Category തുടർക്കഥകൾ

അരികിലായ് : ഭാഗം 11

രചന – കാർത്തിക ശ്രീ പിന്നീടുള്ള ദിവസങ്ങൾ റിച്ചുവിന്റെയും തനുവിന്റെയും പ്രണയത്തിന്റെയായിരുന്നു… ഋതുവിനെ അവർ അപ്പോഴും ചേർത്ത് പിടിച്ചു… അധികം താമസമില്ലാതെ രണ്ടുപേരും വീട്ടിൽ പറഞ്ഞപ്പോൾ അവർക്കും എതിർപ്പില്ലായിരുന്നു… നാലുപേരുടെയും പഠനം മുന്നോട്ട് പോയി… അതിനിടയിൽ സ്പോൺസർ ആരാണെന്ന് അറിയാനുള്ള ഋതുവിന്റെ ആഗ്രഹത്തിന് പിന്നാലെ തനുവും റിച്ചുവും പോയെങ്കിലും അവർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല… പ്രിൻസിപ്പാളിൽ…

സ്വന്തം : ഭാഗം 81

രചന – ജിഫ്ന നിസാർ “എന്റെ മാഷേ, നിങ്ങളോടുള്ള ബഹുമാനം കൊണ്ട് പറയുവാ.. ഈ ലോകത്ത് കുറ്റം ചെയ്ത ആരും അത് സമ്മതിച്ചു തരാറില്ല. അത് കൊണ്ട് മാഷ് വന്ന വഴി തന്നെ തിരിച്ചു വിട്ടോ. ഇത് കേസ് വേറെയാണ് ” സെബാൻ മുന്നോട്ടാഞ്ഞിരുന്നു കൊണ്ട് കൈമൾ മാഷിനെ നോക്കി. മാഷൊന്ന് ചിരിച്ചു. “നീ വല്ല്യ…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 117

രചന – ശംസിയ ഫൈസൽ എല്ലാം കൂട്ടിയും കുഴച്ചും നില്‍ക്കുമ്പോയാണ് ആരോ വാതില്‍ തള്ളി തുറന്ന് നന്ദൂന്‍റെ മുറിയിലേക്ക് വന്നത് നന്ദു ആരാണെന്നറിയാന്‍ തല ഉയര്‍ത്തി നോക്കി ”എടാ നന്ദുവെ.,, അപ്പനെന്താടാ പറ്റിയെ ? കൂടെ താമസിക്കുന്ന ഒരേ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന അമീനായിരുന്നത് ”ചെറിയൊരു ആക്സിഡന്‍റ് ഇപ്പൊ കുഴപ്പൊന്നുല്ല., അല്ല നീ എങ്ങനെ അറിഞ്ഞു.,…

പരിണയം : ഭാഗം 24

രചന – ആയിഷ അക്ബർ അന്ന് വീട്ടിലെത്തി കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും ദേഹത്തുള്ള മുറിവാകെ കൂടിയിരുന്നു…… വേദന സഹിക്കാൻ കഴിയാതെ കണ്ണുകളിൽ നിന്നും കണ്ണ് നീർ അടർന്നു വീഴുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാനേ കഴിയു എന്നത് സഞ്ജുവിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു……. വേദന കൊണ്ടിളകാൻ പോലും കഴിയാത്ത അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊണ്ടവൻ കൂടെയുണ്ടായിരുന്നു….. താഴെ….. താഴെ…

ഇനിയും : അവസാന ഭാഗം

രചന – അഞ്ജു തങ്കച്ചൻ നിങ്ങൾ ഒരു മനുഷ്യനാണോ, ഒരു കൊച്ച് പെൺകുട്ടിയോട് ഇങ്ങനാണോ സംസാരിക്കുന്നത്?ശരണ്യ ദേഷ്യത്തോടെ ചോദിച്ചു. എന്താ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല.വിശ്വനാഥൻ പറഞ്ഞു നിങ്ങൾ അമ്മുവിനോട് എത്ര മോശമായിട്ടാണ് സംസാരിച്ചത്, ഒരു ചെറിയ പെൺകുട്ടിയോട് അൽപ്പം കൂടി ക്ഷമയോടെ സംസാരിക്കാമായിരുന്നു. ആ കുട്ടിയോട് ആദ്യമൊക്കെ അങ്ങനെ തന്നെയാണ് സംസാരിച്ചത്,പക്ഷെ ഒരു കുട്ടിയുടെ സംസാരമല്ല…

പ്രിയേ പ്രാണനേ : ഭാഗം 05

രചന – ജിഫ്ന നിസാർ മോളെ… ” സുജ ആവിശ്വനീയതയോടെ വിളിച്ചിട്ടും പ്രിയ ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു. “രാജീവ്.. അവനങ്ങനെയൊക്കെ പറഞ്ഞോ പ്രിയേ..?”. പത്മയപ്പോഴും വിശ്വാസമായില്ലെന്നത് പോലെ അവളെ നോക്കി ചോദിച്ചു. “പിന്നെ ഞാൻ നുണ പറയുന്നുവെന്നാണോ?” പ്രിയയുടെ വാക്കുകൾ കൂർത്തു. “ശോ .. അങ്ങനല്ലടി.. അവൻ.. അവനിങ്ങോട്ട് ആലോചനയുമായി വന്നിട്ട്. പിന്നെ..”…

സ്വന്തം : ഭാഗം 80

രചന – ജിഫ്ന നിസാർ “പറഞ്ഞത് പോലെ നീ അവസാനിപ്പിച്ചു കളഞ്ഞു. അല്ലേടാ?” ധൃതിപിടിച്ചു റിമിയെ കൈകളിൽ കോരിയെടുത്തു കൊണ്ട് കാറിന് നേർക്ക് ഓടുമ്പോഴായിരുന്നു പിന്നിൽ നിന്നും പ്രധാപ് വർമ്മയുടെ കൂർത്ത ചോദ്യം. കണ്ണന്റെ കാലുകൾ ഒരു നിമിഷം നിശ്ചലമായി. കൈകളിൽ മരണത്തിനും ജീവനുമിടയിലുള്ള റിമി.. ഒപ്പം ഓടി എത്തുന്നവർക്ക് കടിച്ചു കുടയാനാണ് അപ്പോഴും താല്പര്യം.…

ശ്രീനന്ദനം : ഭാഗം 26

രചന – കണ്ണന്റെ മാത്രം നാളെയാണ് അഭിയുടെയും പിയയുടെയും കല്യാണം. രണ്ടുവീട്ടിലും ഒരുക്കങ്ങൾ തകൃതി ആയി നടക്കുന്നുണ്ട്.. അഭിയുടെ വീട്ടിലെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് വിച്ചുവാണ്. ജിത്തു വന്നിട്ടുണ്ടെങ്കിലും അവൻ ഒന്നിനും താൽപ്പര്യം ഇല്ലാത്ത പോലെ റൂമിൽ തന്നെ ആണ് എപ്പോഴും. സാവിത്രിയമ്മയെ അത് വിഷമിപ്പിച്ചെങ്കിലും ഒന്നിന്റെ പേരിലും ഒരു സംസാരം അവിടെ ഉണ്ടാവരുത് എന്ന്…

നിയതി : ഭാഗം 20

രചന – കണ്ണന്റെ മാത്രം ഇച്ചായാ… ഉറച്ച ശബ്ദത്തോടെ ഉള്ള നിധിയുടെ വിളികേട്ടതും ജോ അവളെ തിരിഞ്ഞു നോക്കി… എന്താ നിധി… അവന്റെ കലങ്ങിയ കണ്ണുകളും സങ്കടം നിറഞ്ഞ മുഖവും അവളെ വിഷമിപ്പിച്ചു.. ഇച്ചായന് ആഗ്രഹമില്ലേ മക്കളുടെ കൂടെ നിൽക്കണം എന്ന്… അവൾ വേദനയോടെ ചോദിച്ചു… ഞ.. ഞാൻ.. നിങ്ങളുടെ കൂടെ നിന്നോട്ടെ… അവളുടെ ചോദ്യം…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 116

  രചന – ശംസിയ ഫൈസൽ അര്‍പ്പണയുടെ സംസാരത്തില്‍ വന്ന മാറ്റം ദച്ചൂനെന്തോ സംശയം ഉളവാക്കി., ഇനി ഇതും അര്‍പ്പണയുടെ പുതിയ അടവാണോ ? ”ഹലോ ദച്ചൂ..,, ദച്ചൂന്‍റെ ശബ്ദം കേള്‍ക്കാതിരുന്നിട്ട് അര്‍പ്പണ വിളിച്ചു ”തന്‍റെ സംസാരത്തിലെ വിനയം കേട്ടിട്ട് വിശ്വസിക്കാന്‍ പറ്റാതെ സ്റ്റെക്കായി നിന്ന് പോയതാ.,, ശെരിക്കും എന്താ സംഭവം., നന്നായതാണോ അതോ എന്നെ…