Category തുടർക്കഥകൾ

വധു : ഭാഗം 08

രചന – ആയിഷ അക്ബർ താഴെക്കിറങ്ങുമ്പോഴും അവളോടുള്ള ദേഷ്യത്തെക്കാൾ അവൾ മുത്തശ്ശിയോടൊ മുത്തശ്ശനോടൊ എന്തെങ്കിലും അനിഷ്ടം കാണിക്കുമോയെന്നൊരു ആശങ്കയായിരുന്നു മനസ്സ് നിറയെ…… തന്റെ ഭാര്യ യെന്ന സ്ഥാനം അർഹതയില്ലാത്ത ഒരുത്തിക്ക് താൻ വെച്ചു നീട്ടി എന്നതിന് പുറമെ ഇനി തന്റെ മുത്തശ്ശനും മുത്തശ്ശിയും കൂടി അതിനു വേദനിക്കരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു…. ഊണു മേശക്ക് അരികിലെത്തിയതും അവനൊരു…

നിയോഗം : ഭാഗം 14

രചന – അഹം സൗപർണികയുടെ അടുത്ത് നിൽക്കുന്ന സനൂപിനെ കാണുംതോറും മനുവിന്റെ മുഖം വലിഞ്ഞു മുറുകി….. ദേഷ്യം നിയന്ത്രിക്കാൻ എന്നോണം കൈ മുഷ്ടി ചുരുട്ടി അവൻ “”സൗപർണികാ…….”” മനുവിന്റെ ശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങി അവിടെ….. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മനുവിന്റെ വിളിയിൽ സച്ചുവും സനൂപും എന്തിനേറെ പറയുന്നു കിളി പോയ കിരൺ വരെ ഞെട്ടി ….. പെട്ടെന്ന്…

രാധാകൃഷ്ണ : ഭാഗം 62

രചന – മാതു ആരാ ബാക്കിൽ ഇന്ദു പേടി യോടെ ചോദിച്ചു . ദേ ആരാന്നാ ഞാൻ ചോദിച്ചേ അവള് വീണ്ടും ചോദിച്ചു . അവള് അടുത്ത് കണ്ട ഒരു മര കഷ്ണം കൈയിൽ എടുത്തു മറഞ്ഞു നിൽക്കുന്ന ആ രൂപത്തിന് അടുത്തേക്ക് ചേന്നു . അവള് പേടി യോടെ ആ മരക്കഷ്ണം കൊണ്ട് പുറം…

മരുമകൾ : ഭാഗം 59

രചന – ഗംഗ ശലഭം അങ്ങനെ അവളുടെ ഏഴി മല പൂഞ്ചോലയും കേട്ട് ചിരിച്ച് ഒരു വഴിയായിട്ടിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്. പ്രതീക്ഷിച്ച പോലെ ഹരിയേട്ടൻ ആയിരുന്നു. പക്ഷെ ഒപ്പമുള്ള ആളിനെ കണ്ടതും ഞാൻ അത്ഭുതപ്പെട്ടു പോയി. അതാ മുറ്റത്ത് ഒരമ്മായി! അമ്മായീടെ കയ്യിൽ എന്റെ വയറിനെക്കാൾ വീർത്തൊരു സഞ്ചിയും… എന്നെ കണ്ട…

നിയോഗം : ഭാഗം 13

രചന – അഹം “”ആളുടെ പേരെന്താ…. എന്താ ചെയ്യുന്നേ….. അതുകൂടി പറ മിസ്സേ…..??””‘ ഇത്തവണ ഗേൾസിന്റെ ഭാഗത്തു നിന്നാണ് ശബ്ദം വന്നത് ….. സച്ചുവും മനുവും ഒന്ന് പകച്ചു…….. ഇതൊക്കെ ആസ്വാദിച്ച് ചിരിച്ച് കിരണും…. സച്ചുവിന്റെ കണ്ണുകൾ മനുവിലേക്ക് നീങ്ങി….. മനുവിന്റെ കണ്ണുകൾ ആ ചോദ്യം ചോദിച്ച മൈഥിലിയിലേക്കും……. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മൈഥിലിയിൽ നിന്ന് നീങ്ങിയ കണ്ണുകൾ…

സാഫല്യം : ഭാഗം 03

രചന – അജി “ഡോക്ടർ എന്നോട് ക്ഷമിക്കണം…. എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒന്നും….” ഒരു അമ്മയാവാൻ പോവുന്ന സന്തോഷം ഒന്നും അവളിൽ ആ നിമിഷം തോന്നിയില്ല…. ഒരു കുറ്റവാളിയെ പോലെ അവൾ ഇരുന്നു കരയുക ആയിരുന്നു……! എബി ഒന്നും പറയാൻ ആവാതെ അമ്മയെ നോക്കി….. “കുട്ടികൾ ഇല്ലാത്തത് കൊണ്ട് ഭർത്താവ് നിന്നെ ഉപേക്ഷിച്ചു എന്ന് കേട്ടപ്പോൾ കൂടുതൽ…

മോഹം പോലെ : ഭാഗം 13

രചന – അഹം ഹരിയേട്ടന്റെ 100 അധികം മിസ്സ്‌ കാൾസും അമ്പത്തിലധികം മെസ്സേജസ്സും…. പ്രതീക്ഷിച്ചിരുന്നു….. പുഞ്ചിരി വിരിഞ്ഞാ ചുണ്ടുകളിൽ….. വിജയത്തിന്റെ പുഞ്ചിരി….. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഇന്നേക്ക് രണ്ട് മാസമായി ഹരിയേട്ടനെ നേരിട്ട് കണ്ടിട്ട്…. അന്ന് രാത്രി ഫോൺ വിളിച് ഇനി ഗീതുവുമായി വല്യ അടുപ്പം വക്കില്ല എന്ന ഹരിയേട്ടന്റെ ഉറപ്പിൻമേൽ ആ പ്രശ്നം പരിഹരിക്കപ്പെട്ടു….. ഗീതുവിൽ പണ്ടുമുതലേ…

ആത്മരാഗം : ഭാഗം 44

രചന – ഗൗരി ലക്ഷ്മി നിസ്സഹായമായ ആദിയുടെ നിൽപ്പ് കണ്ടതും ക്രിസ്റ്റി ഒരാശ്വാസത്തിനെന്നോണം അവന്റെ തോളിൽ കൈ അമർത്തി.. റോയിച്ചൻ കാർത്തി പോകുന്നതും നോക്കി നിന്ന ശേഷം തിരിഞ്ഞു ആദിയെ നോക്കി.. അവൻ നിന്നതുകൊണ്ടാ നിന്നോട് ഞാനൊന്നും പറയാഞ്ഞത്.. ഇതായിരുന്നു അപ്പോൾ നിങ്ങൾക്കിടയിലുള്ള പ്രശ്നം അല്ലേ.. റോയ് ചോദിച്ചതും ആദി തലകുനിച്ചു.. നിനക്കും എല്ലാം അറിയാമായിരുന്നു…

രൗദ്രം : ഭാഗം 38

രചന – ജിഫ്ന നിസാർ കുളിച്ചു കഴിഞ്ഞു അവനിറങ്ങി വരുമ്പോൾ… അഞ്ജലിയുണ്ട് റൂമിൽ.. മുഖം കണ്ടാലേ അറിയാം.. ദേഷ്യത്തിലാണ്. അവളെ കണ്ടപ്പോൾ ലക്ഷ്മി തലേന്ന് പറഞ്ഞ കാര്യങ്ങൾ ഓരോന്നും വീണ്ടും വീണ്ടും അവനുള്ളിലേക്ക് കുതിച്ചെത്തി.. എത്ര ഒതുക്കി പിടിച്ചിട്ടും ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു.. തല തുടച്ചു കൊണ്ടവൻ അവളെ നോക്കി ഒന്ന് ചിരിച്ചു..…

സന്ധ്യാംബരം : ഭാഗം 13

രചന – സിന്ധു അപ്പുക്കുട്ടൻ “അമ്മേ.. വാ.. നമുക്ക് പോവാമ്മേ.” നന്ദു പിന്നെയും സന്ധ്യയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. “അമ്മ വരുന്നില്ല. മോൾക്ക് അച്ഛനൊപ്പം പോകണമെങ്കിൽ പൊയ്ക്കോളൂ. സന്ധ്യ അവളുടെ കൈ വിടുവിച്ച് ഗേറ്റിനടുത്തേക്ക് നടക്കാനൊരുങ്ങി. സന്ധ്യയുടെ ഉറച്ച ശബ്ദം ദീപ്തിയിൽ ഒരു ദീർഘനിശ്വാസമായി മാറി . നന്ദൂട്ടിയുടെ കരച്ചിലിൽ അവളുടെ മനസ്സലിയുമോ, എടുത്തതീരുമാനങ്ങളെല്ലാം കാറ്റിൽ…