ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരണപെട്ടു.
“ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരണപെട്ടു.കുളിമുറിയിൽ തലയിടിച്ചു വീണാണ് മരണമെങ്കിലും ശരീരത്തിലാകമാനം മുറിവുകളും ചതവുകളുമുണ്ടായിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നും ബിസ്സിനെസ്സ് ചെയ്യാനായി അഞ്ച്ലക്ഷം രൂപവേണമെന്നും പറഞ്ഞു നിരന്തരം വഴക്കും…








