സമ്പാദ്യം ആയപ്പോൾ ആദ്യം തിരിച്ചെടുത്തു അമ്മയെ ഏൽപ്പിച്ചത് ആ മാലയായിരുന്നു.
രചന സുജ അനൂപ് താലിമാല “അമ്മേ, എനിക്കിനിയും പഠിക്കണം…”പക്ഷേ, എൻ്റെ കരച്ചിലിന് അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നൂ. ഡോക്ടർ ആകുവാൻ…







