Category തുടർക്കഥകൾ

രാധാകൃഷ്ണ : ഭാഗം 61

രചന – മാതു സച്ചിൻ അല്ല സിദ്ധാർഥ്‌ ഞാൻ പറഞ്ഞില്ലേ അമ്മുട്ടി ലച്ചൂ നു ആളു മറുവെന്നു . അവൻ പറഞ്ഞു. ഈ ചേട്ടച്ഛൻ എന്തിനാ ചേച്ചി അമ്മേ വെല്യേട്ടൻ ആണെന്ന് പറഞ്ഞു പറ്റിക്കുന്നെ . ചേച്ചി അമ്മേ ഇതു ചേട്ടച്ഛൻ തന്നെയാ വെല്യേട്ടൻ താഴെ നിൽക്കുവാ . വെല്യേട്ടൻ ഈ ചേട്ടച്ഛനെ പോലെ അല്ല…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 42

രചന – ശംസിയ ഫൈസൽ എന്നാല്‍ ദച്ചൂന്‍റേയും അപ്പൂന്‍റേയും സംസാരം എല്ലാം ഒളിഞ്ഞ് നിന്ന് കാതോര്‍ക്കുന്ന ഒരാള്‍ ആ വീട്ടില്‍ ഉള്ളത് അവരറിഞ്ഞില്ല ആരും കേള്‍ക്കുന്നില്ലെന്ന വിശ്വാസത്തില്‍ അര്‍പ്പണ ദച്ചൂനെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു എന്നാല്‍ ഇനി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് ദച്ചു ദൃഢപ്പെടുത്തിയത് കൊണ്ട് അവള്‍ അപ്പൂന്‍റെ മുന്നില്‍ പതറിയില്ല ”നിന്‍റെ അഹങ്കാരം എന്തായാലും എനിക്കിഷ്ടമായി.,…

വധു : ഭാഗം 07

രചന – ആയിഷ അക്ബർ മോള് ഡ്രെസ്സൊക്കെ മാറ്റി താഴേക്ക് വന്നോളൂ…. ചായ കുടിക്കാം…. മുത്തശ്ശി അല്പം നേർമയോടെ അത് പറഞ്ഞ് താഴേക്ക് പോകുമ്പോൾ അവനിലേക്ക് നോക്കിയത് പോലുമില്ല….. അത്ര നേരം അല്പം ഭയത്തോടെ നിന്നിരുന്ന അവളിൽ ആശ്വാസം നിറഞ്ഞു…… സായുവിന് വല്ലാത്തൊരു പ്രയാസം പോലെ…. ഒരുപാടൊന്നും മുത്തശ്ശിക്ക് തന്നോട് മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് അറിയാമെങ്കിലും മനസ്സ്…

മോഹം പോലെ : ഭാഗം 12

രചന – അഹം “” ഞാൻ അന്നും ഇന്നും എന്നും നിന്റേതാണ് അമ്മു… നിന്റേത് മാത്രം…. ഇതെന്റെ വാക്കാണ്…. “‘ അവളുടെ കൈയിൽ കൈ ചേർത്ത് വെച്ചു ഹരി… “‘ വാക്കല്ല എനിക്ക് വേണ്ടത് “‘ “”പിന്നെ??”‘ ഹരിയിൽ ആകാംഷ നിറഞ്ഞു… “” marry me legally “”‘ 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഒന്നര മാസത്തിനു ശേഷം കോഴിക്കോട്…

നിയോഗം : ഭാഗം 12

രചന – അഹം ” ഒന്ന് ശ്രമിച്ചു പോലും നോക്കാതെ നിന്നെ വിട്ടുകളയാൻ തോന്നുന്നില്ല…. ഈ ആറ് മാസം മറക്കാൻ ശ്രമിച്ചു…. പക്ഷെ ഉള്ളിൽ നിറയെ ഈ താലി മാത്രമായിരുന്നു…. ഒരുമിച്ച് ജീവിക്കുമ്പോഴല്ലേ അറിയൂ മുൻപോട്ട് പോകുമോ ഇല്ലയോ എന്ന്….. ആദ്യം നമുക്ക് ഒന്ന് നോക്കാം……… “‘ താലിയിൽ ഒന്ന് മുത്തി മനസ്സിൽ പറഞ്ഞുകൊണ്ട് തന്റെ…

നിനക്കായ് : ഭാഗം 07

രചന – കണ്ണന്റെ മാത്രം വലിയ ആൾക്കാരല്ലേ അവരൊക്കെ അതുകൊണ്ട് അധികം സംസാരിക്കാൻ ഒന്നും നിക്കില്ലായിരിക്കും എന്ന് മനസ്സിൽ വിചാരിച്ച മേരിയെ ഞെട്ടിച്ചുകൊണ്ട് എൽസി അടുത്തുകിടന്നിരുന്ന ഒരു കസേര വലിച്ചിട്ട് അതിൽ ഇരുന്ന് അവരോട് സംസാരം തുടങ്ങി. അപ്പോഴാണ് എൽസിയെ വിളിക്കാൻ റീനാമ്മയും റാണിയും കൂടി വന്നത്. അവരും പരസ്പരം പരിചയപ്പെട്ട് കുറച്ചുനേരം സംസാരിച്ച് പോകാനായി…

സാഫല്യം : ഭാഗം 02

രചന – അജി “അവൻ വേറെ പെണ്ണ് കെട്ടി എന്ന് കേട്ടപ്പോൾ തന്നെ തോന്നി ഏതു നേരത്തെങ്കിലും കേറി വരും എന്ന്…..” മീനുവിനെ കണ്ടപാടേ അമ്മായി ദേഷ്യത്തിൽ പറഞ്ഞു….. “ഇങ്ങോട്ട് വരണം എന്ന് കരുതിയല്ല ഇറങ്ങിയത്….. മരിക്കണം എന്ന് കരുതിയാ….. പക്ഷെ അതിനുള്ള ധൈര്യം പോലും എനിക്കില്ല…..” “അല്ലേലും കഴിവില്ലാത്ത പെണ്ണുങ്ങൾ ജീവിച്ചിരിക്കാത്തത് തന്നാ നല്ലത്…..”…

ആത്മരാഗം : ഭാഗം 43

രചന – ഗൗരി ലക്ഷ്മി കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ കൺ പീലികൾ തമ്മിൽ ഒട്ടിച്ചേർന്നിരിക്കും പോലെ തോന്നി അല്ലിക്ക്.. മൊത്തത്തിൽ വേദന.. അവൾ കണ്ണ് വലിച്ചുതുറന്നു.. ചുറ്റും നിൽക്കുന്നവരെ ഒന്ന് നോക്കി.. ആരെയും പരിചയമില്ല.. തീർത്തും അപരിചിതമായ ഒരിടം.. ആയില്യ.. ആരുടെയോ വിളി കേട്ടതും അവൾ അയാളെ നോക്കി.. ഡോക്ടർ ആണെന്നൊറ്റ നോട്ടത്തിൽ തന്നെ അവൾക്ക്…

രൗദ്രം : ഭാഗം 37

രചന – ജിഫ്ന നിസാർ കേസ് വിചാരിച്ചതിനേക്കാളും സ്ട്രോങ്ങ്‌ ആണെന്ന് മനസ്സിലായത് മുതൽ സ്റ്റീഫൻ വെപ്രാളത്തിലാണ്.. കൈ പിടിയിൽ നിന്നും അത് വിട്ട് പോയത് പോലെ..കളിക്കാൻ അറിയില്ലെന്ന് പറഞ്ഞവൻ തന്നെ… ഒന്നങ്ങാൻ കൂടി ആവാത്ത വിധം കുരുക്കി തുടങ്ങി.. ജെറിൻ അവന്റെ സ്വാധീനം ഉപയോഗിച്ച് പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ആരെയും വിലക്കെടുക്കാൻ ആവാത്ത അവസ്ഥയിൽ സ്റ്റീഫൻ…

സന്ധ്യാംബരം : ഭാഗം 12

രചന – സിന്ധു അപ്പുക്കുട്ടൻ “സകല ലഹരികൾക്കും അടിമയായ ഒരുത്തനായിരുന്നു സുധീർ.. സന്ധ്യ ഇട്ടുകൊടുത്ത കട്ടൻചായ ഊതിയൂതി കുടിച്ചു കൊണ്ട് ജയകൃഷ്ണൻ വീണ്ടും പറഞ്ഞു തുടങ്ങി. അവനെക്കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെ അച്ഛൻ കടമ തീർക്കുകയായിരുന്നു. ഒന്നുരണ്ട് പോക്സോ കേസുകളിൽ പ്രതിയായിരുന്നു അവൻ.തൃശൂരായിരുന്നു അവന്റെ നാട്. അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഉള്ളതെല്ലാം വിറ്റു പെറുക്കി…