Category തുടർക്കഥകൾ

നീയറിയാതെ : ഭാഗം 27

രചന – അയിഷ അക്ബർ അവൾ പൂമുഖത്തേക്ക് എത്തിയപ്പോൾ ചാരു കസേരയിൽ പത്രവും വായിച്ചു കൊണ്ട് മാധവനിരിക്കുന്നുണ്ടായിരുന്നു…… അവൾ പിറകിലൂടെ ചെന്ന് കൈകൾ കൊണ്ട് അവരുടെ കണ്ണുകൾ മൂടി….. അവളുടെ കൈകളിൽ പതിയെ തൊട്ട് നോക്കിയ ശേഷം മാധവൻ മനോഹരമായോന്ന് പുഞ്ചിരിച്ചു….. അത് കണ്ടതും അവൾ കൈകളയച്ചു….. അത്ര മേൽ നിഷ്കളങ്കമായിരുന്നാ പുഞ്ചിരി…. അതിൽ നിറഞ്ഞു…

പാർവതി പരിണയം : ഭാഗം 06

രചന – മിത്ര “അപ്പൊ എങ്ങനെയാ ടീച്ചറെ.. ടീച്ചർ പറയുന്നോ, അതോ ഞാൻ പറയിപ്പിക്കണോ”.. രേവതി ഒന്ന് ഞെട്ടി.. ചുവരിൽ ചാരി നിൽക്കുകയാണവൾ.. പേടി കൊണ്ടു വിറക്കുന്നുണ്ടായിരുന്നു.. എങ്ങനെ രക്ഷപെടും എന്നാലോചിച്ചു കണ്ണുകൾ ചുറ്റും ഒന്നുഴറി.. ” അതു, അതുപിന്നെ.. എനിക്കറിയില്ല അനന്തു.. ഞാൻ കണ്ടിട്ടില്ല.. എടുത്തിട്ടും ഇല്ല”… വിറച്ചു കൊണ്ട് എങ്ങനെയൊക്കെയോ പറഞ്ഞവൾ.. തൊട്ടു…

നിന്നോളം : ഭാഗം 09

രചന – രക്ഷ രാധ തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ആദി അസ്വസ്ഥനായിരുന്നു…. അപ്പോഴങ്ങനെ കൈകൊടുത്തു എന്നല്ലാതെ തന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടോ… അവനൊരു മനസിലൊരു ചിക്കിചികയൽ നടത്തി നോക്കി…. പ്രേതെകിച്ചു ഒന്നുമില്ല…. അവന് ദത്തനോട് ദേഷ്യം തോന്നി….. സ്വയം അങ് എല്ലാം തീരുമാനിപ്പിച്ചുറച്ചു പോയി….. തന്റെ കാര്യം പോട്ടെ… അനുവിനോടെങ്കിലും അവനിതിനെ പറ്റി ചോയ്ച്ചുകൂടായിരുന്നോ… അവളുടെ…

തുമ്പി : ഭാഗം 04

രചന – വൈദേഹി വൈഗ “ശാരദേച്ചിയേ…. ശാരദേച്ചി….. ഇവിടെ ആരുല്ലേ…” “ഹല്ല.. ആരിത് കണ്ണനോ… ന്താ മോനെ നീ ഈ വഴിയൊക്കെ മറന്നോ.. നിന്നെ കണ്ടിട്ട് ത്ര കാലായി ” അഞ്ചു വർഷം ശാരദേച്ചിയിൽ വരുത്തിയ മാറ്റം ചെറുതൊന്നും അല്ല.. മുടിയിൽ നര വീണു തുടങ്ങിയിരിക്കുന്നു.. ചെറുതെങ്കിലും വിടർന്ന കണ്ണുകൾ ഇപ്പൊ കുറേയൊക്കെ ഉള്ളിലോട്ടു പോയപോലെ……

ഈ മഴക്കാലത്ത് : ഭാഗം 06

രചന – നിവേദ്യ ഹരിഹരൻ നല്ല മഴയത്താണ് പിറ്റേന്ന് പാർവ്വതി ഇല്ലിക്കൽ കയറിച്ചെന്നത് .. മുറ്റത്ത് പുതിയ ചുവന്ന നിറത്തിലുള്ള കാർ കണ്ടപ്പോഴേ അവൾ ഓർത്തു ആളെത്തി..!! കുട പുറത്ത് വച്ചിട്ട് പതുങ്ങി പതുങ്ങി അവൾ അകത്ത് കയറി . ഭാഗ്യം !! ഇവിടെങ്ങും ആരുമില്ല . വേഗം ഓഫിസിലേക്ക് കയറി ബാഗ് വച്ച് തിരിയുമ്പോൾ…

നിന്നോരം : ഭാഗം 27

രചന – ആതിര ഭാഗിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു കൊണ്ടുവന്നു… “അമ്മേ നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ.. ഞാൻ കുറച്ച് കഴിഞ്ഞ് വന്നോളാം..” ഭാഗിയ്ക്കൊപ്പം കുറച്ചു നേരം കൂടി ഇരിക്കാൻ യദു ആഗ്രഹിച്ചു.. “ആ പിന്നെ ശ്രീയേട്ടാ.. ഗൗരി മോൾക്കുള്ള ലാക്ടോജനാണ് ഞാനാ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിയത്..അത് ദാ ആ കവറിൽ ഉണ്ട്‌.. അതുകൂടി എടുത്തതോണ്ട്…

അപൂർവരാഗം : ഭാഗം 41

രചന – മിനിമോൾ രാജീവൻ ” പാടില്ല മോളേ.. ഇനിയും നിന്നെ ഒളിപ്പിച്ച് നിർത്താൻ ഞങ്ങൾക്ക് പറ്റില്ല.. എല്ലാം എല്ലാരും അറിയണം.. എന്റെ മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും വേണം… അതിനു പാറു അപ്പു ആയ കഥ നീ അറിഞ്ഞേ പറ്റുള്ളൂ… ” മാധവൻ അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു… പാറു അപ്പു ആയ കഥ…

സ്നേഹാംബരം : ഭാഗം 28

രചന – ശ്രീതു ശ്രീ “”അത് മോളേ… ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ…. നീ അതോർത്ത് വിഷമിക്കുകയൊന്നും വേണ്ട…. “”എന്നോടെന്തേലും ചോദിക്കുന്നതിനു ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ…?അപ്പച്ചൻ ചോദിച്ചോളൂ…. എന്തായാലും പറയുന്നതിൽ എനിക്കൊരു വിഷമവും കാണില്ല…..” പുഞ്ചിരിയോടെയുള്ള നേഹയുടെ മറുപടി കേട്ടപ്പോൾ ചെറിയൊരാശ്വാസം ആന്റണിക്ക് തോന്നി….. എങ്കിലും അവളോടത് പറയാൻ അയാൾക്കൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു…… “”നീയെന്നെ…

മഴ : ഭാഗം 52

രചന – ആർദ്ര അമ്മു വരാന്തയിൽ നിൽക്കുന്ന തറവാട്ടിലെ എല്ലാവരെയും കണ്ടവർ എങ്ങോട്ടോടണം എന്നറിയാതെ നിന്നുപോയി. എല്ലാവരെയും വിളിച്ചു കൂട്ടിയ ആത്മനിർവൃതിയിൽ അഭി നൂറു വാൾട്ടിന്റെ ചിരി ചിരിച്ചു. മരുമോനെ………….. ഹരി അവനെ നീട്ടി വിളിച്ചു. എന്താ അച്ഛാ????? ഈ ഏർപ്പാട് സ്ഥിരമാണോ അതോ ഇന്നത്തെ മാത്രമാണോ???? ഇത് ഫസ്റ്റ് ടൈം ആണച്ഛാ. അവൾ വിനയകുനയനായി…

ഹരിനന്ദനം : ഭാഗം 16

രചന – ഇഷ ജാൻവി അവളെ എനിക്ക് ഒരിക്കലും ഫ്രണ്ട് ആയിട്ട് കാണാൻ കഴിയില്ല പക്ഷേ ഞാൻ ഇപ്പൊ ഇവൾക്ക് കൈ കൊടുത്തില്ല എങ്കിൽ എന്ത് വിചാരിക്കും….. അതുകൊണ്ട ഞാൻ അവൾക്ക് കൈ കൊടുത്തു….. ഓഹ് എന്ത് ഭംഗിയാ ഈ പെണ്ണ് ചിരിക്കുമ്പോൾ അവളിൽ നിന്ന് കണ്ണ് എടുക്കാനെ തോന്നുന്നില്ല….. അവൾ എന്റെ കണ്ണിന്റെ മുന്നിലൂടെ…