Category തുടർക്കഥകൾ

നിൻ നിഴൽ വീഥിയിൽ : ഭാഗം  : 07

രചന – കാർത്തിക ശ്രീ “ഡാ റാം നാളെ വാമിയുടെ പിറന്നാൾ ആണ്…” “അതുകൊള്ളല്ലോ.. നാളെ പൈസയില്ലാതെ കഴിക്കാനുള്ള വകയായി..കാന്റീനിൽ പോയി അവളുടെ ചെലവിൽ ബിരിയാണി കഴിക്കണം.” “എന്തുപറഞ്ഞാലും ഭക്ഷണം എന്ന ചിന്തയെ നിനക്ക് ഉള്ളോ??? അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണ്ടേ???” “വേണമല്ലോ.. ഈ പവി എവിടെപ്പോയി?? അവളും കൂടെ വരട്ടെ എന്നിട്ട് തീരുമാനിക്കാം ”…

അരികിലായ് : ഭാഗം 09

രചന – കാർത്തിക ശ്രീ തനു ജോലിയിൽ ആയതുകൊണ്ട് ഋതു റൂമിൽ നിന്നു മെല്ലെ താഴെക്കിറങ്ങി.. “മമ്മ… മാളൂട്ടി എവിടെ??” “അവൾ പപ്പയുടെ കൂടെ ടൗണിൽ പോയല്ലോ മോളേ..??നിങ്ങൾ രണ്ടാളും ജോലിയിലായതുകൊണ്ടാണ് അവിടേക്ക് പറയാൻ വരാഞ്ഞേ..അല്ല തനു എവിടെ??” “അവൾ റൂമിലുണ്ട് മമ്മ…കുറച്ചുകഴിഞ്ഞു താഴേക്ക് വരും.. അല്ല റിച്ചു എവിടെ.???” “അവൻ ലിനുന്റെ മുറിയിലുണ്ട്…” “അപ്പോൾ…

പരിണയം : ഭാഗം 21

രചന – ആയിഷ അക്ബർ ഇട വഴിയിൽ നിന്നും റോഡിലേക്ക് നീങ്ങി തുടങ്ങിയതും നന്ദയുടെ ഹൃദയം വല്ലാതെ മിടിച്ചു… എല്ലാവർക്കും സ്വന്തം വീട്ടിലേക്ക് പോകുക എന്നാൽ അത്രയേറെ സന്തോഷമായിരിക്കും… എന്നാൽ തനിക്കോ… തനിക്ക് സ്വന്തം വീടെന്ന് പറയാൻ പോലുമൊരിടമില്ലെന്നതാണ് സത്യം…… തന്റെ വീട്ടിലേക്കുള്ള വഴിയല്ല തറവാട്ടിലേക്ക് …. അതിനു മുന്നേയുള്ള കനാലിന്റെ മുന്നിലുള്ള വഴിയാണ്….. ആ…

ഇനിയും : ഭാഗം 11

രചന – അഞ്ജു തങ്കച്ചൻ അമ്മു അവർക്കരികിലേക്ക് വന്നു. ഞങ്ങൾ പോട്ടെ അച്ഛാ…?അവൾ ഷിജുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ആ ചോദ്യം കേട്ടതും അയാളുടെ ഉള്ളുപിടഞ്ഞു. പൊയ്ക്കോട്ടേ എന്ന് ചോദിക്കുന്നത്,ഈ അച്ഛനിൽ നിന്നുമുള്ള ഇറങ്ങിപ്പോക്കാണ് . അയാൾക്ക്‌ സഹിക്കാൻ കഴിയാത്ത സങ്കടം തോന്നി. പിന്നെ ഞാൻ ആർക്കുവേണ്ടി ജീവിക്കണം മോളേ, അതുകൂടി പറഞ്ഞിട്ട് പൊയ്ക്കോ. എനിക്ക്…

പ്രിയേ പ്രാണനേ : ഭാഗം 03

രചന – ജിഫ്ന നിസാർ ബുള്ളറ്റ് നിർത്തി ആദി ഒരു നിമിഷം അതിന് മുകളിൽ തന്നെയിരുന്നു. പ്രശുബ്ദമായ കടൽ പോലെ അലറി വിളിക്കുന്നുണ്ട് ഉള്ളം.. മുഴുവനും. വീട്ടിൽ തന്നെയിരുന്നാൽ അൽപ്പം പോലും ആശ്വാസം കിട്ടില്ലെന്നുറപ്പായത് കൊണ്ടാണ് വണ്ടിയുമെടുത്തു പോന്നത്. ഇവിടെത്തിയത് മുതൽ സ്ഥിരമായി വരാറുള്ള സ്ഥലം. അവൻ വണ്ടി സ്റ്റാൻഡിൽ ഇട്ട് കൊണ്ട് ഇറങ്ങി. എങ്ങും…

സ്വന്തം : ഭാഗം 78

രചന – ജിഫ്ന നിസാർ “എന്തേ?” റിമികരികിൽ നിന്നും ഇറങ്ങി വന്നയുടനെ സീത തുറിച്ചു നോക്കുന്നത് കണ്ണൻ ചോദിച്ചു. “എനിക്കൊരു കാര്യം പറയാൻ…” സീത പാതിയിൽ നിർത്തി അവനെ നോക്കി. “നിനക്കൊരു കാര്യം പറയാൻ ഇനിയെന്റെ ആയുസ്സ് മുഴുവനും ഞാൻ കൂടെയുണ്ടാകും . ഇപ്പൊ നീ മുത്തശ്ശിയെ കാണാൻ നടക്കെടി  ചീതാ ലക്ഷ്മി ” സീതയുടെ…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 114

രചന – ശംസിയ ഫൈസൽ ”ഹലോ അഭീ..,, ദച്ചു ഫോണെടുത്തതും മറു പുറത്ത് നിന്ന് കേട്ട വാര്‍ത്ത ദച്ചൂന്‍റെ കണ്ണ് നിറച്ചു ദച്ചു മരവിപ്പോടെ അവിടെ ഇരുന്നു പോയി ”ദച്ചൂ.. എന്ത് പറ്റിയെടീ..,, കൃഷ്ണ ദച്ചൂന്‍റെ അടുത്ത് വന്ന് ചോദിച്ചെങ്കിലും ദച്ചു ഒന്ന് അനങ്ങിയത് പോലുമില്ല ”അയ്യോ ദച്ചൂ കരയുന്നോ., എന്താ പറ്റിയെന്ന് പറ., ആരാ…

ശ്രീനന്ദനം  : ഭാഗം  24

രചന – കണ്ണന്റെ മാത്രം ഇന്നാണ് അഭിയുടെ വീട്ടിൽ നിന്ന് എല്ലാവരും പിയയെ കാണാനും വിവാഹം ഉറപ്പിക്കാനും പോകുന്നത്. വിച്ചുവും അച്ഛനും അമ്മയും ജിത്തും ആദിയും ആദിയുടെ മാതാപിതാക്കളും നിധിയും മഹിയും മഹിയുടെ മാതാപിതാക്കളും അമ്മാവനും അമ്മായിയും നന്ദിനിയും രാജീവും സാവിത്രിയമ്മയും ആമിയും അഭിയും കൂടി ആണ് പോകാൻ തീരുമാനിച്ചത്… അഭിയും വിച്ചുവും ബൈക്കിലും ബാക്കി…

നിയതി : ഭാഗം 18

രചന – കണ്ണന്റെ മാത്രം ഒരാഴ്ച്ച പെട്ടന്ന് കടന്നുപോയി… അന്ന് ജോ കുട്ടികളെയും കൊണ്ടുപോയിട്ട് തിരികെ വന്നത് ഒരു ടോയ് ഷോപ്പും ഒരു ടെക്സ്റ്റൈൽസും മുഴുവൻ വാങ്ങിക്കൊണ്ടായിരുന്നു… എല്ലാം കൂടി കണ്ടിട്ട് നിധിക്ക് തല കറങ്ങിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല… അതിന് കാരണം ജോയുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും തന്നെ ആയിരുന്നു.. ആദ്യമായി തന്റെ മക്കൾക്ക്…

നിൻ നിഴൽ വീഥിയിൽ : ഭാഗം 06

രചന – കാർത്തിക ശ്രീ രാവിലെ നേരത്തെ തന്നെ അഖി അമ്പലത്തിൽ പോകാനായി വാമിയുടെ വീട്ടിൽ എത്തി.. “മോൾ എന്താ ഇത്ര നേരത്തെ?? ” “എന്റെ ജാനകി അമ്മേ.. അമ്പലത്തിൽ നേരത്തെ പോയാലല്ലേ പായസം കിട്ടു..” “ഇങ്ങനൊരു പായസക്കൊത്തി… നാളെ ഞാൻ വെച്ചുതരാട്ടോ നിന്റെ ഇഷ്ടപ്പെട്ട അടപ്രഥവൻ ” “എന്റെ സ്വീറ്റ് ജനുട്ടി..” കെട്ടിപിടിച്ചു കവിളിൽ…