Category തുടർക്കഥകൾ

സ്നേഹാംബരം : ഭാഗം 29

രചന – ശ്രീതു ശ്രീ “”റോഷനിവിടുന്ന് പോയതിൽപ്പിന്നെ അവള്ടെ കാര്യങ്ങളൊക്കെ നോക്കാൻ നിങ്ങളുടെ വീട്ടിൽ ആരെങ്കിലുമുണ്ടായിരുന്നോ?? കൊച്ച് ഒറ്റയ്ക്കല്ലായിരുന്നോ… പിന്നെ…അവടെ അമ്മയ്ക്കാണേലും എപ്പോഴും പോയി കൂട്ടിരിക്കാൻ പറ്റുമൊ…? വീട്ടിൽ എടുപ്പത് പണിയുണ്ട്…..അതോണ്ട് ഇടയ്ക്ക് എപ്പഴേലും പോവും……വീട്ടിൽ കൊണ്ടു നിർത്താമെന്ന് വച്ചാ… ആ സിനിക്ക് പിടിക്കത്തുമില്ല…. നീ പോയിക്കഴിഞ്ഞ് ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോ അവളൊന്ന് കുളിമുറിയിൽ തെന്നിവീണു…..ആരെയും…

അപൂർവരാഗം : ഭാഗം 42

രചന – മിനിമോൾ രാജീവൻ ഞാനും ഗോപിയും ജോലി റിസൈൻ ചെയ്തു.. നാട്ടിലേക്ക് മടങ്ങാൻ ഉള്ള ടിക്കറ്റ് ഒക്കെ എടുത്തു… അങ്ങനെ ഞങ്ങൾക്ക് നാട്ടിലേക്ക് വരേണ്ട ദിവസം വന്നെത്തി… പക്ഷെ… ആ രാത്രി.. ആ നശിച്ച രാത്രി.. അത് സമ്മാനിച്ച ദുരന്തം… അങ്ങനെ ഒരു ദുരന്തത്തിലേക്ക് ആണ് ഞങ്ങൾ നടന്നു നീങ്ങുന്നത് എന്ന് അറിഞ്ഞില്ല… ”…

നീയറിയാതെ : അവസാന ഭാഗം

രചന – അയിഷ അക്ബർ ആമീ….. അവന്റെ കണ്ണുകളിൽ ദയനീയ ഭാവം നിറഞ്ഞു നിന്നു…. അന്നയുടെ മിഴികളിലും അതെ ഞെട്ടലായിരുന്നു…. അന്നയ്ക്ക് നേറെ പാഞ്ഞടുക്കുന്ന ആമിയുടെ കൈകൾ അവൻ കൂട്ടിപ്പിടിച്ചു…. അപ്പോഴേക്കും അവന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…. ആമീ….. നിനക്കെന്താ ഭ്രാന്താണോ….. എന്തൊക്കെയാ നീയീ കാണിക്കുന്നത്…. അവളെ കുലുക്കിയത് ചോദിക്കുമ്പോൾ അവനെ പിറകിലേക്ക് തള്ളി അവൾ…

നീ മാത്രം : ഭാഗം 13

രചന – വൈദേഹി ദേഹി May I come in sir?… Yes…please come… ഗുഡ് മോർണിംഗ് സർ…ഞാൻ ശിവ… ശിവ മഹേശ്വർ… മഹേശ്വർ അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടർ മഹേശ്വർ ദാസിന്റെ മകൻ… ഓഹ് യെസ് യെസ്…വെരി ഗുഡ് മോർണിംഗ്…തന്റെ അച്ഛൻ പറഞ്ഞിരുന്നു താൻ വരുമെന്ന്… ഇരിക്കു… താങ്ക് യൂ സർ… ഓക്കേ ശിവ…എന്താ ഇപ്പൊ…

ഹ‌ൃദയതാളം : ഭാഗം 13

രചന – ചിലങ്ക നിന്നെ ഒണ്ടല്ലോ…. ആ പെണ്ണിന്റ നേരെ ലെച്ചു ചീറി ചെന്നതും പാറു അവളെ വലിച്ച് കൊണ്ട് അവിടെ നിന്നും പോയ്‌…. ആ പെണ്ണ് എന്താ സംഭവം എന്നും പറഞ്ഞ് അവർ പോകുന്നതും നോക്കി നിന്നും…. കാർത്തിയും കിരണും സച്ചുവും ഇപ്പോഴും ഞെട്ടലോടെ നിൽക്കുകയാണ്….. പക്ഷെ അപ്പോഴും കാർത്തിയുടെ ചെവിയിൽ അവൾ പറഞ്ഞ…

എന്നെന്നും എന്റെ മാത്രം : ഭാഗം 65 (1)

രചന – മഞ്ജിമ സുധി ഒരു ചിരിയോടെ ധൈര്യത്തോടെ ഞാൻ ഇത് പറയുമ്പോ ആ മുഖത്തൊരു നിരാശ പ്രകടമായിരുന്നു…. എങ്കിലും ഒരു ചിരിയോടെ അവളത് ഉൾക്കൊണ്ടു…. ഇന്നലെ രാത്രി തന്നെ അവളോട് സംസാരിക്കാൻ ഞാൻ ട്രൈ ചെയ്‌തെങ്കിലും കഴിഞ്ഞില്ല…. ഇന്നാണ് ഹൽദി ഫങ്ഷൻ… രാവിലെ തന്നെ അതിന്റെ ഒരുക്കത്തിലാണ് എല്ലാരും…. വീട് മൊത്തം റിലക്ടീവ്സിന്റെ ബഹളം…

പല്ലവി : ഭാഗം 13

രചന – ചിലങ്ക എന്റെ മോൾക് നിരഞ്ജന്റെ ഭാര്യ ആകാൻ സമ്മതം ആണോന്നു….. അമ്മു കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു… അമ്മേ എന്നോട് ഒന്നും തോന്നരുത്…. വേണ്ട, എനിക്ക് ഈ ആലോചന വേണ്ടമ്മേ… ഞാൻ എന്നും അമ്മേടെ മോൾ അല്ലേ അതുമതി… അമ്മ : അതെന്താ മോളെ… ഇവനെ നിനക്ക് ഇഷ്ടവല്ലേ…… അമ്മു…

ശിവരുദ്രം : ഭാഗം 20

രചന – അമീന ഡോക്ടർ ഇപ്പൊ കൊണ്ടുവന്ന ദാസ്സ് എന്നയാളുടെ മരുമകനാണ് ഞാൻ…..അയാൾക്ക് ഇപ്പൊ എങ്ങനെയുണ്ട്… ഹോസ്പിറ്റലിലിലേക്ക് ഓടി കിതച്ചു വന്നുകൊണ്ട് ഹരി ഡോക്ടറോട് ചോദിച്ചു….. പെട്ടെന്ന് ഇങ്ങോട്ടേക്കു എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു,പക്ഷെ അപകടതിന്റെ ഇടയിൽ രണ്ട് കാലും പറ്റെ നഷ്ടപ്പെട്ടിട്ടുണ്ട്….. ഇനിയൊരിക്കലും അയാൾക്ക് എണിറ്റു നടക്കാൻ സാധിക്കില്ല….. നിരാശയോടെ ഡോക്ടർ പറഞ്ഞു…

ഹൃദയതാളം : ഭാഗം 12

രചന – ചിലങ്ക നീ എന്താടി ഇവിടെ ?? ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന കിരൺ കണ്ടത് തന്റെ കട്ടിലിൽ ഇരുന്ന് ചുറ്റും നോക്കുന്ന പാറു വിനെയാണ്… ആഹ… കിരണേട്ടനോ… എപ്പോൾ വന്ന്.. കട്ടിലിൽ നിന്നും എഴുന്നേറ്റ് അവൾ ചോദിച്ചതും കണ്ണും മിഴിച്ച് അവൻ നോക്കി. എന്റെ മുറിയിൽ വന്ന്.. എന്റെ കട്ടിലിൽ ഇരുന്നിട്ട് ഞാൻ…

നീ മാത്രം : ഭാഗം 12

രചന – വൈദേഹി ദേഹി വെളുപ്പിന് 4 മണി ആയി വിനയ് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോ… ബാഗ്ഗേജ് ക്ലിയർൻസ് കഴിഞ്ഞു ഇറങ്ങി വന്ന വിനയ് പുറത്ത് നിന്ന് കൈ പൊക്കി കാണിച്ച നവിയെ കണ്ടു അങ്ങോട്ട് ചെന്നു… അളിയാ… ഡാ വാൽമാക്രി നീ ജിമ്മിൽ ഒക്കെ പോയ്‌ അങ്ങ് ലുക്ക്‌ ആയല്ലോ… ഓഹ് പറയുന്ന ആൾ…