊരു നിഴൽ മാത്രമായിരുന്നു. മുഷിഞ്ഞ വസ്ത്രവും നരച്ചു തുടങ്ങിയ താടിയും അയാളെ ഒരു സാധാരണക്കാരനാക്കി മാറ്റി. എന്നാൽ…

അധികാരത്തിന്റെ അസ്തമയം “സി.ഐ മാധവന്റെ അഴിമതി അവസാനിപ്പിക്കുക!” “അനഘയുടെ കൊലപാതകികളെ സംരക്ഷിക്കരുത്!” “ജനങ്ങളെ വഞ്ചിക്കുന്ന പോലീസുകാരെ പിരിച്ചുവിടുക!” നഗരമധ്യത്തിലെ പോലീസ് സ്റ്റേഷന് മുന്നിൽ ആവേശത്തോടെ മുഴങ്ങുന്ന ഈ…