Category തുടർക്കഥകൾ

നിൻ നിഴൽ വീഥിയിൽ : ഭാഗം 03

രചന – കാർത്തിക ശ്രീ കോളേജിൽ ചുറ്റുമോന്നു കണ്ണോടിക്കുമ്പോൾ കണ്ടു ഓരോ ഭാഗത്തു കൂട്ടം കൂടി നിൽക്കുന്ന സീനിയർസിനെ…… ചിലർ പരിചയപ്പെടുന്നു….. ചിലർ പാട്ട് പാടിക്കുന്നു.. ഡാൻസ് കളിപ്പിക്കുന്നു… തങ്ങളുടെ വിധി എന്താകുമോ???എന്നുചിന്തിച്ചു നടന്നത് കൊണ്ടുതന്നെ എതിരെ വരുന്നവനെ വാമി കണ്ടില്ല.. അവന്റെ നെഞ്ചിൽ തട്ടി നിന്നപ്പോഴാണ് അവൾക്ക് ബോധം വന്നത്.. ഞെട്ടി പുറകോട്ട് മാറി…

സ്വന്തം : ഭാഗം 76

രചന – ജിഫ്ന നിസാർ തൊട്ടരികിലെ മുറിയിൽ കണ്ണനുണ്ടെന്ന ഓർമയവളെ ഒരേ സമയം സമാധാനപെടുത്തുകയും ആശങ്കപെടുത്തുകയും ചെയ്യുന്നുണ്ട്. എഴുന്നേറ്റു പോയി ആ അരികിൽ ഇരിക്കണമെന്നുണ്ട്. പക്ഷേ പാറുവിന്റെ അരികിൽ നിന്നും പോവാൻ വയ്യ. തീയിൽ കിടക്കുന്നത് പോലെ അരികിൽ കിടന്നു കൊണ്ടവൾ ഉരുകി തീരുന്നത് തത്കാലം സീത കണ്ടില്ലെന്ന് നടിച്ചു. അവൾ ആ ഉള്ളുരുക്കത്തിൽ നിന്നുമൊരു…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 112

രചന – ശംസിയ ഫൈസൽ ”ദേവാ ഇനി സമയം കളയണ്ട, തുടങ്ങിക്കോ.,, ദീപു മാസ്ക് മുഖത്തേക്ക് താഴ്ത്തിയിട്ട് കൈയ്യിലെ തടി ഹരിക്ക് നേരെ ഉയര്‍ത്തി വായുവില്‍ ഉയര്‍ന്ന വടി ആഞ്ഞ് ഹരീടെ കാലില്‍ പതിഞ്ഞു ബോധം കെട്ട് കമിഴ്ന്ന് കിടക്കുന്ന ഹരിയില്‍ നിന്നൊരു നിലവിളി ഉയര്‍ന്നു ദേവന്‍ പെട്ടന്ന് ചുറ്റും നോക്കി ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍…

ശ്രീനന്ദനം : ഭാഗം 21

രചന – കണ്ണന്റെ മാത്രം ഞാൻ വേറൊരു കാര്യം ഏട്ടനോട് ചോദിക്കട്ടെ..നിധി ചോദിച്ചതും അഭി എന്താ എന്ന രീതിയിൽ അവളുടെ മുഖത്തേക്ക് നോക്കി.. ഏതാ ഏട്ടൻ സ്നേഹിക്കുന്ന ആ പെൺകുട്ടി… നിധി അത് ചോദിച്ചതും സാവിത്രിയമ്മയും ആമിയും ഞെട്ടിപ്പോയി…. സ്നേഹിക്കുന്ന പെൺകുട്ടിയോ.. നീ എന്തൊക്കെയാ ഈ പറയുന്നത്… സാവിത്രിയമ്മ ഒന്നും മനസിലാവാതെ അവളോട്‌ ചോദിച്ചു… അതേ…

നിയതി : ഭാഗം 15

രചന – കണ്ണന്റെ മാത്രം കുഞ്ഞിയുടെ കരച്ചിലിന്റെ ശബ്ദം ആണ് നിധിയെ പഴയ ഓർമകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്.. സ്വപ്നം കണ്ട് കരയുന്നതാണ്.. അവൾക്ക് ഇടക്കിടക്ക് ഉണ്ട് ഈ സ്വപ്നം കണ്ടുള്ള കരച്ചിൽ.. നിധി ആലോചിച്ചുകൊണ്ട് വേഗം കുഞ്ഞിയുടെ അടുത്തേക്ക് പോയി അവളെ ഒന്ന് തട്ടിയുറക്കി… രണ്ടുപേരുടെയും നെറ്റിയിലായി ഒന്ന് മുത്തിക്കൊണ്ട് അവൾ അവരുടെ…

പരിണയം : ഭാഗം 17

രചന – ആയിഷ അക്ബർ ചേച്ചിക്ക് എഴുന്നേൽക്കാൻ അല്പം ക്ഷീണം തോന്നിയത് കൊണ്ട് തന്നെ അവൾ ഭക്ഷണമെടുത് മുറിയിലേക്ക് പോയിരുന്നു….. എന്തിനാ നീയെനിക്ക് വേണ്ടി വെറുതെ അവരോട് വഴക്കിനു നിന്നത്……. പതിഞ്ഞ ശബ്ദത്തിലുള്ള അവളുടെ ചോദ്യം നന്ദ കേട്ടില്ലെന്ന് നടിച്ചു…… പണ്ട് സഞ്ജുവും ഇങ്ങനെ തന്നെയായിരുന്നു….. എനിക്ക് വേണ്ടി അവരോട് വഴക്കിട്ട് കൊണ്ടേയിരിക്കും…… അവസാനം  ഞാൻ…

ഇനിയും : ഭാഗം 07

രചന – അഞ്ജു തങ്കച്ചൻ എന്താ… എന്താ പറയാനുള്ളത്? ഹിമ ഉത്കണ്ഠയോടെ ചോദിച്ചു. ഹിമ എങ്ങനെ ഉൾകൊള്ളുമെന്നെനിക്കറിയില്ല, പക്ഷെ… പറയാതിരിക്കാൻ കഴിയില്ല. എന്താ.. എന്തായാലും എന്നോട് പറ. അമ്മു എല്ലാ ദിവസവും കടയിൽ വരും, എന്നോട് മനസ്സ് തുറന്ന് ഒത്തിരി വർത്തമാനം പറയും. ഹിമക്കറിയാമല്ലോ അമ്മുവിനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, അവൾക്കും എന്നെ ജീവനാണ്. പക്ഷെ,…

നിൻ നിഴൽ വീഥിയിൽ : ഭാഗം 02

രചന – കാർത്തിക ശ്രീ   വാമിക എല്ലാരുടെയും വാമി.. ശ്രീലയത്തിലെ നാരായണന്റെയും ജാനകിയുടെയും മകൾ.. വൈഭവ് എന്ന അപ്പുവിന്റെ പുന്നാര അനിയത്തി.. നാരായണൻ ഒരു സൂപ്പർമാർക്കറ്റ് നടത്തുന്നു.. അപ്പു ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്.. .മെലിഞ്ഞു വെളുത്തിട്ടാണ് വാമിക.. ഇടുപ്പോളം മുടിയും.. അധികം ആരോടും സംസാരിക്കാത്ത ഒരു പെൺകുട്ടി… ചെറുപ്പം മുതലേ കൂടെ ഉള്ള…

അരികിലായ് : ഭാഗം 04

രചന – കാർത്തിക ശ്രീ തനു പറഞ്ഞു തുടങ്ങി ബാംഗ്ലൂർ പോയതും അവിടുത്തെ വിശേഷങ്ങളും ഋതുവിനെ കണ്ടുമുട്ടിയതും അവളുടെ അപ്പോഴത്തെ അവസ്ഥയും കൂടെ കൂട്ടിയതും… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് അപ്പയുടെ മുഖത്ത് നോക്കാൻ പേടി തോന്നി… തനുവിന്റെ എല്ലാ കാര്യങ്ങളും ഇഷ്ടങ്ങളും സാധിച്ചു കൊടുക്കുന്ന അപ്പ അവളുടെ കൂട്ടുകാരൻ തന്നെയാണ്.. പക്ഷേ ഈ കാര്യം…

നിൻ നിഴൽ വീഥിയിൽ : ഭാഗം 01

രചന – കാർത്തിക ശ്രീ ഓർക്കാൻ ഒത്തിരി ഓർമ്മകൾ സമ്മാനിച്ച കോളേജിലേക്ക് വീണ്ടുമൊരിക്കൽ കൂടി കടന്നു ചെല്ലുമ്പോൾ ആദ്യമായി കടന്നു വരുമ്പോൾ ഉണ്ടായ അതേ പേടിയും വെപ്രാളവും എന്നെ പൊതിയുന്നത് പോലെ തോന്നി..മെയ്‌മാസമായതിനാൽ തന്നെ ഗുൽമോഹർ എങ്ങും ചുവന്ന പരവധാനി വിരിച്ചിട്ടുണ്ടായിരുന്നു … തൊട്ടു മുകളിൽ രണ്ടു മരങ്ങൾക്കിടയിലായി ”പൂർവവിദ്യാർത്ഥി സംഗമം” എന്ന വലിയ ബാനർ…