Category തുടർക്കഥകൾ

സ്മൃതിപദം : ഭാഗം 16

രചന – ഇഷ ജാൻവി പർച്ചേസ് ഒക്കെ കഴിഞ്ഞില്ലേ ഇനി ബില്ല് ആക്കാം….. കാർത്തി എല്ലാവരോടുമായി പറഞ്ഞു കണ്ണേട്ടാ…… എന്താ ഡാ എന്തേലും വാങ്ങിക്കാൻ മറന്നോ കാർത്തി അവളോട് ചോദിച്ചു അത് വല്യമ്മയുടെ മക്കൾ ഇല്ലേ അവർക്ക് വാങ്ങണ്ടേ കണ്ണേട്ടന്റെ പെങ്ങള്മാര് അല്ലെ….. ഐഷു അവനോട് പതിയെ ചോദിച്ചു കാരണം ഇന്നേ വരെ അവരെ കുറിച്ചൊന്നും…

മായാമയൂരം : ഭാഗം 04

രചന – സുധീ മുട്ടം അപമാന ഭാരത്താൽ വൈശാഖിന്റെ മുഖം കുനിഞ്ഞു..സ്വന്തം അമ്മയാണു പരസ്യമായി അപമാനിക്കുന്നത് കേൾക്കുന്നവർ വിശ്വസിക്കുകയും ചെയ്യും.. നിറഞ്ഞ മിഴികളോടെ അയാൾ തലയുയർത്തി നന്ദയെ നോക്കി…ഒന്നും സഹിക്കാൻ കരുത്തില്ലാതെ അലറിക്കരഞ്ഞു അവൾ പൂഴി മണ്ണിലേക്ക് വീണുപോയി…. ” സ്വന്തം പെറ്റതതളള വിളിച്ചു കൂവിയട്ടും അവർക്ക് വല്ല കൂസലുമുണ്ടോന്ന് നോക്കിയേ” എല്ലാം കണ്ടും കേട്ടു…

മായാമയൂരം : ഭാഗം 03

രചന – സുധീ മുട്ടം മുഖമുയർത്തിയ വൈശാഖ്‌ കണ്ടു..നന്ദയോടുളള പകയുമായി അമ്മ കലിയോടെ നടന്നടുക്കുന്നത്…നന്ദയിലൊരു പകപ്പുണ്ടായി.. “ഇല്ല..ഇതെന്റെ കുഞ്ഞാ ഞാൻ തരില്ല…” നന്ദ അലറിക്കരഞ്ഞു കുഞ്ഞിനെ ഒന്നുകൂടി ഇറുക്കിപ്പിടിച്ചു… അലറിക്കരയുന്ന നന്ദയേയും നടന്നു വരുന്ന അമ്മയേയും നോക്കി വൈശാഖ്‌ പകച്ചു നിന്നു.അമ്മയുടെ ഭാവം കണ്ടിട്ട് ഇപ്പോൾ കുഞ്ഞിനെ പിടിച്ചു വാങ്ങുന്ന ഭാവമാണ്.അയാൾ ദയനീയമായി അച്ഛനെ നോക്കി.…

മായാമയൂരം : ഭാഗം 02

രചന – സുധീ മുട്ടം ഇങ്ങ് തന്നേക്ക് വൈശാഖ്‌.. കുഞ്ഞിനെ കരയിക്കണ്ടാ” നന്ദ കൈ നീട്ടിയട്ടും കുഞ്ഞിനെ നൽകാതെ പിന്തിരിഞ്ഞ് നടന്നു…അവളുടെ ഹൃദയം വല്ലാതെ നൊന്തു.ഓടിച്ചെന്ന് അയാൾക്ക് മാർഗ്ഗ തടസ്സമായി നിന്നു.. “കുഞ്ഞിനെ താ വൈശാഖ്…പ്ലീസ്…മോളുടെ കരച്ചിൽ കേട്ടില്ലേ” പ്രതീക്ഷ നിറച്ച കണ്ണുകളുമായി നന്ദ വൈശാഖിനെ നോക്കി… വൈശാഖ്‌ നന്ദയെ ആപാദചൂഡനൊന്ന് നോക്കി..കുഞ്ഞിനോടുളള വാത്സല്യ തിരയിളക്കം.അടങ്ങാത്ത…

ഹൃദയതാളം : ഭാഗം 11

രചന – ചിലങ്ക ഇതൊക്കെ ഇത്തിരി ഓവർ അല്ലെ പാറു…. ലെച്ചു അവളുടെ ചെവിയിൽ പറഞ്ഞതും പാറു അവളെ നോക്കി ഒന്ന് ഇളിച്ചു…. നീ ഒന്ന് സഹകരിക്ക് മുത്തേ.. കൂടിയാലും ഇത്തിരി പോലും കുറയരുത്……. അവളെ കെട്ടിപ്പിടിച്ച് കൊണ്ട് അവൾ പറഞ്ഞതും ലെച്ചു അവളുടെ കാലിൽ ഒറ്റ ചവിട്ട് വെച്ച് കൊടുത്തു…. ആഹ.. അമ്മച്ചി…. എന്നും…

നിന്നോളം : ഭാഗം 08

രചന – രക്ഷ രാധ മുകളിലേക്ക് പോയി കുറെ നേരമായിട്ടും ആദിയുടെ വിവരമൊന്നും കാണാഞ്ഞു ചെന്ന് നോക്കിയ ദത്തൻ കണ്ടത് നാട്ടുകാരുടെ കൈയൂഞ്ഞാലിൽ ആടി തിമിർക്കുന്നവനെയാണ്…. “ആദി…. ടാ…. “അയ്യോ… ദത്താ… എന്നെ രെക്ഷിക്കടാ… ആദി കിട്ടിയ ഗ്യാപ്പിൽ അവനോട് വിളിച്ചു പറഞ്ഞു “എന്താ… എന്താ.. പ്രശ്നം.. “എന്താ പ്രശ്നമെന്നോ… ഇവനുണ്ടല്ലോ…. പെണ്പിള്ളേരുടെ ടോയ്‌ലെറ്റിൽ കേറി…

പാർവതി പരിണയം : ഭാഗം 05

രചന – മിത്ര ടീച്ചർക്കെന്താ ഒരു വിഷമം പോലെ.. ” സ്റ്റാഫ് റൂമിൽ മുന്നിലുള്ള മേശമേൽ തല വെച്ചു കിടക്കുകയായിരുന്നു രേവതി.. അപ്പോഴാണ് അപ്പുവിന്റെ ചോദ്യം. പതിയെ മുഖം ഉയർത്തി, ഒന്നമർത്തി തുടച്ചു കൊണ്ട് ചിരിക്കാൻ ഒരു ശ്രമം നടത്തി.. “എന്തെടോ, തനിക്ക് വയ്യഴിക വല്ലതും ഉണ്ടോ.. ഉണ്ടേൽ ഹോസ്പിറ്റലിൽ പോകാടോ, ആരും ഇല്ലെന്നും പറഞ്ഞു…

നീ മാത്രം : ഭാഗം 11

രചന – വൈദേഹി ദേഹി ഓയ്… മക്കളൊന്നു നിന്നെ… വീട്ടിലോട്ട് പോകാൻ ഇറങ്ങുവാരുന്ന ദേവിയും നന്ദും തിരിഞ്ഞു നോക്കി…നോക്കിയപ്പോ കണ്ടു തങ്ങൾക്കു നേരെ ചിരിച്ചോണ്ട് വരുന്ന ശില്പയെ… കന്നാസും കടലാസ്സുടെ വീട്ടിൽ പോകാൻ ഇറങ്ങിയതാരിക്കും… അല്ലല്ലോ ഞങ്ങൾക്ക്‌ നിന്റെ അമ്മായിഅച്ഛന്റെ വീട് വരെ ഒന്ന് പോകേണ്ട ആവിശ്യം ഉണ്ടാരുന്നു… എന്തെ മോൾ വരുന്നുണ്ടോ… ദേവിയുടെ മറുപടി…

ശിവാരുദ്രം : ഭാഗം 19

രചന – അമീന പഴയെ ഒരു നാല് കെട്ട് തറവാടിന്റെ മുന്പിൽ വണ്ടി വന്നു നിന്നു….. തികച്ചും പഴമ വിളിച്ചോതുന്ന ആ വീട്ടിലേക്ക് ഇരുവരും ഒരു നിമിഷം നോക്കി നിന്നു…. വാ…. രുദ്ര് ശിവയെ വിളിച്ചതും അവളുടെ കൈ അവന്റെ ഉള്ളം കൈയോട് അവൾ ചേർത്തു വെച്ചു….. ആരാ… തുളസി തറയിൽ വെള്ളം ഒഴിച്ച് കൊണ്ടിരുന്ന…

എന്നെന്നും എന്റെ മാത്രം : ഭാഗം 64

രചന – മഞ്ജിമ സുധി ദേവൂനെ പോലെ അമ്മയേയും ഏട്ടത്തിയേയും വേദനയോടെ നോക്കി കരയാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല….. എന്റെ കയ്യിൽ പിടിച്ഛ് നിമ്മി നേരെ അവളെ റൂമിലേക്ക് നടന്ന് ബാഗ് ബെഡിലേക്ക് വെച്ഛ് ‘ ഏട്ടത്തിയ്ക്ക് ഒരു സപ്രൈസ് ഉണ്ടെന്ന് ആവേശത്തോടെ പറഞ്ഞ് ധൃതിയിൽ എന്നെയും കൊണ്ട് നിമ്മി തൊട്ടടുത്ത റൂമിലേക്ക് ഓടി……