The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അരികിലായ് : ഭാഗം 08

രചന – കാർത്തിക ശ്രീ പറമ്പിൽ എല്ലാരുടെയും കൂടെ നടക്കുമ്പോഴും മനസ് നേരത്തെ കഴിഞ്ഞുപോയ കാര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു… “റിച്ചു… ഇവിടെ അമ്പലങ്ങൾ ഒന്നും ഇല്ലേ???” “അമ്പലവാസി എന്താ ചോദിക്കാൻ ഇത്ര വൈകിയേ എന്ന് വിചാരിക്കയായിരുന്നു ഞാൻ ” “എന്നും നീ അമ്പലത്തിൽ അല്ലെ പോകുന്നെ.. ഇന്ന് വൈകുന്നേരം എല്ലാർക്കും കൂടി പള്ളിയിൽ പോകാം..” എല്ലാരും റിച്ചു…





