Category തുടർക്കഥകൾ

നിയോഗം : ഭാഗം 11

രചന – അഹം “””അഭിമന്യു….. “‘ പേര് വിളിച് മുൻപോട്ട് നോക്കിയപ്പോൾ പുറത്തു നില്കുന്നവരിൽ നിന്നും പ്രേസേന്റ് പറയുന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയ സച്ചു ചിരിയോടെ അടുത്തുള്ളവനോട് സംസാരിക്കുന്ന ആളെ കണ്ട് നടുങ്ങി കണ്ണുകൾ നിറഞ്ഞു……കൈയിലെ രജിസ്റ്റർ ഒരു വിറയലോടെ താഴെ വീണു…. “” മനുവേട്ടൻ…… “‘ ശബ്ദം തൊണ്ടയിൽ കുടുങ്ങി ഞ്ഞെരിഞ്ഞമർന്നു 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷…

നിനക്കായ് : ഭാഗം 06

രചന – കണ്ണന്റെ മാത്രം അന്ന തറവാട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആലീസ് അന്നക്ക് ഡേവി കൊടുത്ത മാല ആ വീട്ടിലെ ആൺപ്രജകൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. തോമസും അവിടെ ഉണ്ടായിരുന്നു. എന്റെ ഇച്ചായാ… നമ്മളൊക്കെ മലക്കറി വാങ്ങുന്ന പോലെ ആണ് ആ ഡേവി ഡയമണ്ടിന്റെ ഒക്കെ മാല വാങ്ങുന്നത്. ആ ചെറിയ പെൺകുട്ടി ഇല്ലേ ആ കുട്ടിയാണ് ആദ്യം…

മോഹം പോലെ : ഭാഗം 11

രചന – അഹം പറഞ്ഞു തീരുമുന്പേ മുൻപോട്ട് കുതിച്ചുപോയി അമ്മു … തല ഫ്രണ്ട് ഗ്ലാസിൽ തട്ടി നിന്നു…. ബ്രേക്ക്‌ ഇട്ട് നിർത്തിയപാടെ അമ്മുവിന്റെ കൈയിൽ പിടിച്ച് അടുത്തേക് വലിച്ച് നിർത്തി ചുണ്ടിൽ ആഴത്തിൽ ചുംബിച്ചു ഹരി …… വേദനകളാൽ തീർത്ത വേദനയേറിയ ചുംബനം…. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഉമ്മ കൊടുത്തതേ ഓർമ്മയുള്ളൂ…. പിന്നെ ആകെ ഒരു മൂളക്കം…

ആത്മരാഗം : ഭാഗം 42

രചന – ഗൗരി ലക്ഷ്മി എന്തായി.. അവനെടുത്തോ.. ഭാമ തെല്ല് ടെൻഷനോടെ ചോദിച്ചു.. കോൾ പോകുന്നുണ്ട്.. ഫോൺ എടുക്കുന്നില്ല.. മുരളി പറഞ്ഞതും ഭാമ അല്ലിയെ നോക്കി.. ഏറെ നേരമായി വല്ലാത്ത ടെന്ഷനിൽ ആണവൾ.. ആദിയെ നിരന്തരം വിളിച്ചിട്ടും കോൾ അറ്റൻഡ് ചെയ്യാത്ത ടെൻഷനിൽ ആണ്.. മോള് വെറുതെ ടെൻഷൻ ആകേണ്ട.. അവൻ മുൻപേ വിളിച്ചപ്പോ വന്നോണ്ടിരിക്കുവാ…

വധു : ഭാഗം 06

രചന – ആയിഷ അക്ബർ മുത്തശ്ശി അവന്റെ മറുപടിക്കായി കാത്തു നിൽക്കുകയാണ്….. അവനാണെങ്കിൽ എന്ത് പേര് പറയുമെന്നോർത്ത് ഉരുകുകയാണ്…… പേര് തന്നോട് പറഞ്ഞിട്ടുണ്ട്… പക്ഷെ അവളെ കുറിച് ഓർക്കേണ്ട കാര്യമില്ലാത്തത് കൊണ്ട് തന്നെ അത് മനസ്സിൽ സൂക്ഷിച്ചില്ല….. അവൻ വിവാഹ രേജിസ്ട്രഷനൊന്നു ഓർത്തു….. അവിടെ തന്റെ പേരെഴുതിയതിനു അരികിലായി അവളുടേ പേരുമുണ്ടായിരുന്നു……. മനസ്സിലങ്‌ തെളിഞ്ഞു വരുന്നില്ല…..…

രൗദ്രം : ഭാഗം 36

രചന – ജിഫ്ന നിസാർ കയറി വാ ചേട്ടാ ” റീത്ത മങ്ങിയ ചിരിയോടെ… വിളിക്കുമ്പോൾ ജോസ് ഒരു നിമിഷം അവരുടെ നേരെ നോക്കി.. പഴയ ആ തിളക്കം മാഞ്ഞ മുഖം അയാളിൽ വേദന തോന്നിച്ചു.. കാറിന്റെ ഡോർ അടച്ചു കൊണ്ട് അയാൾ അവരുടെ അടുത്തേക്ക് ചെന്നു.. “എന്നതാടി… പെട്ടന്ന് ഇങ്ങനൊക്കെ..” ജോസ് ആകുലതയോടെ റീത്തയെ…

സന്ധ്യാംബരം : ഭാഗം 11

രചന – സിന്ധു അപ്പുക്കുട്ടൻ വൈകുന്നേരത്തെ ഭക്ഷണമൊരുക്കി കഴിഞ്ഞു സന്ധ്യ തന്റെ മുറിയിൽ വന്ന് വെറുതെ ചുറ്റി നടന്നു. ദീപ്തി കുട്ടികളെയും കൂട്ടി പുറത്തു പോയിരിക്കുന്നു. രാവിലെ മുതൽ വല്ലാത്തൊരു തലവേദന ശല്യം ചെയ്തിരുന്നത് കൊണ്ട് സന്ധ്യ ഒഴിഞ്ഞു മാറി. മനസ്സ് എന്തുകൊണ്ടോ സന്തോഷിക്കാൻ കൂട്ടാക്കുന്നില്ല എന്നവൾക്ക് തോന്നി. എത്ര കാലം ഇവിടെ കഴിഞ്ഞു കൂടാൻ…

സാഫല്യം : ഭാഗം 01

രചന – അജി (നമ്മൾ എന്നും വായിക്കുന്ന പ്രണയ കഥകൾ മാത്രം അല്ല ജീവിതം…നമ്മുടെ ഒക്കെ കണ്മുന്നിൽ പല ജീവിതങ്ങൾ ഉണ്ട്…. അതിൽ ഒന്ന് മാത്രം ആണ് ഈ കഥ….) “ഇല്ല ദേവേട്ടാ…. ദേവേട്ടനെ മറ്റൊരു പെണ്ണിന്റെ കൂടെ സങ്കല്പിക്കാൻ പോലും എനിക്ക് പറ്റില്ല…. ദേവേട്ടൻ എന്നെ ഉപേക്ഷിക്കരുത്…..” കണ്ണീരോടെ അവൾ അവന്റെ നെഞ്ചിൽ വീണു……!…

രാധാകൃഷ്ണ : ഭാഗം 59 & 60

രചന – കൃഷ്ണ നന്ദു നീ നിന്റെ കണ്ണന്റെ വാക്ക് കേൾക്കാതെ പോകുവാണോ . രാജീവും മായി നമ്മുടെ ലച്ചൂന്റെ വിവാഹം നടന്നിരുന്നു എങ്കിൽ അവൾക് സന്തോഷം കിട്ടുവന്നു നിനക്ക് തോന്നുന്നുണ്ടോ . കണ്ണൻ നന്ദു നോട്‌ വിളിച്ചു പറഞ്ഞു . അവൻ കണ്ണനെ തിരിഞ്ഞു നോക്കി . ശെരിയാ ഞാൻ ചെയ്തത് തെറ്റ് തന്നെയാ…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 41

രചന – ശംസിയ ഫൈസൽ ”ഞാന്‍ നോക്കാം.,, മനു വാതില്‍ തുറക്കാനായി എണീറ്റു മനു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി ”അപ്പനായിരുന്നോ? ബുള്ളറ്റ് കാര്‍ പോര്‍ച്ചിലേക്ക് നിര്‍ത്തി ഇറങ്ങുന്ന അപ്പനെ കണ്ട് മനു ചോദിച്ചു ”അതെന്നാ ചെര്‍ക്കാ ഞാന്‍ വന്ന പോലേ പോകണോ ? അപ്പന്‍ സിറ്റ് ഒൗട്ടിലേക്ക് കയറി മനൂന്‍റെ തോളിലൂടെ കൈയ്യിട്ടു ” എന്‍റെ…