The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മഴ : ഭാഗം 55

രചന – ആർദ്ര അമ്മു രാത്രി അത്താഴം കഴിക്കുമ്പോഴും ശ്രീമംഗലത്ത് എല്ലാവരും കല്യാണ കാര്യത്തെ പറ്റി ആയിരുന്നു ചർച്ച. അഭിയും മുത്തശ്ശനും ഹരിയും ശിവനന്ദനും ഓരോരോ അഭിപ്രായങ്ങൾ പറയുന്നുണ്ട്. ശ്രീയും ആമിയും ഭക്ഷണം കഴിച്ച് ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി. ശ്രീ ബെഡിൽ കിടന്നു. മനസ്സിൽ പലവിധ ചിന്തകളും കടന്നു വന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ…








