The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഈ മഴക്കാലത്ത് : ഭാഗം 07

രചന – നിവേദ്യ ഹരിഹരൻ ഗോവണി ഓടിക്കയറി മുകളിൽ എത്തിക്കഴിഞ്ഞപ്പോൾ പാർവതി സാധാരണ പോലെയാണ് പെരുമാറിയത്.. ജയകൃഷ്ണനെ കാണാനുള്ള ത്വര മനസ്സിൽ ഒതുക്കിക്കൊണ്ട് പതുക്കെ നടന്ന് അവന്റെ റൂമിനടുത്തേക്ക് ചെന്നു.. ആളവിടെ ഇല്ല.. നോക്കി നോക്കി ചെന്നപ്പോൾ ജയ് ആട്ടുക്കട്ടിലിൽ നല്ല ഉറക്കം.. “ഉറങ്ങാണ്…അതാ ആളെ എങ്ങും കാണാതിരുന്നേ.. ഏതോ ഒരു ബുക്ക് നെഞ്ചോട് ചേർത്ത്…








