The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പല്ലവി : ഭാഗം 12

രചന – ചിലങ്ക അവൾ എന്നെ വിട്ടു എങ്ങും പോകില്ല ഞാൻ സമ്മദിക്കില്ലടാ…. പോയാൽ പിന്നെ ഈ നിരഞ്ജൻ ഉണ്ടാകില്ല…. ഉം… എന്തായാലും നാളെ അങ്കിളും ആന്റിയും ഒക്കെ വരുവല്ലോ അപ്പൊ എല്ലാം തീരുനമിക്കാം….. അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ട് എല്ലാ കാര്യവും…. അയ്യോ… വാല്യമാമ എങ്ങനെ അറിഞ്ഞു… അതേ ഞാൻ ചെറുതായിട്ടു ചെറിയമ്മാമയോട് പറഞ്ഞാരുന്നു നിന്റെയും…








