Category തുടർക്കഥകൾ

പ്രിയേ പ്രാണനേ : ഭാഗം 01

രചന – ജിഫ്ന നിസാർ   കുളിച്ചിറങ്ങി വരുന്ന തനിക്ക് മുന്നിൽ നിന്നെന്തോ ധൃതിയിൽ കുളിമുറിയുടെ പിന്നിലൂടെയുള്ള വയൽ വരമ്പിലേക്കുള്ള വഴിയിലൂടെ ഓടിയിറങ്ങി പോയത് പ്രിയ വ്യക്തമായും കണ്ടിരുന്നു. വേഗത്തിൽ അവളും ആ വഴിയുടെ നേരെ ഓടിയിറങ്ങി ചെന്നു. അതേ… അയാള് തന്നെ. അവളുടെ പല്ലുകൾ ഞെരിഞ്ഞു. വൃത്തികെട്ടവൻ.. ദേഷ്യം കൊണ്ട് അവൾ ചുവന്നു പോയിരുന്നു.…

സ്വന്തം : ഭാഗം 77

രചന – ജിഫ്ന നിസാർ അവരെ പ്രതീക്ഷിച്ചെന്നത് പോലെ ഉമ്മറത്തു നിരന്നിരിക്കുന്നവരെ കണ്ടിട്ട് സീത ആശങ്കയോടെ കണ്ണനെ നോക്കി. അവന്റെ മുഖത്തൊരു ഗൂഡമായ ചിരിയുണ്ട്. അതിനർത്ഥമാണ് എത്ര ആലോചിച്ചു നോക്കിയിട്ടും അവൾക്ക് മനസ്സിലാവാഞ്ഞതും. “എന്ത് നോക്കിയിരിക്കുവാ.. ഇറങ്ങി വാ. കാത്തിരിക്കുന്നവരെ കണ്ടില്ലേ നീ? നമ്മുക്ക് വേണ്ടിയാണ് അവരുടെ വിലപ്പെട്ട സമയം പോകുന്നത്. പെട്ടന്ന് വാ ”…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 113

രചന – ശംസിയ ഫൈസൽ ”ആശുപത്രിയില്‍ കൊണ്ട് പോകാതെ പിന്നെ ? ദീപു സംശയത്തോടെ ദേവനെ നോക്കി ”നീയൊന്ന് ക്ഷമിക്ക് ദീപു., ഒാടി ചെന്ന് ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ പറ്റുവോ ? നീ ടെന്‍ഷനടിക്കല്ലെ ഞാനൊന്ന് നോക്കട്ടെ.,, ദേവന്‍ കുനിഞ്ഞ് ഹരിയുടെ കൈ തണ്ടയില്‍ പിടിച്ച് മിടിപ്പ് നോക്കി അവന്‍റെ മുഖത്തൊരു ആശ്വാസ പുഞ്ചിരി വിടര്‍ന്നു…

ശ്രീനന്ദനം : ഭാഗം 22

രചന – കണ്ണന്റെ മാത്രം ഉള്ളിലേക്ക് പോലീസ് യൂണിഫോമിൽ ഉള്ള ഒരാളുടെ കൂടെ വരുന്ന ആ വെയ്റ്ററെ കണ്ടതും ഭയത്താൽ മേഘയുടെ മുഖം വിളറി വെളുത്തു.. എന്താ മേഘാ… ഇയാളെ കണ്ടിട്ടും തനിക്ക് ഒന്നും പറയാനില്ലേ… നവി ഒരു പുച്ഛത്തോടെ ചോദിച്ചു… സാർ… അയാള് വെറുതെ എനിക്കെതിരെ ഓരോന്ന് പറയുന്നതാണ്… ഒന്നും വിശ്വസിക്കരുത്…. അതിന് അയാള്…

നിയതി : ഭാഗം 16

രചന – കണ്ണന്റെ മാത്രം അവൻ പറഞ്ഞത് ശരിയാ… നീ അവന്റെ അമ്മ അല്ല… അവന്റെ അമ്മ ആയിരുന്നെങ്കിൽ അവന്റെ മനസ്സ് നീ കണ്ടേനെ.. അവന്റെ ആക്സിഡന്റിന് മുൻപ് നീ കണ്ടതല്ലേ അവന് നിധിയോടുള്ള ഇഷ്ടം… എന്നിട്ടും മറ്റൊരാളുടെ വാക്ക് കേട്ട് നീ അവനോട് ആ കുട്ടിയെ കുറിച്ച് വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു പിടിപ്പിച്ചില്ലേ.. അവന്റെ…

പരിണയം : ഭാഗം 18

രചന – ആയിഷ അക്ബർ രണ്ട് ദിവസങ്ങൾ കൂടി അതേ ഭംഗിയോടെ കടന്ന് പോയി….. സദാ തന്നേ പരിപാലിച്ചു തനിക്ക് കൂട്ടായിരിക്കുന്നവളോട് സംഗീതക്ക് വല്ലാത്ത സ്നേഹം തോന്നിയിരുന്നു….. എന്നാൽ അവനെ കുറിച് പറയുമ്പോഴും അവനെ കാണുമ്പോഴുമുള്ള നന്ദയുടെ കണ്ണുകളിലെ തിളക്കം സംഗീതക്ക് വല്ലാത്തൊരു നോവ് സമ്മാനിച്ചിരുന്നു….. അവനവളെ തിരിച്ചു സ്നേഹിക്കില്ലെന്ന് അത്രമേൽ ഉറപ്പുള്ളത് കൊണ്ടായിരിക്കാം അത്….…

ഇനിയും : ഭാഗം 08

രചന – അഞ്ജു തങ്കച്ചൻ അന്ന് ഏറെ സമാധാനത്തോടെയാണ് അമ്മു ഉറങ്ങിയത്. എന്താണെന്ന് അറിയില്ല, മനസ് നിറഞ്ഞു കവിയുന്നു. അമ്മയുടെ മുഖത്തെ സന്തോഷമാണോ അതിനു കാരണം? അതോ ഇന്ന് വഴക്കൊന്നും പറയാതെ തന്നോട് കാണിച്ച സ്നേഹമാണോ? എന്താണെന്നറിയില്ല ഇപ്പോൾ മനസ് ശാന്തമാണ്. അപ്പുറത്തെ മുറിയിൽ ഹിമയുടെ മനസ് പക്ഷെ ഒട്ടും ശാന്തമായിരുന്നില്ല. ഇന്ന് തന്റെ അമ്മുവിനോടൊപ്പം…

നിൻ നിഴൽ വീഥിയിൽ : ഭാഗം 04

രചന – കാർത്തിക ശ്രീ പതിവുപോലെ ദിവസങ്ങൾ കടന്നുപോയി.. ഇടയ്ക്ക് കോളേജിൽ എവിടെയെങ്കിലും വെച്ച് അജുവേട്ടനെയും കൂട്ടുകാരെയും കാണാറുണ്ടെങ്കിലും ഒരു ചിരിക്ക് അപ്പുറം ഒന്നും സംസാരിക്കാറില്ല.. ഒരു ദിവസം അഖിക്ക് പനി ആയതുകൊണ്ട് വാമി ഒറ്റക്കായിരുന്നു… ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോഴാണ് പുറകിൽ നിന്നു വാമി എന്ന് വിളിച്ചത്.. തിരിഞ്ഞു നോക്കുമ്പോൾ അനു ചേച്ചിയാണ്.. “എന്താടോ…

അരികിലായ് : ഭാഗം 06

രചന – കാർത്തിക ശ്രീ നാളെയാണ് റച്ചുവിന്റെ വീട്ടിലേക്ക് പോകുന്നത്… ഋതുവിന് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു… എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ അവൾക്ക് തോന്നി… അപ്പോഴും അവളുടെ മനസിലേക്ക് കടന്നുവന്നത് കാപ്പി കണ്ണുകളായിരുന്നു… ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മുംബൈയുടെ ഹൃദയഭാഗത്തായി നിലനിൽക്കുന്ന P M ഗ്രൂപ്പിന്റെ അകത്തേക്ക് ഒരു ബി എം ഡബ്ല്യു കാർ വന്നു നിന്നു… ഡ്രൈവിംഗ്…

അരികിലായ് : ഭാഗം 05

രചന – കാർത്തിക ശ്രീ നേരം വൈകിയതിനാൽ അവർക്ക് കുർബാന കൂടാൻ കഴിഞ്ഞില്ല… എങ്കിലും പ്രാർത്ഥിച്ചു അവർ കുറച്ചു സമയം അവിടെ നിന്നു… പിന്നീട് ടൗണിൽ പോയി ചായയൊക്കെ കുടിച്ചു പച്ചക്കറിയും മറ്റും വാങ്ങിയാണ് തിരിച്ചു വീട്ടിലേക്ക് വന്നത് ..പിന്നീടുള്ള സമയം വീട് വൃത്തിയാക്കുന്നതിനും തുണി കഴുകുന്നതിനും ഭക്ഷണം ഉണ്ടാക്കുന്നതിനുമൊക്കെ ചിലവഴിച്ചു… ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അടുക്കളയിൽ ഭക്ഷണം…